hamburger
Dreamstone Builders

Dreamstone Builders

Civil Engineer | Ernakulam, Kerala

₹1,900Labour + Material
പുത്തൻ പ്രതീക്ഷയോടെ,പുതുവർഷത്തിലെ ചിങ്ങമാസപുലരിയിലെ പൊൻ പ്രഭാതത്തെ,സാക്ഷിയാക്കി ഈ വർഷത്തെ ചിങ്ങമാസത്തിലെ ആദ്യത്തെ കല്ലിടൽ ചടങ്ങ്.🏡❤️ *പത്തനംതിട്ട സ്വദേശി, Mr. Renil Raj സാറിന്റെയും Mrs. Anju Renil മാമിന്റെയും, സ്വപ്നഭവനത്തിന്റെ തുടക്കം,എറണാകുളം ജില്ലയിലെ മണീട് പഞ്ചായത്തിൽ വെട്ടിക്കലിൽ ,ഇന്നിതാ ആരംഭിക്കുന്നു. ഈ സ്വപ്നത്തിന്റെ കൂടെ Dreamstone Builders നെ കൂടെകൂട്ടിയതിനു നന്ദി. പ്രതീക്ഷയോടെ ഇനി ഈ സ്വപ്നധൗത്യത്തിന് , സർവേശ്വരനിൽ നന്ദി അർപ്പിച്ചു കൊണ്ട് നമുക്കൊരുമിച്ച് യാത്ര ആരംഭിക്കാം,🏡❤️ ➡️𝙎𝙩𝙤𝙣𝙚 𝙡𝙮𝙞𝙣𝙜 𝙘𝙚𝙧𝙚𝙢𝙤𝙣𝙮 🏡 𝗖𝗹𝗶𝗲𝗻𝘁 : 𝗥𝗲𝗻𝗶𝗹 𝗥𝗮𝗷 𝗦𝗾𝗳𝘁 : 𝟭𝟵𝟱𝟬 𝗣𝗹𝗮𝗰𝗲 : 𝗺𝗮𝗻𝗲𝗲𝗱, 𝘃𝗲𝘁𝘁𝗶𝗸𝗮𝗹, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 #stonelayingceremony #newproject
likes
1
comments
0

More like this

കല്ലിടൽ ചടങ്ങ്,

                 നന്മയുടെ കണികണ്ട്,പുത്തൻ പ്രതീക്ഷയോടെ നാം ഈ വർഷത്തെ വിഷുക്കാലത്തെ വരവേറ്റു,ഏവർക്കും ഒരിക്കൽ കൂടി നന്മകൾ നേർന്നു കൊണ്ട്,ഇതാ പുതിയൊരു സ്വപ്നത്തിൻ്റെ,പുത്തൻ പ്രതീക്ഷയുടെ പുതിയൊരു സ്വപ്ന ധൗത്യം കൂടി Dreamstone Builders  ഏറ്റെടുക്കുന്ന സന്തോഷം നിങ്ങളുമായി പങ്കു വെക്കട്ടെ, നാളുകളായി ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഉള്ളതും,നിരന്തരമായി ഞങ്ങളുടെ വർക്കുകളെ വീക്ഷിച്ചു കൊണ്ടിരിക്കുന്നതുമായ ഒരാളായിരുന്നു എറണാകുളം തൃപ്പൂണിത്തുറ സ്വദേശി,റിട്ടയേർഡ് ക്രൈം ബ്രാഞ്ച് ഓഫീസറും കൂടിയായ  Mr .Augustine varghese. എറണാകുളം ജില്ലയിലെ മുളന്തുരുത്തി പ്രദേശത്ത് സ്ഥലം വാങ്ങിയ ശേഷമാണ് അദ്ദേഹം ഞങ്ങളെ ബന്ധപ്പെടുന്നത്.ഉടനെ അദ്ദേഹത്തെ ഞങ്ങൾ നേരിട്ട് കാണുകയും,പിന്നീട് ഞങ്ങൾ പണിത വീടുകൾ അദ്ദേഹത്തെ കൊണ്ട് പോയി കാണിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിൻ്റെ സ്വപ്നം ഞങ്ങളുടെയും സ്വപ്നമായി മാറുകയായിരുന്നു ,അത് ഞങ്ങളുടെ കൂടി സ്വപ്നമായി മാറുമ്പോഴല്ലേ ആ സ്വപ്നത്തിൻ്റെ സൗന്ദര്യം കൂടുക.❤️
 #newproject #stonelayingceremony #KeralaStyleHouse #keralastyle #dreamhouse #newhomestyles #stonelayingplay button
കല്ലിടൽ ചടങ്ങ്, നന്മയുടെ കണികണ്ട്,പുത്തൻ പ്രതീക്ഷയോടെ നാം ഈ വർഷത്തെ വിഷുക്കാലത്തെ വരവേറ്റു,ഏവർക്കും ഒരിക്കൽ കൂടി നന്മകൾ നേർന്നു കൊണ്ട്,ഇതാ പുതിയൊരു സ്വപ്നത്തിൻ്റെ,പുത്തൻ പ്രതീക്ഷയുടെ പുതിയൊരു സ്വപ്ന ധൗത്യം കൂടി Dreamstone Builders ഏറ്റെടുക്കുന്ന സന്തോഷം നിങ്ങളുമായി പങ്കു വെക്കട്ടെ, നാളുകളായി ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഉള്ളതും,നിരന്തരമായി ഞങ്ങളുടെ വർക്കുകളെ വീക്ഷിച്ചു കൊണ്ടിരിക്കുന്നതുമായ ഒരാളായിരുന്നു എറണാകുളം തൃപ്പൂണിത്തുറ സ്വദേശി,റിട്ടയേർഡ് ക്രൈം ബ്രാഞ്ച് ഓഫീസറും കൂടിയായ Mr .Augustine varghese. എറണാകുളം ജില്ലയിലെ മുളന്തുരുത്തി പ്രദേശത്ത് സ്ഥലം വാങ്ങിയ ശേഷമാണ് അദ്ദേഹം ഞങ്ങളെ ബന്ധപ്പെടുന്നത്.ഉടനെ അദ്ദേഹത്തെ ഞങ്ങൾ നേരിട്ട് കാണുകയും,പിന്നീട് ഞങ്ങൾ പണിത വീടുകൾ അദ്ദേഹത്തെ കൊണ്ട് പോയി കാണിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിൻ്റെ സ്വപ്നം ഞങ്ങളുടെയും സ്വപ്നമായി മാറുകയായിരുന്നു ,അത് ഞങ്ങളുടെ കൂടി സ്വപ്നമായി മാറുമ്പോഴല്ലേ ആ സ്വപ്നത്തിൻ്റെ സൗന്ദര്യം കൂടുക.❤️ #newproject #stonelayingceremony #KeralaStyleHouse #keralastyle #dreamhouse #newhomestyles #stonelaying
₹1,900Labour + Material
പൊന്നിൻ ചിങ്ങ മാസത്തിലെ അത്തം പിറന്നിരിക്കുന്നു.അത്തം പത്തിന് പോന്നോണം.🌼ലോകമെമ്പാടുമുള്ള മലയാളികൾക്ക് Dreamstone stone Builders ന്റെ അത്തം ദിനാശംസകൾ.❤️
        ഒപ്പം ഒരു സന്തോഷം കൂടി, Mr. Rajesh A R സാറിന്റെയും, കുടുംബത്തിന്റെയും  ആഗ്രഹം പോലെ, പാലക്കാടിന്റെ മണ്ണിൽ നിന്നും, മെട്രോ നഗരമായ, കൊച്ചിയിൽ അതും, രാജനഗരിയായ തൃപ്പൂണിത്തുറയിൽ വീടെന്ന സ്വപ്മിതാ ഇന്ന് സാക്ഷത്കരിച്ചിരിക്കുന്നു. 🏡.ഈ സ്വപ്നത്തിന്റെ കൂടെ നിൽക്കാൻ കഴിഞ്ഞതിൽ Dreamstone Builders ന് അഭിമാനം, സന്തോഷം, ഈ കുടുംബത്തിന്റെ മനസ്സറിഞ്ഞുള്ള സന്തോഷത്തിന് മുമ്പിൽ, ഞങ്ങൾ കൈ കൂപ്പുന്നു.🙏, ഒപ്പം സർവേശ്വരന് നന്ദി അർപ്പിച്ചു കൊണ്ട് പാലുകാച്ചൽ  ചടങ്ങ് നിങ്ങൾക്ക് മുമ്പിൽ സമർപ്പിക്കട്ടെ. നിങ്ങളല്ലേ എല്ലാത്തിനും സാക്ഷികൾ 
കൂടുതൽ വിവരങ്ങൾക്കായി വിളിക്കാം. 
     
 #completed_house_construction #Completed #KeralaStyleHouse #ElevationHomeplay button
പൊന്നിൻ ചിങ്ങ മാസത്തിലെ അത്തം പിറന്നിരിക്കുന്നു.അത്തം പത്തിന് പോന്നോണം.🌼ലോകമെമ്പാടുമുള്ള മലയാളികൾക്ക് Dreamstone stone Builders ന്റെ അത്തം ദിനാശംസകൾ.❤️ ഒപ്പം ഒരു സന്തോഷം കൂടി, Mr. Rajesh A R സാറിന്റെയും, കുടുംബത്തിന്റെയും ആഗ്രഹം പോലെ, പാലക്കാടിന്റെ മണ്ണിൽ നിന്നും, മെട്രോ നഗരമായ, കൊച്ചിയിൽ അതും, രാജനഗരിയായ തൃപ്പൂണിത്തുറയിൽ വീടെന്ന സ്വപ്മിതാ ഇന്ന് സാക്ഷത്കരിച്ചിരിക്കുന്നു. 🏡.ഈ സ്വപ്നത്തിന്റെ കൂടെ നിൽക്കാൻ കഴിഞ്ഞതിൽ Dreamstone Builders ന് അഭിമാനം, സന്തോഷം, ഈ കുടുംബത്തിന്റെ മനസ്സറിഞ്ഞുള്ള സന്തോഷത്തിന് മുമ്പിൽ, ഞങ്ങൾ കൈ കൂപ്പുന്നു.🙏, ഒപ്പം സർവേശ്വരന് നന്ദി അർപ്പിച്ചു കൊണ്ട് പാലുകാച്ചൽ ചടങ്ങ് നിങ്ങൾക്ക് മുമ്പിൽ സമർപ്പിക്കട്ടെ. നിങ്ങളല്ലേ എല്ലാത്തിനും സാക്ഷികൾ കൂടുതൽ വിവരങ്ങൾക്കായി വിളിക്കാം. #completed_house_construction #Completed #KeralaStyleHouse #ElevationHome
₹1,950Labour + Material
നിങ്ങളെ ഞങ്ങൾക്കും, ഞങ്ങളെ നിങ്ങൾക്കും ആവശ്വമുള്ളിടത്തോളം, കാലം നമ്മൾ സ്വപ്നങ്ങളെ എത്തിപ്പിടിക്കും. 🏡💯
      ഇതാ, പുതിയൊരു സ്വപ്നത്തിന്റെ ഉത്ഭവത്തിന്റെ കൂടി സന്തോഷം  നിങ്ങളുമായി പങ്ക് വെക്കട്ടെ , ഈ പൊന്നിൻ ചിങ്ങ മാസത്തിലെ രണ്ടാമത്തെ കല്ലിടൽ ചടങ്ങാണ് നിങ്ങൾ കാണുന്നത്.എറണാകുളം സ്വദേശികളായ Mr. Vijeesh & Resmi എന്നിവർ അടങ്ങിയ കുടുംബത്തിന് വേണ്ടി എറണാകുളം ജില്ലയിൽ , തിരുവാണിയൂരിൽ,1838 സ്‌ക്വയർ ഫീറ്റിൽ രണ്ട് നിലകളിലായി ഇതാ അവരുടെ സ്വപ്ന ഭവനം യാഥാർഥ്യമാകാൻ പോകുന്നു.തുടക്കം മുതൽ ഒടുക്കം വരെ നിങ്ങൾ തന്നെ സാക്ഷികൾ.ഓരോ ദൗത്യവും അത്ര മേൽ പ്രിയപ്പെട്ടതാണ് ❤️. സർവേശ്വരനിൽ നന്ദി അർപ്പിച്ചു കൊണ്ട് ഈഒരു സ്വപ്ന ദൗത്യം കൂടി ചേർത്ത് നിർത്തി കൊണ്ട് ഞങ്ങൾ യാത്ര ആരംഭിക്കട്ടെ.🏡 

𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲 𝗕𝘂𝗶𝗹𝗱𝗲𝗿𝘀
"𝑩𝒖𝒊𝒍𝒅 𝒘𝒊𝒕𝒉 𝒕𝒓𝒖𝒔𝒕 & 𝒒𝒖𝒂𝒍𝒊𝒕𝒚🏡"

𝗖𝗹𝗶𝗲𝗻𝘁 : 𝗠𝗿 𝗩𝗶𝗷𝗲𝗲𝘀𝗵 & 𝗥𝗲𝘀𝗺𝗶 𝗩𝗶𝗷𝗲𝗲𝘀𝗵
𝗦𝗾𝗳𝘁    : 𝟭𝟴𝟯𝟴
𝗣𝗹𝗮𝗰𝗲  : 𝗧𝗵𝗶𝗿𝘂𝘃𝗮𝗻𝗶𝘆𝘂𝗿, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺

 #stonelayingceremony #newproject #KeralaStyleHouse #keralahomedesignzplay button
നിങ്ങളെ ഞങ്ങൾക്കും, ഞങ്ങളെ നിങ്ങൾക്കും ആവശ്വമുള്ളിടത്തോളം, കാലം നമ്മൾ സ്വപ്നങ്ങളെ എത്തിപ്പിടിക്കും. 🏡💯 ഇതാ, പുതിയൊരു സ്വപ്നത്തിന്റെ ഉത്ഭവത്തിന്റെ കൂടി സന്തോഷം നിങ്ങളുമായി പങ്ക് വെക്കട്ടെ , ഈ പൊന്നിൻ ചിങ്ങ മാസത്തിലെ രണ്ടാമത്തെ കല്ലിടൽ ചടങ്ങാണ് നിങ്ങൾ കാണുന്നത്.എറണാകുളം സ്വദേശികളായ Mr. Vijeesh & Resmi എന്നിവർ അടങ്ങിയ കുടുംബത്തിന് വേണ്ടി എറണാകുളം ജില്ലയിൽ , തിരുവാണിയൂരിൽ,1838 സ്‌ക്വയർ ഫീറ്റിൽ രണ്ട് നിലകളിലായി ഇതാ അവരുടെ സ്വപ്ന ഭവനം യാഥാർഥ്യമാകാൻ പോകുന്നു.തുടക്കം മുതൽ ഒടുക്കം വരെ നിങ്ങൾ തന്നെ സാക്ഷികൾ.ഓരോ ദൗത്യവും അത്ര മേൽ പ്രിയപ്പെട്ടതാണ് ❤️. സർവേശ്വരനിൽ നന്ദി അർപ്പിച്ചു കൊണ്ട് ഈഒരു സ്വപ്ന ദൗത്യം കൂടി ചേർത്ത് നിർത്തി കൊണ്ട് ഞങ്ങൾ യാത്ര ആരംഭിക്കട്ടെ.🏡 𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲 𝗕𝘂𝗶𝗹𝗱𝗲𝗿𝘀 "𝑩𝒖𝒊𝒍𝒅 𝒘𝒊𝒕𝒉 𝒕𝒓𝒖𝒔𝒕 & 𝒒𝒖𝒂𝒍𝒊𝒕𝒚🏡" 𝗖𝗹𝗶𝗲𝗻𝘁 : 𝗠𝗿 𝗩𝗶𝗷𝗲𝗲𝘀𝗵 & 𝗥𝗲𝘀𝗺𝗶 𝗩𝗶𝗷𝗲𝗲𝘀𝗵 𝗦𝗾𝗳𝘁 : 𝟭𝟴𝟯𝟴 𝗣𝗹𝗮𝗰𝗲 : 𝗧𝗵𝗶𝗿𝘂𝘃𝗮𝗻𝗶𝘆𝘂𝗿, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 #stonelayingceremony #newproject #KeralaStyleHouse #keralahomedesignz
₹1,950Labour + Material

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store