hamburger
Dreamstone Builders

Dreamstone Builders

Civil Engineer | Ernakulam, Kerala

₹1,950Labour + Material
നാളുകൾ ഏറെയായിട്ടുള്ള ചർച്ചകളുടെയും പ്ലാനിംഗിന്റെയും വിരാമം🏡❤️ കാത്തിരിപ്പുകൾക്ക് ഒടുവിൽ എറണാകുളം ജില്ലയിലെ തേവക്കലിൽ റിനോയ് സാറിന്റെ സ്വപ്ന ഭവനം തുടങ്ങാൻ സമയമായി. പുതിയ ഉത്തരവാദിത്തങ്ങൾ, പുതിയ സ്ഥലങ്ങൾ ഞങ്ങളെ എന്നും ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടേയുള്ളു. ഇതും അതുപോലെ തന്നെയാകട്ടെ എന്ന് പ്രാത്ഥിച്ചു കൊണ്ട്, Dreamstone Builders ന്റെ അടുത്ത പ്രൊജക്റ്റ്‌ ഇവിടെ തുടങ്ങുന്നു. 𝗖𝗹𝗶𝗲𝗻𝘁 : 𝗥𝗶𝗻𝗼𝘆 𝗠 𝗝 𝗦𝗾𝗳𝘁 : 𝟮𝟯𝟳𝟬 ( 𝟯𝗕𝗛𝗞) 𝗣𝗹𝗮𝗰𝗲 : 𝗧𝗵𝗲𝘃𝗮𝗸𝗸𝗮𝗹, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 𝐃𝐞𝐬𝐢𝐠𝐡𝐞𝐝 𝐛𝐲 𝐃𝐫𝐞𝐚𝐦𝐬𝐭𝐨𝐧𝐞 𝐁𝐮𝐢𝐥𝐝𝐞𝐫𝐬 #newproject #agreement
likes
6
comments
0

More like this

പുത്തൻ പ്രതീക്ഷയോടെ,പുതുവർഷത്തിലെ ചിങ്ങമാസപുലരിയിലെ പൊൻ പ്രഭാതത്തെ,സാക്ഷിയാക്കി ഈ വർഷത്തെ ചിങ്ങമാസത്തിലെ  ആദ്യത്തെ കല്ലിടൽ ചടങ്ങ്.🏡❤️

           *പത്തനംതിട്ട സ്വദേശി, Mr. Renil Raj സാറിന്റെയും Mrs. Anju Renil മാമിന്റെയും, സ്വപ്നഭവനത്തിന്റെ തുടക്കം,എറണാകുളം ജില്ലയിലെ മണീട് പഞ്ചായത്തിൽ വെട്ടിക്കലിൽ ,ഇന്നിതാ ആരംഭിക്കുന്നു. ഈ സ്വപ്നത്തിന്റെ കൂടെ Dreamstone Builders നെ കൂടെകൂട്ടിയതിനു  നന്ദി. പ്രതീക്ഷയോടെ ഇനി  ഈ സ്വപ്നധൗത്യത്തിന് , സർവേശ്വരനിൽ നന്ദി അർപ്പിച്ചു കൊണ്ട് നമുക്കൊരുമിച്ച് യാത്ര ആരംഭിക്കാം,🏡❤️

➡️𝙎𝙩𝙤𝙣𝙚 𝙡𝙮𝙞𝙣𝙜 𝙘𝙚𝙧𝙚𝙢𝙤𝙣𝙮 🏡

𝗖𝗹𝗶𝗲𝗻𝘁     : 𝗥𝗲𝗻𝗶𝗹 𝗥𝗮𝗷
𝗦𝗾𝗳𝘁         : 𝟭𝟵𝟱𝟬
𝗣𝗹𝗮𝗰𝗲       : 𝗺𝗮𝗻𝗲𝗲𝗱, 𝘃𝗲𝘁𝘁𝗶𝗸𝗮𝗹, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺

 #stonelayingceremony #newprojectplay button
പുത്തൻ പ്രതീക്ഷയോടെ,പുതുവർഷത്തിലെ ചിങ്ങമാസപുലരിയിലെ പൊൻ പ്രഭാതത്തെ,സാക്ഷിയാക്കി ഈ വർഷത്തെ ചിങ്ങമാസത്തിലെ ആദ്യത്തെ കല്ലിടൽ ചടങ്ങ്.🏡❤️ *പത്തനംതിട്ട സ്വദേശി, Mr. Renil Raj സാറിന്റെയും Mrs. Anju Renil മാമിന്റെയും, സ്വപ്നഭവനത്തിന്റെ തുടക്കം,എറണാകുളം ജില്ലയിലെ മണീട് പഞ്ചായത്തിൽ വെട്ടിക്കലിൽ ,ഇന്നിതാ ആരംഭിക്കുന്നു. ഈ സ്വപ്നത്തിന്റെ കൂടെ Dreamstone Builders നെ കൂടെകൂട്ടിയതിനു നന്ദി. പ്രതീക്ഷയോടെ ഇനി ഈ സ്വപ്നധൗത്യത്തിന് , സർവേശ്വരനിൽ നന്ദി അർപ്പിച്ചു കൊണ്ട് നമുക്കൊരുമിച്ച് യാത്ര ആരംഭിക്കാം,🏡❤️ ➡️𝙎𝙩𝙤𝙣𝙚 𝙡𝙮𝙞𝙣𝙜 𝙘𝙚𝙧𝙚𝙢𝙤𝙣𝙮 🏡 𝗖𝗹𝗶𝗲𝗻𝘁 : 𝗥𝗲𝗻𝗶𝗹 𝗥𝗮𝗷 𝗦𝗾𝗳𝘁 : 𝟭𝟵𝟱𝟬 𝗣𝗹𝗮𝗰𝗲 : 𝗺𝗮𝗻𝗲𝗲𝗱, 𝘃𝗲𝘁𝘁𝗶𝗸𝗮𝗹, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 #stonelayingceremony #newproject
₹1,900Labour + Material
ചുരുങ്ങിയ ബജറ്റിൽ,𝐒𝐪𝐟𝐭 (𝟏𝟖𝟎𝟎 മുതൽ) ക്വാളിറ്റിയിൽ ഒരു വിട്ടുവീഴ്ചയ്ക്കും,𝐃𝐫𝐞𝐚𝐦𝐬𝐭𝐨𝐧𝐞 𝐁𝐮𝐢𝐥𝐝𝐞𝐫𝐬 🏡തയ്യാറല്ല എന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ട്,നിങ്ങളെ സാക്ഷിയാക്കി,പുതിയൊരു സ്വപ്നഭവത്തിൻ്റെ താക്കോൽ കൂടി കൈ മാറുന്നു.🏡🔑
കേരളത്തിൻ്റെ IT Hub ആയ എറണാകുളം കാക്കനാടിൽ,
𝗖𝗼𝗺𝗽𝗹𝗲𝘁𝗲𝗱 𝗽𝗿𝗼𝗷𝗲𝗰𝘁 🏡

𝗖𝗹𝗶𝗲𝗻𝘁 : 𝗔𝗻𝗲𝗲𝘀𝗵 𝗔𝗕 ( 𝗖𝗶𝘃𝗶𝗹 𝗽𝗼𝗹𝗶𝗰𝗲 𝗼𝗳𝗳𝗶𝗰𝗲𝗿 , 𝘁𝗵𝗿𝗶𝗽𝘂𝗻𝗶𝘁𝗵𝘂𝗿𝗮)
𝗣𝗹𝗮𝗰𝗲  : 𝗡𝗲𝗮𝗿 𝘀𝗰𝗲𝘇 𝗸𝗮𝗸𝗸𝗮𝗻𝗮𝗱, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺
𝗦𝗾𝗳𝘁   : 𝟭𝟭𝟯𝟲
▶️ 𝗶𝗻𝗰𝗹𝘂𝗱𝗶𝗻𝗴 𝟯 𝗯𝗲𝗱𝗿𝗼𝗼𝗺𝘀 𝘄𝗶𝘁𝗵 𝗼𝗻𝗲 𝗮𝘁𝘁𝗮𝗰𝗵𝗲𝗱 & 𝗼𝗻𝗲 𝗰𝗼𝗺𝗺𝗼𝗻 𝗯𝗮𝘁𝗵𝗿𝗼𝗼𝗺, 𝗦𝗶𝘁𝗼𝘂𝘁,𝘃𝗶𝘀𝗶𝘁𝗶𝗻𝗴,𝗸𝗶𝘁𝗰𝗵𝗲𝗻 & 𝗯𝗮𝗹𝗰𝗼𝗻𝘆.

𝗧𝗼𝘁𝗮𝗹 𝗰𝗼𝘀𝘁 𝗼𝗳 𝘁𝗵𝗶𝘀 𝗽𝗿𝗼𝗷𝗲𝗰𝘁:𝟮𝟯 𝗹𝗮𝗸𝘀𝗵𝘀

കൂടുതൽ വിവരങ്ങൾ അറിയാനായി ബന്ധപ്പെടാം.
𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲 𝗕𝘂𝗶𝗹𝗱𝗲𝗿𝘀 🏡
Call  : 📞9061316090, 📞9048111211

 #completed_house_construction #Completedproject #completed🎊😍 #completedprojects #completedhome #work_completed
ചുരുങ്ങിയ ബജറ്റിൽ,𝐒𝐪𝐟𝐭 (𝟏𝟖𝟎𝟎 മുതൽ) ക്വാളിറ്റിയിൽ ഒരു വിട്ടുവീഴ്ചയ്ക്കും,𝐃𝐫𝐞𝐚𝐦𝐬𝐭𝐨𝐧𝐞 𝐁𝐮𝐢𝐥𝐝𝐞𝐫𝐬 🏡തയ്യാറല്ല എന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ട്,നിങ്ങളെ സാക്ഷിയാക്കി,പുതിയൊരു സ്വപ്നഭവത്തിൻ്റെ താക്കോൽ കൂടി കൈ മാറുന്നു.🏡🔑 കേരളത്തിൻ്റെ IT Hub ആയ എറണാകുളം കാക്കനാടിൽ, 𝗖𝗼𝗺𝗽𝗹𝗲𝘁𝗲𝗱 𝗽𝗿𝗼𝗷𝗲𝗰𝘁 🏡 𝗖𝗹𝗶𝗲𝗻𝘁 : 𝗔𝗻𝗲𝗲𝘀𝗵 𝗔𝗕 ( 𝗖𝗶𝘃𝗶𝗹 𝗽𝗼𝗹𝗶𝗰𝗲 𝗼𝗳𝗳𝗶𝗰𝗲𝗿 , 𝘁𝗵𝗿𝗶𝗽𝘂𝗻𝗶𝘁𝗵𝘂𝗿𝗮) 𝗣𝗹𝗮𝗰𝗲 : 𝗡𝗲𝗮𝗿 𝘀𝗰𝗲𝘇 𝗸𝗮𝗸𝗸𝗮𝗻𝗮𝗱, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 𝗦𝗾𝗳𝘁 : 𝟭𝟭𝟯𝟲 ▶️ 𝗶𝗻𝗰𝗹𝘂𝗱𝗶𝗻𝗴 𝟯 𝗯𝗲𝗱𝗿𝗼𝗼𝗺𝘀 𝘄𝗶𝘁𝗵 𝗼𝗻𝗲 𝗮𝘁𝘁𝗮𝗰𝗵𝗲𝗱 & 𝗼𝗻𝗲 𝗰𝗼𝗺𝗺𝗼𝗻 𝗯𝗮𝘁𝗵𝗿𝗼𝗼𝗺, 𝗦𝗶𝘁𝗼𝘂𝘁,𝘃𝗶𝘀𝗶𝘁𝗶𝗻𝗴,𝗸𝗶𝘁𝗰𝗵𝗲𝗻 & 𝗯𝗮𝗹𝗰𝗼𝗻𝘆. 𝗧𝗼𝘁𝗮𝗹 𝗰𝗼𝘀𝘁 𝗼𝗳 𝘁𝗵𝗶𝘀 𝗽𝗿𝗼𝗷𝗲𝗰𝘁:𝟮𝟯 𝗹𝗮𝗸𝘀𝗵𝘀 കൂടുതൽ വിവരങ്ങൾ അറിയാനായി ബന്ധപ്പെടാം. 𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲 𝗕𝘂𝗶𝗹𝗱𝗲𝗿𝘀 🏡 Call : 📞9061316090, 📞9048111211 #completed_house_construction #Completedproject #completed🎊😍 #completedprojects #completedhome #work_completed
₹1,800Labour + Material
ഈ സ്വപന കല്ലിൽ നിന്നും തുടങ്ങി 🪨 ഇന്നിതാ സ്വപ്ന ഭവനത്തിലേക്കുള്ള പ്രവേശനം.🏡 𝗙𝗿𝗼𝗺 𝘁𝗵𝗶𝘀  "𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲" 𝘁𝗼 𝗗𝗿𝗲𝗮𝗺 𝗛𝗼𝗺𝗲. 🏡💯 ഇതിലും മികച്ചൊരു വർണ്ണന അല്ലെങ്കിൽ ഇതിലും മികച്ചൊരു ഉറപ്പ് ,𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲 𝗕𝘂𝗶𝗹𝗱𝗲𝗿𝘀 ന്  നിങ്ങളോട് തരാൻ ഇല്ല.🥰

ഈ വീടിന്റെ എല്ലാ ഡീറ്റെയിൽസ് ഉൾപ്പടെ നിങ്ങളിലേക്ക് എത്തിക്കാം കാത്തിരിക്കുക, അല്ലെങ്കിലും ഒരു വീടിന്റെ തുടക്കത്തിലും അവസാനത്തിലും നിങ്ങൾ തന്നെയല്ലേ  സാക്ഷികൾ. 💯🔥 നിങ്ങൾ അല്ലേ 𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲 𝗕𝘂𝗶𝗹𝗱𝗲𝗿𝘀 ന്റെ ഊർജ്ജം. ❤️🏡💯

𝗖𝗹𝗶𝗲𝗻𝘁  : 𝗠𝘂𝗿𝗮𝗹𝗲𝗲𝗱𝗵𝗮𝗿𝗮𝗻 𝗻𝗮𝗶𝗿 
𝗦𝗾𝗳𝘁      : 𝟭𝟴𝟭𝟳 (𝟯𝗕𝗛𝗞)
𝗣𝗹𝗮𝗰𝗲    : 𝗺𝗮𝗻𝗻𝗮𝗻, 𝗡𝗼𝗿𝘁𝗵 𝗽𝗮𝗿𝗮𝘃𝗼𝗼𝗿, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺

𝘋𝘦𝘵𝘢𝘪𝘭𝘴 𝘸𝘪𝘭𝘭 𝘤𝘰𝘮𝘪𝘯𝘨 𝘴𝘰𝘰𝘯 wait & see🏡❤️

 #KeralaStyleHouse #keralastyle #homestyle #keralahomedesignz #keralahomeinterior #homesweethome #keralaarchitectures #housewarming #completed_house_construction #completed🎊😍play button
ഈ സ്വപന കല്ലിൽ നിന്നും തുടങ്ങി 🪨 ഇന്നിതാ സ്വപ്ന ഭവനത്തിലേക്കുള്ള പ്രവേശനം.🏡 𝗙𝗿𝗼𝗺 𝘁𝗵𝗶𝘀 "𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲" 𝘁𝗼 𝗗𝗿𝗲𝗮𝗺 𝗛𝗼𝗺𝗲. 🏡💯 ഇതിലും മികച്ചൊരു വർണ്ണന അല്ലെങ്കിൽ ഇതിലും മികച്ചൊരു ഉറപ്പ് ,𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲 𝗕𝘂𝗶𝗹𝗱𝗲𝗿𝘀 ന് നിങ്ങളോട് തരാൻ ഇല്ല.🥰 ഈ വീടിന്റെ എല്ലാ ഡീറ്റെയിൽസ് ഉൾപ്പടെ നിങ്ങളിലേക്ക് എത്തിക്കാം കാത്തിരിക്കുക, അല്ലെങ്കിലും ഒരു വീടിന്റെ തുടക്കത്തിലും അവസാനത്തിലും നിങ്ങൾ തന്നെയല്ലേ സാക്ഷികൾ. 💯🔥 നിങ്ങൾ അല്ലേ 𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲 𝗕𝘂𝗶𝗹𝗱𝗲𝗿𝘀 ന്റെ ഊർജ്ജം. ❤️🏡💯 𝗖𝗹𝗶𝗲𝗻𝘁 : 𝗠𝘂𝗿𝗮𝗹𝗲𝗲𝗱𝗵𝗮𝗿𝗮𝗻 𝗻𝗮𝗶𝗿 𝗦𝗾𝗳𝘁 : 𝟭𝟴𝟭𝟳 (𝟯𝗕𝗛𝗞) 𝗣𝗹𝗮𝗰𝗲 : 𝗺𝗮𝗻𝗻𝗮𝗻, 𝗡𝗼𝗿𝘁𝗵 𝗽𝗮𝗿𝗮𝘃𝗼𝗼𝗿, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 𝘋𝘦𝘵𝘢𝘪𝘭𝘴 𝘸𝘪𝘭𝘭 𝘤𝘰𝘮𝘪𝘯𝘨 𝘴𝘰𝘰𝘯 wait & see🏡❤️ #KeralaStyleHouse #keralastyle #homestyle #keralahomedesignz #keralahomeinterior #homesweethome #keralaarchitectures #housewarming #completed_house_construction #completed🎊😍
₹1,950 per sqftLabour + Material
കാലങ്ങൾ ഒരുപാട് കഴിഞ്ഞു പോയോ!!?! നാട്ടിൽ ഒരു വീടെന്ന സ്വപ്നം ഇത് വരെ നടന്നില്ലേ!!? വിഷമിക്കേണ്ട,കുറഞ്ഞ ബഡ്ജറ്റിൽ കൂടുതൽ സൗകര്യങ്ങളോടെ മറ്റാരും നൽകാത്ത ക്വാളിറ്റിയിൽ ചെയ്തു തരാൻ DREAMSTONE BUILDERS കൂടെയുള്ളപ്പോൾ ,ഏതൊരു സ്വപ്നവും പൊടി തട്ടി എടുക്കാം.💯🏠 ഈ ചിത്രങ്ങൾ അതിനു സാക്ഷിയാണ്.

⏭️എറണാകുളം ജില്ലയിൽ കാക്കനാട് scez ന് സമീപം 23 ലക്ഷം രൂപക്ക് പണി പൂർത്തീകരിച്ച 3 ബെഡ്റൂം ഉൾപ്പടെ ,1136 സ്ക്വയർ ഫീറ്റ് വീടിൻ്റെ ചിത്രങ്ങൾ.🤝🔑
𝗖𝗹𝗶𝗲𝗻𝘁  : 𝗔𝗻𝗲𝗲𝘀𝗵 𝗔𝗕
𝗦𝗾𝗳𝘁      : 𝟭𝟭𝟯𝟲 (𝟯𝗕𝗛𝗞)
𝗣𝗹𝗮𝗰𝗲   : 𝗻𝗲𝗮𝗿 𝘀𝗰𝗲𝘇, 𝗸𝗮𝗸𝗸𝗮𝗻𝗮𝗱,𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺
𝗧𝗼𝘁𝗮𝗹 𝗰𝗼𝘀𝘁 𝗼𝗳 𝘁𝗵𝗶𝘀 𝗽𝗿𝗼𝗷𝗲𝗰𝘁.                            :𝟮𝟯 𝗹𝗮𝗸𝗵𝘀
 #completed_house_construction #completed🎊😍 #KeralaStyleHouse #keralahomestyle #myhousebeautiful #ElevationHome #supervising  #dreamhomebuilders #dreamhouse #homeplan
കാലങ്ങൾ ഒരുപാട് കഴിഞ്ഞു പോയോ!!?! നാട്ടിൽ ഒരു വീടെന്ന സ്വപ്നം ഇത് വരെ നടന്നില്ലേ!!? വിഷമിക്കേണ്ട,കുറഞ്ഞ ബഡ്ജറ്റിൽ കൂടുതൽ സൗകര്യങ്ങളോടെ മറ്റാരും നൽകാത്ത ക്വാളിറ്റിയിൽ ചെയ്തു തരാൻ DREAMSTONE BUILDERS കൂടെയുള്ളപ്പോൾ ,ഏതൊരു സ്വപ്നവും പൊടി തട്ടി എടുക്കാം.💯🏠 ഈ ചിത്രങ്ങൾ അതിനു സാക്ഷിയാണ്. ⏭️എറണാകുളം ജില്ലയിൽ കാക്കനാട് scez ന് സമീപം 23 ലക്ഷം രൂപക്ക് പണി പൂർത്തീകരിച്ച 3 ബെഡ്റൂം ഉൾപ്പടെ ,1136 സ്ക്വയർ ഫീറ്റ് വീടിൻ്റെ ചിത്രങ്ങൾ.🤝🔑 𝗖𝗹𝗶𝗲𝗻𝘁 : 𝗔𝗻𝗲𝗲𝘀𝗵 𝗔𝗕 𝗦𝗾𝗳𝘁 : 𝟭𝟭𝟯𝟲 (𝟯𝗕𝗛𝗞) 𝗣𝗹𝗮𝗰𝗲 : 𝗻𝗲𝗮𝗿 𝘀𝗰𝗲𝘇, 𝗸𝗮𝗸𝗸𝗮𝗻𝗮𝗱,𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 𝗧𝗼𝘁𝗮𝗹 𝗰𝗼𝘀𝘁 𝗼𝗳 𝘁𝗵𝗶𝘀 𝗽𝗿𝗼𝗷𝗲𝗰𝘁. :𝟮𝟯 𝗹𝗮𝗸𝗵𝘀 #completed_house_construction #completed🎊😍 #KeralaStyleHouse #keralahomestyle #myhousebeautiful #ElevationHome #supervising #dreamhomebuilders #dreamhouse #homeplan
₹1,800Labour + Material
2023 എന്ന വർഷം അതിൻ്റെ അവസാന ഘട്ടത്തിലേക്ക് എത്തി നിൽക്കുമ്പോൾ പുതിയ ഒരു സ്വപ്നഭവനത്തിൻ്റെ പൂർത്തീകരണത്തിന് കൂടി  നിങ്ങളെ സാക്ഷിയാക്കിക്കൊണ്ട് ഞങ്ങൾ തിരശ്ശീല ഇടട്ടെ.🏡💓 വരുന്ന  പുതുവർഷത്തിൽ  ഒരുപാട് പേരുടെ വീടെന്ന പ്രതീക്ഷകൾക്ക് ഞങൾ കരുത്തേകിക്കൊണ്ടിരിക്കുന്നു.💯🏡 വരൂ!! നമുക്കൊന്നിച്ച് നിങ്ങളുടെ സ്വപ്നങ്ങളെയും മനോഹരമാക്കാം.!!

Dreamstone Builders 🏡
"മികച്ച വിലക്ക് മികച്ചത് മാത്രം നൽകുന്നു"
"Best quality in best rate"

𝑱𝒖𝒔𝒕 𝒄𝒐𝒎𝒑𝒍𝒆𝒕𝒆𝒅 🏡✅

𝗖𝗹𝗶𝗲𝗻𝘁     : 𝗔𝗻𝗮𝗻𝗱𝘂 𝗺𝗮𝗻𝗼𝗵𝗮𝗿𝗮𝗻
𝗦𝗾𝗳𝘁         : 𝟮𝟰𝟬𝟲(𝟰 𝗕𝗛𝗞 𝘄𝗶𝘁𝗵 𝗯𝗮𝘁𝗵 𝗮𝘁𝘁𝗮𝗰𝗵𝗲𝗱)
𝗣𝗹𝗮𝗰𝗲       :  𝗰𝗵𝗲𝗺𝗯𝗮𝗿𝗮𝗰𝗸𝘆,𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺

𝗗𝗲𝘁𝗮𝗶𝗹𝘀 𝗼𝗳 𝘁𝗵𝗶𝘀 𝗽𝗿𝗼𝗷𝗲𝗰𝘁 𝘄𝗶𝗹𝗹 𝗯𝗲 𝘂𝗽𝗱𝗮𝘁𝗲𝗱 🔜
𝐷𝑟𝑒𝑎𝑚𝑠𝑡𝑜𝑛𝑒 𝐵𝑢𝑖𝑙𝑑𝑒𝑟𝑠 🏡
9061316090,9048111211


#KeralaStyleHouse #keralaplanners #keralaarchitectures #keralahomedream #myhousebeautiful #ContemporaryHouse #finished #justfinishedplay button
2023 എന്ന വർഷം അതിൻ്റെ അവസാന ഘട്ടത്തിലേക്ക് എത്തി നിൽക്കുമ്പോൾ പുതിയ ഒരു സ്വപ്നഭവനത്തിൻ്റെ പൂർത്തീകരണത്തിന് കൂടി നിങ്ങളെ സാക്ഷിയാക്കിക്കൊണ്ട് ഞങ്ങൾ തിരശ്ശീല ഇടട്ടെ.🏡💓 വരുന്ന പുതുവർഷത്തിൽ ഒരുപാട് പേരുടെ വീടെന്ന പ്രതീക്ഷകൾക്ക് ഞങൾ കരുത്തേകിക്കൊണ്ടിരിക്കുന്നു.💯🏡 വരൂ!! നമുക്കൊന്നിച്ച് നിങ്ങളുടെ സ്വപ്നങ്ങളെയും മനോഹരമാക്കാം.!! Dreamstone Builders 🏡 "മികച്ച വിലക്ക് മികച്ചത് മാത്രം നൽകുന്നു" "Best quality in best rate" 𝑱𝒖𝒔𝒕 𝒄𝒐𝒎𝒑𝒍𝒆𝒕𝒆𝒅 🏡✅ 𝗖𝗹𝗶𝗲𝗻𝘁 : 𝗔𝗻𝗮𝗻𝗱𝘂 𝗺𝗮𝗻𝗼𝗵𝗮𝗿𝗮𝗻 𝗦𝗾𝗳𝘁 : 𝟮𝟰𝟬𝟲(𝟰 𝗕𝗛𝗞 𝘄𝗶𝘁𝗵 𝗯𝗮𝘁𝗵 𝗮𝘁𝘁𝗮𝗰𝗵𝗲𝗱) 𝗣𝗹𝗮𝗰𝗲 : 𝗰𝗵𝗲𝗺𝗯𝗮𝗿𝗮𝗰𝗸𝘆,𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 𝗗𝗲𝘁𝗮𝗶𝗹𝘀 𝗼𝗳 𝘁𝗵𝗶𝘀 𝗽𝗿𝗼𝗷𝗲𝗰𝘁 𝘄𝗶𝗹𝗹 𝗯𝗲 𝘂𝗽𝗱𝗮𝘁𝗲𝗱 🔜 𝐷𝑟𝑒𝑎𝑚𝑠𝑡𝑜𝑛𝑒 𝐵𝑢𝑖𝑙𝑑𝑒𝑟𝑠 🏡 9061316090,9048111211 #KeralaStyleHouse #keralaplanners #keralaarchitectures #keralahomedream #myhousebeautiful #ContemporaryHouse #finished #justfinished
₹1,900Labour + Material

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store