hamburger
Dreamstone Builders

Dreamstone Builders

Civil Engineer | Ernakulam, Kerala

₹1,950Labour + Material
പൊന്നിൻ ചിങ്ങ മാസത്തിലെ അത്തം പിറന്നിരിക്കുന്നു.അത്തം പത്തിന് പോന്നോണം.🌼ലോകമെമ്പാടുമുള്ള മലയാളികൾക്ക് Dreamstone stone Builders ന്റെ അത്തം ദിനാശംസകൾ.❤️ ഒപ്പം ഒരു സന്തോഷം കൂടി, Mr. Rajesh A R സാറിന്റെയും, കുടുംബത്തിന്റെയും ആഗ്രഹം പോലെ, പാലക്കാടിന്റെ മണ്ണിൽ നിന്നും, മെട്രോ നഗരമായ, കൊച്ചിയിൽ അതും, രാജനഗരിയായ തൃപ്പൂണിത്തുറയിൽ വീടെന്ന സ്വപ്മിതാ ഇന്ന് സാക്ഷത്കരിച്ചിരിക്കുന്നു. 🏡.ഈ സ്വപ്നത്തിന്റെ കൂടെ നിൽക്കാൻ കഴിഞ്ഞതിൽ Dreamstone Builders ന് അഭിമാനം, സന്തോഷം, ഈ കുടുംബത്തിന്റെ മനസ്സറിഞ്ഞുള്ള സന്തോഷത്തിന് മുമ്പിൽ, ഞങ്ങൾ കൈ കൂപ്പുന്നു.🙏, ഒപ്പം സർവേശ്വരന് നന്ദി അർപ്പിച്ചു കൊണ്ട് പാലുകാച്ചൽ ചടങ്ങ് നിങ്ങൾക്ക് മുമ്പിൽ സമർപ്പിക്കട്ടെ. നിങ്ങളല്ലേ എല്ലാത്തിനും സാക്ഷികൾ കൂടുതൽ വിവരങ്ങൾക്കായി വിളിക്കാം. #completed_house_construction #Completed #KeralaStyleHouse #ElevationHome
likes
2
comments
0

More like this

Dreamstone
Dreamstone Builders
Civil Engineer
പുത്തൻ പ്രതീക്ഷയോടെ,പുതുവർഷത്തിലെ ചിങ്ങമാസപുലരിയിലെ പൊൻ പ്രഭാതത്തെ,സാക്ഷിയാക്കി ഈ വർഷത്തെ ചിങ്ങമാസത്തിലെ ആദ്യത്തെ കല്ലിടൽ ചടങ്ങ്.🏡❤️ *പത്തനംതിട്ട സ്വദേശി, Mr. Renil Raj സാറിന്റെയും Mrs. Anju Renil മാമിന്റെയും, സ്വപ്നഭവനത്തിന്റെ തുടക്കം,എറണാകുളം ജില്ലയിലെ മണീട് പഞ്ചായത്തിൽ വെട്ടിക്കലിൽ ,ഇന്നിതാ ആരംഭിക്കുന്നു. ഈ സ്വപ്നത്തിന്റെ കൂടെ Dreamstone Builders നെ കൂടെകൂട്ടിയതിനു നന്ദി. പ്രതീക്ഷയോടെ ഇനി ഈ സ്വപ്നധൗത്യത്തിന് , സർവേശ്വരനിൽ നന്ദി അർപ്പിച്ചു കൊണ്ട് നമുക്കൊരുമിച്ച് യാത്ര ആരംഭിക്കാം,🏡❤️ ➡️𝙎𝙩𝙤𝙣𝙚 𝙡𝙮𝙞𝙣𝙜 𝙘𝙚𝙧𝙚𝙢𝙤𝙣𝙮 🏡 𝗖𝗹𝗶𝗲𝗻𝘁 : 𝗥𝗲𝗻𝗶𝗹 𝗥𝗮𝗷 𝗦𝗾𝗳𝘁 : 𝟭𝟵𝟱𝟬 𝗣𝗹𝗮𝗰𝗲 : 𝗺𝗮𝗻𝗲𝗲𝗱, 𝘃𝗲𝘁𝘁𝗶𝗸𝗮𝗹, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 #stonelayingceremony #newproject
₹1,900Labour + Material
Dreamstone
Dreamstone Builders
Civil Engineer
Dreamstone Builders ൻ്റെ ഏടുകളിൽ മനോഹരമായ, പുതിയ ഒരു നേട്ടം കൂടി, അഭിമാനത്തോടെ ഞങ്ങളിതാ,നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു.🏠💯. അപരിചിതരായിരുന്ന ഞങ്ങളും നിങ്ങളും തമ്മിൽ ഈ ജീവിതത്തിൽ ഉടലെടുക്കുന്ന ഒരു ആത്മ ബന്ദങ്ങൾക്ക്,കൂടിയാണ് ഓരോ സ്വപ്ന ഭവനവും,സാക്ഷ്യം വഹിക്കുന്നത്.🏠💯 അത് കൊണ്ട് തന്നെ ആ ഭവനത്തിന്, ഗ്യാരൻ്റി തരാൻ ഒരു പേപ്പറിലും ഒപ്പിട്ടു തരേണ്ട ആവശ്യമില്ല!!അത് ഞങ്ങൾക്കുറപ്പുണ്ട്, കാരണം ഞങൾ പണിയുന്നതിലും ആ "ഉറപ്പുണ്ട്"🏠💯🤝 ആ വിശ്വാസമാണ് ഞങ്ങളെയും നിങ്ങളെയും ഇപ്പോഴും കൂട്ടി മുട്ടിച്ചു കൊണ്ടിരിക്കുന്നത്. ആ വിശ്വാസം കാത്തു സൂക്ഷിക്കാൻ ഞങൾ ബാധ്യസ്ഥരുമാണ്.👍🏠*l ആ ഒരു വിശ്വാസത്തെപറ്റി, ഞങ്ങൾ പറയുന്നതിനേക്കാൾ അനുഭവിച്ചറിഞ്ഞവർ പറയുമ്പോഴല്ലെ അത് കൂടുതൽ ഭംഗിയാകുക.എന്നാൽ ഇതൊന്നു കണ്ടും കേട്ടും നോക്കൂ...👉 #completed_house_construction #completed🎊😍 #completeproject #completed_house_project #comtemporarydesign #ElevationHome
₹1,900Labour + Material

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store