പല ദേശങ്ങൾ, പല ആളുകൾ ഒന്നാകുന്ന അപൂർവ്വ സുന്ദര നിമിഷങ്ങൾ. ❤️🏡
കർക്കടകം തുടങ്ങുന്നതിനു മുമ്പേ, തങ്ങളുടെ സ്വപ്നങ്ങൾക്ക് തറകല്ലിട്ടു കൊണ്ട് തുടക്കം കുറിക്കണമെന്ന അവരുടെ ആഗ്രഹം,യഥാർത്യത്തിലേക്ക് വഴിമാറുമ്പോഴുള്ള സുന്ദരമായ കാഴ്ച്ച❤️🏡.ഇനി അന്തിമ ഘട്ട കാഴ്ചകൾക്കായി അവർ ആകാംഷയോടെ കാത്തിരിക്കുമ്പോൾ, ആ കാഴ്ചകൾ സുന്ദരമാക്കാൻ ഇവിടെ നിന്നും 𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲 𝗕𝘂𝗶𝗹𝗱𝗲𝗿𝘀🏡 തുടങ്ങുന്നു.
എറണാകുളം ജില്ലയിൽ പോത്താനിക്കാട്, പൈങ്ങോട്ടൂരിൽ 𝗠𝗿𝘀. 𝗠𝗶𝗻𝘁𝘂 & 𝗔𝗹𝗮𝗻 ന് വേണ്ടി നിർമിക്കുന്ന 𝟭𝟳𝟰𝟭(𝟯𝗕𝗛𝗞) വീടിന്റെ തറ കല്ലിട്ടു കൊണ്ട് ഇന്നിതാ തുടക്കം കുറിക്കുന്നു.
𝗦𝘁𝗼𝗻𝗲 𝗟𝘆𝗶𝗻𝗴 𝗖𝗲𝗿𝗲𝗺𝗼𝗻𝘆🏠❤️
𝗖𝗹𝗶𝗲𝗻𝘁 : 𝗠𝗿𝘀 𝗠𝗶𝗻𝘁𝘂 & 𝗔𝗹𝗮𝗻
𝗦𝗾𝗳𝘁 :𝟭𝟳𝟰𝟭(𝟯𝗕𝗛𝗞)
𝗣𝗹𝗮𝗰𝗲 : 𝗽𝗮𝗶𝗻𝗴𝗼𝘁𝘁𝗼𝗼𝗿, 𝗽𝗼𝘁𝗵𝗮𝗻𝗶𝗸𝗸𝗮𝗱, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺
#stonelyingceremony #KeralaStyleHouse #keralaplanners #newproject