hamburger
Dreamstone Builders

Dreamstone Builders

Civil Engineer | Ernakulam, Kerala

₹1,950 per sqftLabour + Material
ഈ സ്വപന കല്ലിൽ നിന്നും തുടങ്ങി 🪨 ഇന്നിതാ സ്വപ്ന ഭവനത്തിലേക്കുള്ള പ്രവേശനം.🏡 𝗙𝗿𝗼𝗺 𝘁𝗵𝗶𝘀 "𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲" 𝘁𝗼 𝗗𝗿𝗲𝗮𝗺 𝗛𝗼𝗺𝗲. 🏡💯 ഇതിലും മികച്ചൊരു വർണ്ണന അല്ലെങ്കിൽ ഇതിലും മികച്ചൊരു ഉറപ്പ് ,𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲 𝗕𝘂𝗶𝗹𝗱𝗲𝗿𝘀 ന് നിങ്ങളോട് തരാൻ ഇല്ല.🥰 ഈ വീടിന്റെ എല്ലാ ഡീറ്റെയിൽസ് ഉൾപ്പടെ നിങ്ങളിലേക്ക് എത്തിക്കാം കാത്തിരിക്കുക, അല്ലെങ്കിലും ഒരു വീടിന്റെ തുടക്കത്തിലും അവസാനത്തിലും നിങ്ങൾ തന്നെയല്ലേ സാക്ഷികൾ. 💯🔥 നിങ്ങൾ അല്ലേ 𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲 𝗕𝘂𝗶𝗹𝗱𝗲𝗿𝘀 ന്റെ ഊർജ്ജം. ❤️🏡💯 𝗖𝗹𝗶𝗲𝗻𝘁 : 𝗠𝘂𝗿𝗮𝗹𝗲𝗲𝗱𝗵𝗮𝗿𝗮𝗻 𝗻𝗮𝗶𝗿 𝗦𝗾𝗳𝘁 : 𝟭𝟴𝟭𝟳 (𝟯𝗕𝗛𝗞) 𝗣𝗹𝗮𝗰𝗲 : 𝗺𝗮𝗻𝗻𝗮𝗻, 𝗡𝗼𝗿𝘁𝗵 𝗽𝗮𝗿𝗮𝘃𝗼𝗼𝗿, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 𝘋𝘦𝘵𝘢𝘪𝘭𝘴 𝘸𝘪𝘭𝘭 𝘤𝘰𝘮𝘪𝘯𝘨 𝘴𝘰𝘰𝘯 wait & see🏡❤️ #KeralaStyleHouse #keralastyle #homestyle #keralahomedesignz #keralahomeinterior #homesweethome #keralaarchitectures #housewarming #completed_house_construction #completed🎊😍
likes
1
comments
0

More like this

ഈ കൈകളിലേക്ക് ഒക്കെ ദാ, ഇതുപോലെ അവരുടെ സ്വപന സൗദത്തിന്റെ🏡  🔑, താക്കോൽ സന്തോഷത്തോടെ വച്ചു  കൊടുക്കുമ്പോൾ അവരുടെ മനസ്സിൽ വിരിയുന്ന ഒരു പുഞ്ചിരിയുണ്ട്,❤️അവർ ആഗ്രഹിച്ച രീതിയിൽ തന്നെ മനോഹരമായി വീട് പൂർത്തീകരിക്കാൻ  𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲 𝗕𝘂𝗶𝗹𝗱𝗲𝗿𝘀 നു കഴിഞ്ഞ ചാരിതാർഥ്യത്തിൽ, അഭിമാനത്തോടെ നിങ്ങളുടെ മുൻപിൽ ഇതാ സമർപ്പിക്കുന്നു. ❤️🏡

      എറണാകുളം ജില്ലയിലെ ആലുവ കോമ്പാറയിലെ 𝗠𝗿. 𝗔𝗻𝗮𝘀 𝗣 𝗞 ക്ക് വേണ്ടി 𝟭𝟳𝟱𝟴 സ്‌ക്വയർ ഫീറ്റിൽ ഇരു നിലകളിലായി  𝟯 𝗯𝗲𝗱𝗿𝗼𝗼𝗺 𝗮𝘁𝘁𝗮𝗰𝗵𝗲𝗱 𝗯𝗮𝘁𝗵𝗿𝗼𝗼𝗺 മുകൾ ഉൾപ്പടെ 𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲 𝗕𝘂𝗶𝗹𝗱𝗲𝗿𝘀  ഡിസൈൻ ചെയ്ത് പൂർത്തീകരിച്ച വീട്.❤️🏡

ആകെ ചിലവായിരിക്കുന്ന തുക : ₹  𝟯𝟵𝟳𝟱𝟬𝟬𝟬

 #completed_house_construction #completed🎊😍 #keyhandover🗝️
ഈ കൈകളിലേക്ക് ഒക്കെ ദാ, ഇതുപോലെ അവരുടെ സ്വപന സൗദത്തിന്റെ🏡 🔑, താക്കോൽ സന്തോഷത്തോടെ വച്ചു കൊടുക്കുമ്പോൾ അവരുടെ മനസ്സിൽ വിരിയുന്ന ഒരു പുഞ്ചിരിയുണ്ട്,❤️അവർ ആഗ്രഹിച്ച രീതിയിൽ തന്നെ മനോഹരമായി വീട് പൂർത്തീകരിക്കാൻ 𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲 𝗕𝘂𝗶𝗹𝗱𝗲𝗿𝘀 നു കഴിഞ്ഞ ചാരിതാർഥ്യത്തിൽ, അഭിമാനത്തോടെ നിങ്ങളുടെ മുൻപിൽ ഇതാ സമർപ്പിക്കുന്നു. ❤️🏡 എറണാകുളം ജില്ലയിലെ ആലുവ കോമ്പാറയിലെ 𝗠𝗿. 𝗔𝗻𝗮𝘀 𝗣 𝗞 ക്ക് വേണ്ടി 𝟭𝟳𝟱𝟴 സ്‌ക്വയർ ഫീറ്റിൽ ഇരു നിലകളിലായി 𝟯 𝗯𝗲𝗱𝗿𝗼𝗼𝗺 𝗮𝘁𝘁𝗮𝗰𝗵𝗲𝗱 𝗯𝗮𝘁𝗵𝗿𝗼𝗼𝗺 മുകൾ ഉൾപ്പടെ 𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲 𝗕𝘂𝗶𝗹𝗱𝗲𝗿𝘀 ഡിസൈൻ ചെയ്ത് പൂർത്തീകരിച്ച വീട്.❤️🏡 ആകെ ചിലവായിരിക്കുന്ന തുക : ₹ 𝟯𝟵𝟳𝟱𝟬𝟬𝟬 #completed_house_construction #completed🎊😍 #keyhandover🗝️
₹1,950Labour + Material
3.5 സെൻ്റിൽ കുറഞ്ഞ ചിലവിൽ കിടിലൻ ആമ്പിയൻസിൽ ഒരു സ്വപ്ന സുന്ദര ഭവനം💯🏡

▶️𝗣𝗹𝗮𝗰𝗲 : 𝗽𝘂𝗸𝗮𝘁𝘁𝘂𝗽𝗮𝗱𝘆, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺,𝗞𝗲𝗿𝗮𝗹𝗮
▶️𝗧𝗼𝘁𝗮𝗹 𝘀𝗾𝗳𝘁 :𝟭𝟮𝟳𝟱
▶️𝟯 𝗯𝗲𝗱𝗿𝗼𝗼𝗺 𝘄𝗶𝘁𝗵 𝗯𝗮𝘁𝗵      𝗮𝘁𝘁𝗮𝗰𝗵𝗲𝗱 𝗲𝗮𝗰𝗵
▶️𝗦𝗶𝘁𝗼𝘂𝘁
▶️𝗗𝗿𝗮𝘄𝗶𝗻𝗴 𝗿𝗼𝗼𝗺
▶️𝗗𝗶𝗻𝗶𝗻𝗴 𝘀𝗽𝗮𝗰𝗲
▶️𝗢𝗽𝗲𝗻 𝗸𝗶𝘁𝗰𝗵𝗲𝗻
▶️𝗢𝗽𝗲𝗻 𝘀𝘁𝗮𝗶𝗿
▶️𝗕𝗮𝗹𝗰𝗼𝗻𝘆
𝗧𝗼𝘁𝗮𝗹 𝗰𝗼𝘀𝘁 𝗼𝗳 𝘁𝗵𝗶𝘀 𝗽𝗿𝗼𝗷𝗲𝗰𝘁 𝘄𝗶𝘁𝗵𝗼𝘂𝘁 𝗶𝗻𝘁𝗲𝗿𝗶𝗼𝗿𝘀:₹𝟮𝟮,𝟵𝟱,𝟬𝟬𝟬

        ഈ സ്വപ്നം  സാധിച്ചത് അവർ Dreamstone Builder's നോടൊപ്പം, ചേർന്ന് നിന്നപ്പോൾ.💯🏠
സ്ക്വയർ ഫീറ്റ് 1800 രൂപ നിരക്ക് മുതൽ hidden charges ഒന്നുമില്ലാതെ ബ്രാൻഡഡ് മെറ്റീരിയലുകൾ മാത്രം ഉപയോഗിച്ച്( 𝗩𝗶𝘇𝗮𝗴,𝗧𝗮𝘁𝗮,𝗝𝘀𝘄 𝘀𝘁𝗲𝗲𝗹𝘀,𝘂𝗹𝘁𝗿𝗮𝘁𝗲𝗰𝗵 𝗰𝗲𝗺𝗲𝗻𝘁 𝗲𝘁𝗰..)തരുന്ന പൈസക്ക് മുകളിൽ നിൽക്കുന്ന ക്വാളിറ്റി!! ഞങൾ ഉറപ്പ് നൽകുന്നു🏡💯.ഇത് വെറുതെ തരുന്ന ഉറപ്പല്ല!! ഞങ്ങൾ പണി കഴിപ്പിച്ച വീട്ടുടമസ്ഥർ നിങ്ങൾക്ക് നൽകും ഈ ഉറപ്പ്!!💯🏠കൂടുതൽ വിവരങ്ങൾ അറിയാൻ വിളിക്കൂ!!

 #completed_house_construction #completed🎊
3.5 സെൻ്റിൽ കുറഞ്ഞ ചിലവിൽ കിടിലൻ ആമ്പിയൻസിൽ ഒരു സ്വപ്ന സുന്ദര ഭവനം💯🏡 ▶️𝗣𝗹𝗮𝗰𝗲 : 𝗽𝘂𝗸𝗮𝘁𝘁𝘂𝗽𝗮𝗱𝘆, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺,𝗞𝗲𝗿𝗮𝗹𝗮 ▶️𝗧𝗼𝘁𝗮𝗹 𝘀𝗾𝗳𝘁 :𝟭𝟮𝟳𝟱 ▶️𝟯 𝗯𝗲𝗱𝗿𝗼𝗼𝗺 𝘄𝗶𝘁𝗵 𝗯𝗮𝘁𝗵 𝗮𝘁𝘁𝗮𝗰𝗵𝗲𝗱 𝗲𝗮𝗰𝗵 ▶️𝗦𝗶𝘁𝗼𝘂𝘁 ▶️𝗗𝗿𝗮𝘄𝗶𝗻𝗴 𝗿𝗼𝗼𝗺 ▶️𝗗𝗶𝗻𝗶𝗻𝗴 𝘀𝗽𝗮𝗰𝗲 ▶️𝗢𝗽𝗲𝗻 𝗸𝗶𝘁𝗰𝗵𝗲𝗻 ▶️𝗢𝗽𝗲𝗻 𝘀𝘁𝗮𝗶𝗿 ▶️𝗕𝗮𝗹𝗰𝗼𝗻𝘆 𝗧𝗼𝘁𝗮𝗹 𝗰𝗼𝘀𝘁 𝗼𝗳 𝘁𝗵𝗶𝘀 𝗽𝗿𝗼𝗷𝗲𝗰𝘁 𝘄𝗶𝘁𝗵𝗼𝘂𝘁 𝗶𝗻𝘁𝗲𝗿𝗶𝗼𝗿𝘀:₹𝟮𝟮,𝟵𝟱,𝟬𝟬𝟬 ഈ സ്വപ്നം സാധിച്ചത് അവർ Dreamstone Builder's നോടൊപ്പം, ചേർന്ന് നിന്നപ്പോൾ.💯🏠 സ്ക്വയർ ഫീറ്റ് 1800 രൂപ നിരക്ക് മുതൽ hidden charges ഒന്നുമില്ലാതെ ബ്രാൻഡഡ് മെറ്റീരിയലുകൾ മാത്രം ഉപയോഗിച്ച്( 𝗩𝗶𝘇𝗮𝗴,𝗧𝗮𝘁𝗮,𝗝𝘀𝘄 𝘀𝘁𝗲𝗲𝗹𝘀,𝘂𝗹𝘁𝗿𝗮𝘁𝗲𝗰𝗵 𝗰𝗲𝗺𝗲𝗻𝘁 𝗲𝘁𝗰..)തരുന്ന പൈസക്ക് മുകളിൽ നിൽക്കുന്ന ക്വാളിറ്റി!! ഞങൾ ഉറപ്പ് നൽകുന്നു🏡💯.ഇത് വെറുതെ തരുന്ന ഉറപ്പല്ല!! ഞങ്ങൾ പണി കഴിപ്പിച്ച വീട്ടുടമസ്ഥർ നിങ്ങൾക്ക് നൽകും ഈ ഉറപ്പ്!!💯🏠കൂടുതൽ വിവരങ്ങൾ അറിയാൻ വിളിക്കൂ!! #completed_house_construction #completed🎊
₹1,800 per sqftLabour + Material
നിങ്ങളെ ഞങ്ങൾക്കും, ഞങ്ങളെ നിങ്ങൾക്കും ആവശ്വമുള്ളിടത്തോളം, കാലം നമ്മൾ സ്വപ്നങ്ങളെ എത്തിപ്പിടിക്കും. 🏡💯
      ഇതാ, പുതിയൊരു സ്വപ്നത്തിന്റെ ഉത്ഭവത്തിന്റെ കൂടി സന്തോഷം  നിങ്ങളുമായി പങ്ക് വെക്കട്ടെ , ഈ പൊന്നിൻ ചിങ്ങ മാസത്തിലെ രണ്ടാമത്തെ കല്ലിടൽ ചടങ്ങാണ് നിങ്ങൾ കാണുന്നത്.എറണാകുളം സ്വദേശികളായ Mr. Vijeesh & Resmi എന്നിവർ അടങ്ങിയ കുടുംബത്തിന് വേണ്ടി എറണാകുളം ജില്ലയിൽ , തിരുവാണിയൂരിൽ,1838 സ്‌ക്വയർ ഫീറ്റിൽ രണ്ട് നിലകളിലായി ഇതാ അവരുടെ സ്വപ്ന ഭവനം യാഥാർഥ്യമാകാൻ പോകുന്നു.തുടക്കം മുതൽ ഒടുക്കം വരെ നിങ്ങൾ തന്നെ സാക്ഷികൾ.ഓരോ ദൗത്യവും അത്ര മേൽ പ്രിയപ്പെട്ടതാണ് ❤️. സർവേശ്വരനിൽ നന്ദി അർപ്പിച്ചു കൊണ്ട് ഈഒരു സ്വപ്ന ദൗത്യം കൂടി ചേർത്ത് നിർത്തി കൊണ്ട് ഞങ്ങൾ യാത്ര ആരംഭിക്കട്ടെ.🏡 

𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲 𝗕𝘂𝗶𝗹𝗱𝗲𝗿𝘀
"𝑩𝒖𝒊𝒍𝒅 𝒘𝒊𝒕𝒉 𝒕𝒓𝒖𝒔𝒕 & 𝒒𝒖𝒂𝒍𝒊𝒕𝒚🏡"

𝗖𝗹𝗶𝗲𝗻𝘁 : 𝗠𝗿 𝗩𝗶𝗷𝗲𝗲𝘀𝗵 & 𝗥𝗲𝘀𝗺𝗶 𝗩𝗶𝗷𝗲𝗲𝘀𝗵
𝗦𝗾𝗳𝘁    : 𝟭𝟴𝟯𝟴
𝗣𝗹𝗮𝗰𝗲  : 𝗧𝗵𝗶𝗿𝘂𝘃𝗮𝗻𝗶𝘆𝘂𝗿, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺

 #stonelayingceremony #newproject #KeralaStyleHouse #keralahomedesignzplay button
നിങ്ങളെ ഞങ്ങൾക്കും, ഞങ്ങളെ നിങ്ങൾക്കും ആവശ്വമുള്ളിടത്തോളം, കാലം നമ്മൾ സ്വപ്നങ്ങളെ എത്തിപ്പിടിക്കും. 🏡💯 ഇതാ, പുതിയൊരു സ്വപ്നത്തിന്റെ ഉത്ഭവത്തിന്റെ കൂടി സന്തോഷം നിങ്ങളുമായി പങ്ക് വെക്കട്ടെ , ഈ പൊന്നിൻ ചിങ്ങ മാസത്തിലെ രണ്ടാമത്തെ കല്ലിടൽ ചടങ്ങാണ് നിങ്ങൾ കാണുന്നത്.എറണാകുളം സ്വദേശികളായ Mr. Vijeesh & Resmi എന്നിവർ അടങ്ങിയ കുടുംബത്തിന് വേണ്ടി എറണാകുളം ജില്ലയിൽ , തിരുവാണിയൂരിൽ,1838 സ്‌ക്വയർ ഫീറ്റിൽ രണ്ട് നിലകളിലായി ഇതാ അവരുടെ സ്വപ്ന ഭവനം യാഥാർഥ്യമാകാൻ പോകുന്നു.തുടക്കം മുതൽ ഒടുക്കം വരെ നിങ്ങൾ തന്നെ സാക്ഷികൾ.ഓരോ ദൗത്യവും അത്ര മേൽ പ്രിയപ്പെട്ടതാണ് ❤️. സർവേശ്വരനിൽ നന്ദി അർപ്പിച്ചു കൊണ്ട് ഈഒരു സ്വപ്ന ദൗത്യം കൂടി ചേർത്ത് നിർത്തി കൊണ്ട് ഞങ്ങൾ യാത്ര ആരംഭിക്കട്ടെ.🏡 𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲 𝗕𝘂𝗶𝗹𝗱𝗲𝗿𝘀 "𝑩𝒖𝒊𝒍𝒅 𝒘𝒊𝒕𝒉 𝒕𝒓𝒖𝒔𝒕 & 𝒒𝒖𝒂𝒍𝒊𝒕𝒚🏡" 𝗖𝗹𝗶𝗲𝗻𝘁 : 𝗠𝗿 𝗩𝗶𝗷𝗲𝗲𝘀𝗵 & 𝗥𝗲𝘀𝗺𝗶 𝗩𝗶𝗷𝗲𝗲𝘀𝗵 𝗦𝗾𝗳𝘁 : 𝟭𝟴𝟯𝟴 𝗣𝗹𝗮𝗰𝗲 : 𝗧𝗵𝗶𝗿𝘂𝘃𝗮𝗻𝗶𝘆𝘂𝗿, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 #stonelayingceremony #newproject #KeralaStyleHouse #keralahomedesignz
₹1,950Labour + Material

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store