hamburger
Dreamstone Builders

Dreamstone Builders

Civil Engineer | Ernakulam, Kerala

₹1,950 per sqftLabour + Material
എവിടെ പോയാലും അവസാനം നാം ഓടി എത്തുന്ന ഇടം 🏡നമ്മുടെ വീട് ❤️ 𝗖𝗼𝗺𝗽𝗹𝗲𝘁𝗲𝗱 𝗽𝗿𝗼𝗷𝗲𝗰𝘁🏡💯 𝗖𝗹𝗶𝗲𝗻𝘁 : 𝗥𝗶𝗻𝗼 𝘁𝗵𝗮𝗺𝗯𝘆 𝗦𝗾𝗳𝘁 : 𝟭𝟴𝟳𝟳 (𝟯𝗕𝗛𝗞) 𝗣𝗹𝗮𝗰𝗲 : 𝗯𝗮𝘃𝗮𝗽𝗽𝗮𝗱𝘆, 𝗽𝘂𝗸𝗮𝘁𝘁𝘂𝗽𝗮𝗱𝘆, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 കൂടുതൽ വിവരങ്ങൾ അറിയാനായി ബന്ധപ്പെടുക. "𝘿𝙧𝙚𝙖𝙢𝙨𝙩𝙤𝙣𝙚 𝘽𝙪𝙞𝙡𝙙𝙚𝙧𝙨 #completedprojects #keralahomedesigners😍😍 #keralahomedesignz #keralahomedesigners #keralahome3delevation #keralahome_interiorexterior #completedhouse
likes
0
comments
0

More like this

Dreamstone
Dreamstone Builders
Civil Engineer
"ഈ വാക്കുകൾക്ക് മുൻപിൽ ഈ അഭിമാന നിമിഷത്തിൽ, ഞങ്ങൾ ശിരസ്സാൽ നമിക്കുന്നു 🙏 . ❤️💯" വീടെന്ന ഒരു മഹത്തായ സ്വപ്നത്തെ,നിങ്ങൾ പ്രതീക്ഷിച്ച രീതിയിൽ അതിന്റെ,ഏറ്റവും ഉന്നതിയിൽ എത്തിക്കാൻ ശ്രമിക്കുക, എന്നത് മാത്രമെ ഞങ്ങൾ ചെയ്തിട്ടുള്ളൂ. ❤️💯. 𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲 𝗕𝘂𝗶𝗹𝗱𝗲𝗿𝘀 ന്റെ കയ്യൊപ്പ് ചാർത്തിയ ഏടുകളിൽ ഒരു അഭിമാന സ്ഥൂപമായി, പൂർത്തീകരിച്ച ഒരു ഭവനവും കൂടി നിങ്ങൾക്ക് മുന്നിൽ,സമർപ്പിച്ചു കൊണ്ട്.ഇനിയും കയ്യൊപ്പ് ചാർത്തുവാനുള്ള ഇടങ്ങൾ തേടി ഞങ്ങൾ യാത്ര തുടരട്ടെ. 🏡❤️💯 𝗖𝗼𝗺𝗽𝗹𝗲𝘁𝗲𝗱 𝗽𝗿𝗼𝗷𝗲𝗰𝘁🏡💯 𝗖𝗹𝗶𝗲𝗻𝘁 : 𝗥𝗶𝗻𝗼 𝘁𝗵𝗮𝗺𝗯𝘆 𝗦𝗾𝗳𝘁 : 𝟭𝟴𝟳𝟳 (𝟯𝗕𝗛𝗞) 𝗣𝗹𝗮𝗰𝗲 : 𝗯𝗮𝘃𝗮𝗽𝗽𝗮𝗱𝘆, 𝗽𝘂𝗸𝗮𝘁𝘁𝘂𝗽𝗮𝗱𝘆, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 𝗧𝗼𝘁𝗮𝗹 𝗰𝗼𝘀𝘁 𝗼𝗳 𝘁𝗵𝗶𝘀 𝗽𝗿𝗼𝗷𝗲𝗰𝘁 𝘄𝗶𝘁𝗵 𝗶𝗻𝘁𝗲𝗿𝗶𝗼𝗿𝘀 & 𝗮𝗹𝗹 : ₹𝟱𝟯 𝗹𝗮𝗸𝗵𝘀💸 കൂടുതൽ വിവരങ്ങൾ അറിയാനായി ബന്ധപ്പെടുക. "𝘿𝙧𝙚𝙖𝙢𝙨𝙩𝙤𝙣𝙚 𝘽𝙪𝙞𝙡𝙙𝙚𝙧𝙨 " ------------------------------------------ #complete #completed_house_construction #completed🎊😍 #completed_house_interior #KeralaStyleHouse
₹1,950 per sqftLabour + Material
Dreamstone
Dreamstone Builders
Civil Engineer
ആവശ്യം വരുമ്പോൾ നിവർത്താം!!ആവശ്യം കഴിഴുമ്പോൾ ചുരുക്കാം. സ്പേസ് കളയാതെ ടെറസിലേക്ക് പോകാൻ ഒരു വെറൈറ്റി സ്റ്റൈർ കണ്ടാലോ.!!? #𝘾𝙤𝙢𝙥𝙡𝙚𝙩𝙚𝙙 𝙋𝙧𝙤𝙟𝙚𝙘𝙩 𝙎𝙚𝙧𝙞𝙚𝙨🏡 𝗥𝗲𝘀𝗶𝗱𝗲𝗻𝗰𝗲 𝗼𝗳 𝗿𝗶𝗻𝗼 𝘁𝗵𝗮𝗺𝗯𝘆 𝗽𝗮𝗿𝘁 𝟭𝟱🏡❤️ 𝗦𝘁𝗮𝗶𝗿 𝗳𝗼𝗿 𝗼𝗽𝗲𝗻 𝘁𝗲𝗿𝗿𝗮𝗰𝗲🏡 𝗦𝗾𝗳𝘁 : 𝟭𝟴𝟳𝟳 (𝟯𝗕𝗛𝗞) 𝗣𝗹𝗮𝗰𝗲 : 𝗽𝘂𝗸𝗮𝘁𝘁𝘂𝗽𝗮𝗱𝘆, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 𝗙𝗼𝗿 𝗺𝗼𝗿𝗲 𝗲𝗻𝗾𝘂𝗶𝗿𝗶𝗲𝘀 𝗽𝗹𝗲𝗮𝘀𝗲 𝗰𝗼𝗻𝘁𝗮𝗰𝘁 𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲 𝗕𝘂𝗶𝗹𝗱𝗲𝗿𝘀🏡 #keralahomemakeover #keralahomedesignz #keralahomedesigners #keralahome3delevation #completedproject❤️❤️ #keralahomeinterior #homestyle #completedhouse #houses #homedecor #stairmodels #steelstaircase #rollingstair #homedesign #homedetails #keralahousestyle #keralahouseinterior #keralahouseconstruction #keralahouseinterior #keralahomedecor #keralahomemakeover #keralaarchitecture #keralaarchitecturehomes #keralaarchitecturedesign #keralaarchitecture #design #homedesigners #housedesigns #stairmodels
₹1,950 per sqftLabour + Material
Dreamstone
Dreamstone Builders
Civil Engineer
ഉള്ളിൽ തീക്ഷണമാണ് ആഗ്രഹങ്ങളും, സ്വപ്നങ്ങളും എങ്കിൽ ഏതൊരു കാലാവസ്ഥയെയും നമുക്ക് അനുകൂലമാക്കി മാറ്റാം ❤️🙏💯. മഴയുടെ ശീൽകാരങ്ങൾ 🌧️☔രാവെന്നോ പകലെന്നോ ഇല്ലാതെ മണ്ണിൽ പതിയുന്ന ഈ മുഹൂർത്തങ്ങളിലും, നിങ്ങളുടെ സ്വപ്നങ്ങൾക്ക് തീക്ഷണതയുണ്ടെങ്കിൽ 🔥,പിന്നെ, ദാ, ഇതുപോലെ ഏതൊരു സ്വപ്നത്തിന്റെ തുടക്കവും മാറ്റിവെക്കപ്പെടാതെ, നിങ്ങൾ ആഗ്രഹിച്ച സമയത്ത് നിങ്ങൾക്കനുകൂലമായി സൃഷ്ടിക്കപ്പെടും ❤️💯 അങ്ങനെ, എറണാകുളം ജില്ലയിൽ മറ്റക്കുഴിയിൽ, 𝗠𝗿. 𝗥𝗲𝗻𝗷𝗶𝘁𝗵 ന് വേണ്ടി നിർമ്മിക്കാൻ ഒരുങ്ങുന്ന 𝟵𝟮𝟮 സ്‌ക്വയർ ഫീറ്റ്, 𝟮𝗕𝗛𝗞 വീടിന്റെ, സ്വപ്ന കല്ല്-𝗗𝗿𝗲𝗮𝗺 𝘀𝘁𝗼𝗻𝗲 നാട്ടുന്ന 🪨ചടങ്ങിനാണ് നിങ്ങൾ സാക്ഷ്യം വഹിക്കുന്നത്. നിങ്ങളുടെ ആഗ്രഹത്തെ, യാഥാർഥ്യമാക്കി മാറ്റുവാൻ ഞങ്ങളെ തെരെഞ്ഞെടുത്തതിന്, ചേർത്ത് നിർത്തിയതിന്, നന്ദി 🙏❤️ഇനി ഇവിടുന്നങ്ങോട്ട് അത് ഞങ്ങളുടെ കൂടി, 𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲 𝗕𝘂𝗶𝗹𝗱𝗲𝗿𝘀🏡 ന്റെ കൂടി സ്വപ്നമാണ്. എന്ന് ഓർമ്മിപ്പിച്ചു കൊണ്ട് നമുക്ക് യാത്ര തുടങ്ങാം. ❤️🙏🏡💯 𝗦𝘁𝗼𝗻𝗲 𝗹𝘆𝗷𝗻𝗴 𝗰𝗲𝗿𝗲𝗺𝗼𝗻𝘆🏡 𝗖𝗹𝗶𝗲𝗻𝘁 : 𝗥𝗲𝗻𝗷𝗶𝘁𝗵 𝗣𝗹𝗮𝗰𝗲 : 𝗠𝗮𝘁𝘁𝗮𝗸𝘂𝘇𝗵𝘆, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 𝗦𝗾𝗳𝘁 :𝟵𝟮𝟮#keralahomedesigners😍😍 #keralahomedesignz #keralahomedesigners #keralahome3delevation #keralahomeinterior #stonelyingceremony #stonelying
₹1,950 per sqftLabour + Material

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store