കണിക്കൊന്നകൾ പൂത്തു നിൽക്കുന്ന🥀മേട മാസപുലരിയിലെ, കേരളം കണി കണ്ടുണർന്ന, ലോകമെമ്പാടുമുള്ള മലയാളികളുടെ വിശേഷ ദിവസമായ വിഷുവിന്റെ പൊൻകിരണങ്ങൾ പ്രഭ ചൊരിയുന്ന പൊൻപ്രഭാതത്തിൽ എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ നെല്ലിമോളത്ത്,𝗠𝗿. 𝗦𝘂𝗷𝗲𝘀𝗵 സാറിന്റെയും കുടുംബത്തിന്റെയും വീടെന്ന സ്വപ്നത്തിന്റെ🏡 തറകല്ലിട്ടു കൊണ്ട്, നിങ്ങളെ സാക്ഷിയാക്കികൊണ്ട് ഞങ്ങൾ തുടങ്ങുന്നു.❤️🏡
അവരുടെ പ്രതീക്ഷകളുടെ,സ്വപ്നങ്ങളുടെ യാത്ര മികവുറ്റതാക്കാൻ കൂടെ ഞങ്ങളും🏡💯. കൂടെ ഏതൊരു വർക്കിൻറെയും തുടക്കവും ഒടുക്കവും കാണുന്ന നിങ്ങളും,ഒപ്പം ദൈവവും കൂടെ ഉണ്ടെന്ന വിശ്വാസത്തോടും കൂടി, അഭിമാനത്തോടെ പുതിയ പ്രാതീക്ഷകളുമായി ഞങ്ങൾ തുടങ്ങട്ടെ.
❤️🙏🥰
ഇരുനിലകളിയായി 𝟰 ബെഡ്‌റൂംസ്, 𝟰 അറ്റാച്ഡ് ബാത്രൂംസ്,സിറ്റ്ഔട്ട്, ലിവിങ്, ഫാമിലി ലിവിങ്,ഡെയിനിങ്, കിച്ചൻ, വർക്ക്‌ഏരിയ ഉൾപ്പടെ 𝟭𝟴𝟲𝟮 സ്‌ക്വയർ ഫീറ്റിലാണ്, ഈ വീടിന്റെ ഡിസൈൻ പൂർത്തീകരിച്ചിരിക്കുന്നത്💯🏡
കുടുംബത്തിന്റെ നിർദ്ദേശ പ്രകാരം 𝗖𝗼𝗻𝘁𝗲𝗺𝗽𝗲𝗿𝗼𝗿𝘆 𝗱𝗲𝘀𝗶𝗴𝗵 ആണ് നൽകിയിരിക്കുന്നത്. ഏവർക്കും ഒരിക്കൽ കൂടി ഐശ്വര്യത്തിന്റെ വിഷു ആശംസകൾ നേരുന്നു. 💯 𝗛𝗮𝗽𝗽𝘆 𝘃𝗶𝘀𝗵𝘂