ചില കണ്ടുമുട്ടലുകൾ, ചില നിയോഗങ്ങൾ. ❤️
രണ്ടു ദിശകളിലായി, കിടന്നിരുന്ന ഞങ്ങളെയും, നിങ്ങളെയും ഒന്നിപ്പിക്കുന്ന ഒരു സ്വപ്നമുണ്ട്.ആ സ്വപ്നത്തിന്റെ പേരാണ് "വീട് 🏡". ചിലപ്പോൾ ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നവ.അവയെ സാക്ഷാത്കരിച്ചുകൊടുക്കുവാൻ ദൈവം ചിലപ്പോൾ ബന്ധിപ്പിക്കുന്നത് ഞങ്ങളേയുമാകാം. അതുവഴി നിങ്ങളുടെ ഉള്ളിൽ സന്തോഷം നിറക്കാൻ കഴിഴുന്നുണ്ടെങ്കിൽ അതിൽ പരം അഭിമാനം ഞങ്ങൾക്കെന്താണു ള്ളത്. ദാ, ഇതുപോലെ നിങ്ങളുടെ സ്വന്തം കയ്യിൽ നിന്നും അംഗീകാരം ഏറ്റുവാങ്ങാൻ കഴിഞ്ഞാൽ, അതിനപ്പുറം ആര്? തന്നാലാണ് മതിയാകുക, വിലപ്പെട്ടതാകുക. ഈ സ്നേഹബന്ധങ്ങൾക്ക് പകരം വെക്കാൻ ഞങ്ങളുടെ കയ്യിൽ ഒന്നുമില്ല. "ഇനിയും കൂടെത്തന്നെ കാണും' എന്ന വാക്ക് മാത്രമല്ലാതെ.ഒത്തിരി സന്തോഷത്തോടെ, സ്നേഹത്തോടെ പ്രിയപ്പെട്ട 𝗠𝗿.𝗧𝗵𝗮𝗺𝗯𝘆 സാറിന്റെയും കുടുംബത്തിന്റെയും സ്നേഹ സമ്മാനം ഞങ്ങൾ ഏറ്റുവാങ്ങുന്നു.🎁❤️🏡
അതുപോലെ നിങ്ങൾ ഓരോരുത്തരോടും കടപ്പെട്ടിരിക്കുന്നു.ഇനിയും ഉത്തരവാദിത്തങ്ങളുമായി മുന്നോട്ടു തന്നെ. ❤️🏡
𝘞𝘪𝘵𝘩 𝘭𝘰𝘷𝘦
𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲 𝗕𝘂𝗶𝗹𝗱𝗲𝗿𝘀🏡
"𝚈𝚘𝚞𝚛 𝚙𝚎𝚛𝚏𝚎𝚌𝚝 𝙳𝚛𝚎𝚊𝚖 𝚙𝚊𝚛𝚝𝚗𝚎