hamburger
Bahija musthafa

Bahija musthafa

Civil Engineer | Thiruvananthapuram, Kerala

പഴയ മൊസൈക്കിനു പുറത്തു ടൈൽസ് ഒട്ടിക്കുന്ന കാര്യത്തിൽ വിദഗ്ധ അഭിപ്രായം ചോദിക്കുന്നു. ഫ്ളോറിങ് വിദഗ്ധരുടെ അഭിപ്രായം തേടുന്നു
likes
8
comments
11

Comments


shines 94471059
shines 94471059

Flooring | Thiruvananthapuram

shine.s

Vishnu  G
Vishnu G

Contractor | Thiruvananthapuram

GJ builders full works cheithu kosukkunnu

shines 94471059
shines 94471059

Flooring | Thiruvananthapuram

9447105988

Sivakumar P k
Sivakumar P k

Flooring | Wayanad

9847241771

NIYAS NMC
NIYAS NMC

Contractor | Pathanamthitta

ഗ്രൈൻഡ് ചെയ്തു ഗം ഉപയോഗിച്ച് ഒട്ടിക്കുക... സ്പേസർ ഇട്ടു epoxy ചെയ്താൽ നല്ലതാണ്

sh builders
sh builders

Architect | Thrissur

contact 9048855554

AMAL Prasanth
AMAL Prasanth

Civil Engineer | Wayanad

cheyyumbol door hight kurachu kurayum

Asudheer asudheer
Asudheer asudheer

Flooring | Thiruvananthapuram

സ്പേസർ എപ്പോക്സി വർക്ക് ചെയ്താൽ നല്ലത്

mamu mamu
mamu mamu

Interior Designer | Kozhikode

അങ്ങനെ ചെയ്യാൻ പറ്റു, അതാണ് ലാഭവും ബലവും. ഞാൻ ചെയ്തടുണ്ട്.

CHANDRA BABU  Ramachandran Achari
CHANDRA BABU Ramachandran Achari

Service Provider | Thiruvananthapuram

ഗ്ലൂ ഉപയോഗിച്ച് ഒട്ടിക്കുക. സിമന്റ് ഉപയോഗിക്കുന്നത് നല്ലതല്ല.

More like this

N UNNIKRISHNAN
N UNNIKRISHNAN NAIR
Civil Engineer
നഷ്ടപ്പെടുന്ന ജീവനു പകരം വെയ്കാൻ ഒന്നുമാകില്ല ... പിഞ്ചു ബാലൻ്റ ആത്മാവിന് ആദരാഞ്ജലികൾ അർപ്പിക്കാം...സ്വന്തം വീട്ടിൽ താമസിക്കുന്നവരുടെ ജീവൻ വീടു തകർന്നു നഷ്ടപ്പെടുന്നത് വളരെ ദുഖകരവും ദൗർഭാഗ്യവുമായ വാർത്തകൾ തന്നെ. ഒരു പിഞ്ചു ബാലൻ്റെ ജീവൻ നഷ്ടപ്പെട്ടു എന്നാണ് വാർത്തയിൽ കേട്ടത്. സമാന രീതിയിലുള്ള അപകടങ്ങൾ തുടരുന്നു. FB Group കളിലും ഇവിടെയും,അംഗങ്ങൾ മുകളിൽ ഒരു നില കൂടി എടുക്കാൻ അഭിപ്രായം ചോദിക്കുമ്പോൾ യാതൊരു മാനദണ്ഡവും നോക്കാതെ ഒരു കുഴപ്പവുമില്ല എല്ലാം ശരിയാക്കാം എന്നു കണ്ണടച്ചു നിർദ്ദേശിക്കുന്ന Civil Engineers ഇതുപോലെയുള്ള അത്യാഹിതങ്ങൾ ഉണ്ടാകാതിരിക്കാൻഇനിയെങ്കിലും ശ്രദ്ധിക്കണമെന്നേ പറയാനുള്ളൂ. ഒറ്റ നില അല്ലെങ്കിൽ ഭാവിയിൽ ഇരുനിലയാക്കാനുള്ള സാധ്യതയുണ്ടെങ്കിൽ അതുകൂടി പരിഗണിച്ചു കൊണ്ടാവണം ഒരു വീടിൻ്റെ Foundation തീരുമാനിക്കേണ്ടത് മണ്ണിൻ്റെ ഘടനയും, SBC ( Safe bearing Capacity )യും ഉറപ്പാക്കി തന്നെയാകണം. പഴയ വീടിനു മേൽ ഒരു നില കൂടിപണിയാൻ വേണ്ടി സംശയം ചോദിക്കുമ്പോൾ GF Plan കൂടി Post ചെയ്താലും പണ്ടുകാലത്തു ചെയ്ത ഫൗണ്ടേഷൻ ഒരു നില കൂടികെട്ടി പൊക്കാൻ Capable ആണോ എന്നുകൂടി സ്ഥലം നേരിൽ കണ്ടു പരിശോധിച്ചുറപ്പാക്കിയ ശേഷമേ vetrtical extension ശുപാർശ ചെയ്യാവൂ. ഇതൊന്നും പരിശോധിക്കാതെ പണിയുന്നവർ ആ വീട്ടിൽ താമസിക്കാൻ പോകുന്നവർക്ക് Death trap ഒരുക്കുന്നു എന്നല്ലാതെ എന്തു പറയാം... Priority for safety എന്ന തത്വത്തിനു് മുൻഗണനകൊടുക്കാം കൊണ്ടുസമ്പന്നമായ ഗ്രൂ തന്നെ കൂടുതൽ ചർച്ചകൾ നടക്കട്ടേ...

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store