Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
vinod vinu
Carpenter | Thiruvananthapuram, Kerala
4സെന്റിൽ കിഴക്ക് ദർശനം വരുന്ന ഒറ്റനില വീടിന്റെ പ്ലാൻ പറയാവോ....
0
0
More like this
പടിഞ്ഞാറോട്ടു ദർശനം വരുന്ന 500 സ്ക്ഫ്റ്റ് ഉള്ള വീടിന്റെ പ്ലാൻ.. രണ്ട് റൂം സിടൗറ്റ് കിച്ചൻ ബാത്രൂം ലിവിങ്...
₹500,000 - ₹800,000
Labour Only
3 Bed, 2Bath പടിഞ്ഞാറ് ദർശനം വരുന്ന ground Flour plan, low budjet
₹1,500,000 - ₹2,000,000
Labour Only
ഇ വീടിന്റെ പ്ലാൻ ഒന്ന് ഡിസൈൻ ചെയിതു തരാമോ
എന്റെ വീട് ആലപ്പുഴ ആണ് എനിക്ക് 1000sqft വീട് വെക്കണം life mission പദ്ധതിയിൽ എന്റെ പേര് ഉൾപ്പെട്ടിട്ടുണ്ട് അവരുടെ 420sqft വീടിന്റെ പ്ലാൻ നിലനിർത്തി ബാക്കി 580sqft അതിന്റെ കൂടെ ഉൾപ്പെടുത്തി ചെയ്യാനാണ് ഞാൻ ഉദ്ദേശിക്കുന്നത് അതിന് മാച്ച് ആകുന്ന പ്ലാനും മറ്റും കിട്ടുന്നതിന് എന്നെ ഒന്ന് സഹായിക്കുമോ നല്ല രീതിയിൽ വർക്ക് തീർത്തു തരുന്ന വിശ്വസ്ഥരായ builders ആരൊക്ക ആണെന്ന് ഒന്ന് പറഞ്ഞു തരുമോ
500 sqft ഉള്ള പടിഞ്ഞാറോട്ടു ദർശനം വരുന്ന ഒരു പ്ലാൻ suggest ചെയ്യാമോ
വീടിന്റെ പ്ലാൻ വരക്കുന്ന ആരേലും ഉണ്ടോ
എനിക്ക് 10ലക്ഷം രൂപയിൽ താഴെ നിൽക്കുന്ന വീടിന്റെ പ്ലാൻ ആവശ്യം ഉണ്ട്
₹500,000 - ₹1,000,000
Labour Only
കിഴക്കോട്ടു ദർശനമുള്ള 3BHK രണ്ടു നിലകളിലുള്ള 1000sqft വീടിന്റെ പ്ലാൻ അയക്കാമോ രണ്ടു മുറികൾ താഴെയും ഒരു മുറി മുകളിലും ഒരു മുറി താഴെയും രണ്ടു മുറികൾ മുകളിലും ഇങ്ങനെയുള്ള പ്ലാനുകൾ ഉണ്ടോ 3 bedroom Sitout Living area Dining area 2 attached bathroom 1single bathroom Kitchen Store room Work area ഇവ ഉൽക്കൊള്ളുന്ന പ്ലാനുകളും 1000 sqft ൽ കിട്ടുമോ
കിഴക്ക് ദർശനം വീടിന് പറ്റിയ plan
₹2,000,000 - ₹3,000,000
Labour Only
ഈ വീടിന്റെ പ്ലാൻ ചെയ്തു തരാൻ പറ്റുമോ??
900സ്ക്ഫ്റ്റ് അളവിൽ ഒരു വീടിന്റെ പ്ലാൻ വേണം 3ബെഡ് room വേണം 3bathroom 2attached 1common
₹10,000,000 - ₹12,000,000
Labour Only
രണ്ട് നിലയിൽ 3 rooms ഉള്ള വീട് ആണ് ഞാൻ ആഗ്രഹിക്കുന്നത്, കിഴക്ക് ദർശനം
₹2,800,000
Labour Only
ഈ വീടിന്റെ പ്ലാൻ ഒന്ന് ഡിസൈൻ ചെയ്തു തരാമോ
3.5 sent ഒണ്ട് 1200 sqft ൽ ഒരു വീടിന്റെ പ്ലാൻ വരച്ചു തരാമോ? 3 റൂം, ഹാൾ, കിച്ചൺ, സിറ്റ്ഔട്ട്, ഡയനിംഗ് ഹാൾ, ഡയനിംഗ് ഹാൾ to ഹാൾ ഓപ്പൺ സ്പേസ് വച്ച് വരച്ചു തരാമോ?
Kolo
Kerala
Carpenter
vinod vinu
1629313482
Join the Community to
start finding Ideas &
Professionals