Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
PRATHEESH VS
Home Owner | Pathanamthitta, Kerala
₹2,800,000
Labour Only
രണ്ട് നിലയിൽ 3 rooms ഉള്ള വീട് ആണ് ഞാൻ ആഗ്രഹിക്കുന്നത്, കിഴക്ക് ദർശനം
0
0
More like this
muneer khan m
Home Owner
നിലവിൽ പ്ലാൻ ഉണ്ട്. പ്ലാൻ വരച്ച് ഓൺലൈൻ അപേക്ഷ വെച്ച് ബിൽഡിംഗ് പെർമിഷൻ എടുത്ത് നൽകണം. (drawing+ online .) 1528 sq/ft ഉള്ള വീട് ആണ്. സ്ഥലം കോട്ടയം ജില്ലയിൽ പാമ്പാടി പഞ്ചായത്തിൽ ആണ്. ചെയ്ത് തരാൻ താൽപര്യം ഉള്ളവർ കോൺടാക്ട് ചെയ്യുക. നമ്പർ:8086544333,8086566667
PHILIP KURIEN
Home Owner
9 സെന്റ് സ്ഥലത്ത് മനോഹരമായ ഒരു വീട് പണിയാൻ ഞാൻ ആഗ്രഹിക്കുന്നു. കൊല്ലത്ത് ശാസ്താൻകോട്ടയ്ക്ക് സമീപമാണ് പ്ലോട്ടിന്റെ സ്ഥാനം. വീടിന് 5 കിടപ്പുമുറികളും സ്വീകരണമുറിയും മോഡുലാർ കിച്ചണും ഉള്ള 2 നില വീടായിരിക്കണം. എനിക്ക് വളരെ ചെലവ് കുറഞ്ഞതും കലാപരവും ക്രിയാത്മകവുമായ ഡിസൈൻ നൽകാനും ഡ്രോയിംഗ് മുതൽ താക്കോൽ കൈമാറുന്നത് വരെ മുഴുവൻ കെട്ടിട നിർമ്മാണ നിർവ്വഹണവും പരിപാലിക്കാനും കഴിയുന്ന ഒരു ആർക്കിടെക്റ്റോ സിവിൽ എഞ്ചിനീയറോ അല്ലെങ്കിൽ ഒരു കെട്ടിട കരാറുകാരനോ ആണ് ഞാൻ നോക്കുന്നത്. താല്പര്യമുള്ളവർക്ക് ഈ പോസ്റ്റിന് മറുപടി നൽകാം. നിങ്ങൾക്ക് എന്നെ WhatsApp- 8589872275 എന്ന നമ്പറിൽ ബന്ധപ്പെടാം.
₹3,000,000 - ₹3,500,000
Labour Only
Rajani Mr
Home Owner
1800sq ft ൽ കിഴക്ക് ദർശനം 3bhk വീട് plan വേണം
sachin jose
Home Owner
നിലവിൽ എനിക്ക് ഒരു പഴയ കരിങ്കൽ ഭിത്തിൽ പണിത വീടാനുള്ളത്. ഒരു 1800sq. ft അടുത്തുണ്ടാവും നിലവിലെ വീട്. 40 വർഷത്തോളം പഴക്കം ഉണ്ട്, അതിന്റെതായടുള്ള കെടുപാടുകൾ ഒന്നും തന്നെ ഇല്ല.നിലവിൽ hall മാത്രമാണ് കോൺക്രീറ്റ് ചെയ്തിട്ടുള്ളത് . ഇപ്പോ ഞാൻ ഒരു പുതിയ വീട് പണിയാൻ പ്ലാൻ ചെയുന്നു. 5 ബെഡ്റൂം വീടായിരിക്കണം. നിലവിൽ ഉള്ള വീട് renovate ചെയ്യുന്നതാണോ നല്ലത്.? പുതിയ ഒരു 5 bedroom വീട് പണിയാൻ എത്ര ചെലവ് വരും.
₹3,000,000 - ₹4,500,000
Labour Only
Harikrishnan C Nair
Home Owner
ഹായ് നമസ്കാരം, എനിക്ക് ഒരു 7 സെൻ്റ് സ്ഥലം ഉണ്ട്, അവിടെ വീതി കുറവാണ് ഏകദേശം ഒരു 28 അടി ആണ് ഉള്ളത്. ഞാൻ അവിടെ ഒരു വീട് വെക്കാൻ പ്ലാൻ ചെയ്യുന്നുണ്ട്. വാസ്തു അനുസരിച്ച് പ്ലാൻ വരക്കാൻ ഒരാൾക്ക് കൊടുത്തിട്ടുണ്ട്. 4 ബെഡ്റൂം വെച്ച് ഉള്ള ഒരു വീട് ആണ് ഞാൻ ഉദ്ദേശിക്കുന്നത്, ഏകദേശം ഒരു 1400- 1500 sqft. Kottayam ജില്ലയിൽ sqft rate എത്ര rs aakum. നമ്മൾ വരച്ച plan വെച്ച് ബഡ്ജറ്റ് റേറ്റിൽ,നല്ല materials vech construct ചെയ്യുന്ന ബിൽഡേഴ്സ് ഉണ്ടോ.
George Jacob
Home Owner
എനിക്കൊരു 650 സ്ക്വയർ ഫീറ്റിൽ 3 ബെഡ്റൂം രണ്ട് ബാത്റൂം ഉള്ള വീട് വേണം അതിന്റെ ചെലവ് പ്ലാനും വേണം സഹായിക്കാമോ
₹500,000 - ₹600,000
Labour Only
Join the Community to
start finding Ideas &
Professionals