Smart Select
Projects
Live
Webinar
Smart Select
Live
Webinar
For Homeowners
For Professionals
Lm N
Home Owner | Thiruvananthapuram, Kerala
₹2,000,000 - ₹3,000,000
Labour Only
കിഴക്ക് ദർശനം വീടിന് പറ്റിയ plan
0
0
More like this
v square home interior
Carpenter
4സെന്റിൽ കിഴക്ക് ദർശനം വരുന്ന ഒറ്റനില വീടിന്റെ പ്ലാൻ പറയാവോ....
Sanoop O K
Home Owner
Square plot ന്റെ വടക്ക് കീഴക്ക് വശത്ത് ആയിട്ടാണ് റോഡ്. കൃത്യം കിഴക്ക് ദർശനമായി വീട് വെക്കണമെങ്കിൽ റോഡുമായിട്ട് 30 ഡിഗ്രി എങ്കിലും തിരിച്ച് വെക്കണം. ഈ പ്ലോട്ടിൽ റോഡിനു നേരെ അഭിമുഖമായി വടക്ക് കിഴക്ക് ദർശനമായി വെക്കുന്നതാണോ, റോഡിനു 30 ഡിഗ്രി ചെരിഞ്ഞ് കിഴക്ക് ദർശനമായി വെക്കുന്നതാണോ നല്ലത്.
₹2,000,000 - ₹2,800,000
Labour Only
mahesh kannan
Home Owner
പടിഞ്ഞാറോട്ടു ദർശനം വരുന്ന 500 സ്ക്ഫ്റ്റ് ഉള്ള വീടിന്റെ പ്ലാൻ.. രണ്ട് റൂം സിടൗറ്റ് കിച്ചൻ ബാത്രൂം ലിവിങ്...
₹500,000 - ₹800,000
Labour Only
CONNEXIONS Builders Developers
3D & CAD
ഇതിനു പറ്റിയ 3D ഉണ്ടോ ❓❓
Kannan VTA
Home Owner
എന്റെ വീടിന് Sitout ഇല്ല എനിക്ക് ഒരു sitout പണിയണം സഹായിക്കാമോ?
PRATHEESH VS
Home Owner
രണ്ട് നിലയിൽ 3 rooms ഉള്ള വീട് ആണ് ഞാൻ ആഗ്രഹിക്കുന്നത്, കിഴക്ക് ദർശനം
₹2,800,000
Labour Only
Prakash Jose
Home Owner
5 സെൻറ് സ്ഥലം. കിഴക്ക് ദർശനം.2BDR&3BDR പ്ലാൻ.
shibu R
Home Owner
ഈ പ്ലാനിലുള്ള വീട് പണിതു. ഇനി മുകളിൽ രണ്ടു മുറി കൂടി പണി ചെയ്യണം. ഒരു നല്ല ട്രെഡിഷണൽ എലിവേഷനു വേണ്ട സഹായം വേണംകിഴക്കോട്ടും വടക്കോട്ടും ദർശനം ഉണ്ട്.
VISHNU VT
Home Owner
ഇതിനു പറ്റിയ ഒരു 3D എലിവേഷൻ വേണം !! +393509250408 ( whatsapp)
ജയകൃഷ്ണൻ കൈലാസം
Home Owner
ഒരു നാലുകെട്ട് വീടിന് നല്ല ട്രഡിഷനൽ ലുക്ക് കിട്ടാൻ വേണ്ട നിർദ്ദേശങ്ങൾ
₹2,000 per sqft
Labour Only
Jinto Jacob
Home Owner
3 Bed, 2Bath പടിഞ്ഞാറ് ദർശനം വരുന്ന ground Flour plan, low budjet
₹1,500,000 - ₹2,000,000
Labour Only
Manu S Nair
Home Owner
കിഴക്കോട്ടു ദർശനം ഉള്ള വീതി കുറവുള്ള വീടിന്റെ ഡിസൈൻ
ajeev ss
Home Owner
1 അര സെന്റിൽ വെക്കാൻ പറ്റിയ വീട്
nancy john
Home Owner
വൈറ്റു വീടിന് shade നു ഏതു കളർ കൊടുക്കണം
Ajayan Ajayan
Home Owner
കോൺക്രീറ്റ് ഭിത്തി അല്ലാതെ വേറെ എന്ത് മെറ്റീരിയൽ കൊണ്ട് വീടിന് ഭിത്തി കെട്ടാം
₹30 - ₹200,000
Labour Only
Girish kumar
Home Owner
4.5 സെൻറ് 1700ചതുരശ്റഅടി കിഴക്ക്ദർശനം അനുയോജൃമായ പ്ളാൻ ലഭൃമാക്കുക
mahesh kannan
Home Owner
500 sqft ഉള്ള പടിഞ്ഞാറോട്ടു ദർശനം വരുന്ന ഒരു പ്ലാൻ suggest ചെയ്യാമോ
Gopakumar Aadvika
Home Owner
ഈ പ്ലാനിന് പറ്റിയ 3d ഡിസൈൻ കിട്ടുമോ
shibu vasantham
Home Owner
5സെന്റ് സ്ഥലംഒണ്ട് അതിൽ വക്കാൻ പറ്റിയ കുറഞ്ഞ ചിലവിലെ വീടുകളുടെ പ്ലാൻ വേണം
₹100,000 - ₹1,500,000
Labour Only
Immanuel Francis
Home Owner
എനിക്ക് 1 ആരാ സെന്റ് ആണ് ഉള്ളത് അതിനു പറ്റിയ പ്ലാൻ വല്ലതും ഉണ്ടോ plz share
Join the Community to
start finding Ideas &
Professionals