Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
nancy john
Home Owner | Kollam, Kerala
വൈറ്റു വീടിന് shade നു ഏതു കളർ കൊടുക്കണം
0
0
More like this
ഏതു കളർ പെയിന്റിംഗ് ആണ് ചേരുന്നത്..............
₹50 - ₹500
Labour Only
10 lack നു കംപ്ലീറ്റ് വർക്ക് ചെയ്യുന്നവർ ഉണ്ടോ
₹100 - ₹1,000,000
Labour Only
കിഴക്ക് ദർശനം വീടിന് പറ്റിയ plan
₹2,000,000 - ₹3,000,000
Labour Only
കോൺക്രീറ്റ് ഭിത്തി അല്ലാതെ വേറെ എന്ത് മെറ്റീരിയൽ കൊണ്ട് വീടിന് ഭിത്തി കെട്ടാം
₹30 - ₹200,000
Labour Only
റൂഫ് ഇട്ടിരിക്കുന്ന, 3 Bed Room, Ketchen, Dining , Hall, sitout & Car porch ഉള്ള വീടിന് മുകളിൽ ആവശ്യമായ മുറികൾ പണിയാൻ ആഗ്രഹിക്കുന്നു. സമയബന്ധിതമായി പണി തീർത്ത് തരാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക.
₹1,750 per sqft
Labour Only
വീട് വയ്ക്കാൻ ലേബർ കോണ്ടാക്ട് കൊടുക്കണം എന്നുണ്ട്.. പ്ലീസ് മെസ്സേജ്
₹350
Labour Only
ബാത്രൂം, sun shade, terrase water proof ചെയ്യണം. contact 8547048705
bathroom waist pit നു,,, small house village area, enough land,,,,, how much length, breadth, depth,,,need
₹1,000 per sqft
Labour Only
എന്റെ ഫ്രണ്ട്ന്റെ വീടിന്റെ മുകളിലത്തെ നിലയിൽ ടൈൽസ് നു പകരം മറ്റു എന്തെങ്കിലും flooring ചെയ്യാൻ ആഗ്രഹിക്കുന്നു...മുകൾ നില v ബോർഡ് വെച്ചു ചെയ്ത ഫ്ലോർ ആണ്...
റൂഫ് ഇട്ടിരിക്കുന്ന, 3 Bed Room, Ketchen, Dining , Hall, sitout & Car porch ഉള്ള വീടിന് മുകളിൽ ആവശ്യമായ മുറികൾ പണിയാൻ ആഗ്രഹിക്കുന്നു. സമയബന്ധിതമായി പണി തീർത്ത് തരാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക.
₹1,750 per sqft
Labour Only
ഈ പ്ലാനിൽ toilet, stair എവിടെ കൊടുക്കണം, ഇത് recorrect ചെയ്തു തരുമോ
₹1,000,000 - ₹2,000,000
Labour Only
സെപ്റ്റിക് ടാങ്ക് നു വേണ്ടി കുഴി എടുക്കുന്നവരെ ആവശ്യം ഉണ്ട്. ring ഇറക്കേണ്ടതാണ്
എന്റെ വീടിന് Sitout ഇല്ല എനിക്ക് ഒരു sitout പണിയണം സഹായിക്കാമോ?
എന്റെ വീടിന് dinning റൂമിൽ space കുറവാണ്, റൂം extend ചെയ്യാൻ ചെലവ് കുറഞ്ഞ രീതിയിൽ ഒരു നല്ല ഡിസൈൻ ചെയ്യാമോ
₹75,000 - ₹125,000
Labour Only
ഒരു നാലുകെട്ടു വീട്, ഒറ്റനില,3 ബെഡ് റൂം, പൂമുഖവും, വീടിനു ചുറ്റും വരാന്തയും. 3 ബെഡ് റൂമും ഒരേ സൈഡ് ൽ വന്നാൽ നല്ലത്, 2 റൂം ബാത്രൂം അറ്റാച്ഡ്, ഒരെണ്ണം കോമൺ. വീട്ടിൽ പകൽ നല്ല വെളിച്ചവും കാറ്റും കയറണം. വീടിനു ഉള്ളിൽ ഇൻഡോർ പ്ലാന്റ്സ് വെക്കാൻ പറ്റുന്ന പോലെ, വെള്ളയും, വുഡ് കളർ ഉം ഫിനിഷ് . ഫ്ലോർ ൽ അതുമായി മാച്ച് ചെയുന്ന കളർ ആത്താംകുടി ടൈൽ. ഹാൾ ഉം, ഡൈനിങ് ഉം ഓപ്പൺ, എന്നാൽ ആവശ്യത്തിന് പ്രൈവസിയും വേണം. ഹാൾ, ഡൈനിംഗ്, കിച്ചൻ ഒരു സൈഡ് ൽ, ഡൈനിംഗ് റൂം ൽ നിന്ന്വ രാന്തയിൽ ഇറങ്ങാൻ ഒരു വാതിൽ. ജനലുകൾ ഒക്കെ അത്യാവശ്യം നല്ല വലിപ്പം ഉള്ളതും, പകൽ സമയത്തു നല്ല വെളിച്ചവും കയറണം. പ്ലാസ്റ്ററിങ് ഒഴിവാക്കി ചെയ്യാൻ പറ്റുന്ന പോലെ ആണ് മനസ്സിൽ,, പൊറോതേം, ഇന്റർലോക്ക് മഡ് ബ്രിക്ക് അല്ലെങ്കിൽ നല്ല കണ്ണൂർ വെട്ടുകല്ല്. തടി ഏകദേശം ഒരു ഒന്നര വീടിനുള്ളത് ഇരിപ്പുണ്ട്, അതുകൊണ്ട് തടി പുറത്തു നിന്ന് വാങ്ങേണ്ട. ബാത്‌റൂമിൽ കുളിക്കുന്ന സ്ഥലവും, ടോയ്ലറ്റ് ഉം ഗ്ലാസ് വച്ചു തിരിക്കണം. വീടിനു സാധാ വീടിനെക്കാൾ ഉയരം വേണം.. ഇതൊക്കെ ആണ് മനസിലെ പ്ലാൻ.
₹3,000,000
Labour Only
Excavation (foundation) meter റേറ്റ് നു cheyyunnavarundo.....
Signboard Work നു 3D letter Acerylc bending ചെയ്യുന്നവരെ ആവിശ്യമുണ്ട്... contact No: 9947542999
₹10,000 - ₹20,000
Labour Only
ഒരു നാലുകെട്ട് വീടിന് നല്ല ട്രഡിഷനൽ ലുക്ക് കിട്ടാൻ വേണ്ട നിർദ്ദേശങ്ങൾ
₹2,000 per sqft
Labour Only
വീട് റെനോവേറ്റ് ചെയ്യാനും മുകളിലോട്ട് ഒരു നില പണിയാനും കൂടിയാണ്. Already വീടിന് കുറച്ചുഭാഗം പണിതതാണ്. പഴയ കുറച്ച് ഭാഗം ഇളക്കി കളഞ്ഞു പുതിയതായി പണിയുകയും വേണം
₹1,000,000 - ₹1,200,000
Labour Only
9 സെന്റ് സ്ഥലത്ത് മനോഹരമായ ഒരു വീട് പണിയാൻ ഞാൻ ആഗ്രഹിക്കുന്നു. കൊല്ലത്ത് ശാസ്താൻകോട്ടയ്ക്ക് സമീപമാണ് പ്ലോട്ടിന്റെ സ്ഥാനം. വീടിന് 5 കിടപ്പുമുറികളും സ്വീകരണമുറിയും മോഡുലാർ കിച്ചണും ഉള്ള 2 നില വീടായിരിക്കണം. എനിക്ക് വളരെ ചെലവ് കുറഞ്ഞതും കലാപരവും ക്രിയാത്മകവുമായ ഡിസൈൻ നൽകാനും ഡ്രോയിംഗ് മുതൽ താക്കോൽ കൈമാറുന്നത് വരെ മുഴുവൻ കെട്ടിട നിർമ്മാണ നിർവ്വഹണവും പരിപാലിക്കാനും കഴിയുന്ന ഒരു ആർക്കിടെക്‌റ്റോ സിവിൽ എഞ്ചിനീയറോ അല്ലെങ്കിൽ ഒരു കെട്ടിട കരാറുകാരനോ ആണ് ഞാൻ നോക്കുന്നത്. താല്പര്യമുള്ളവർക്ക് ഈ പോസ്റ്റിന് മറുപടി നൽകാം. നിങ്ങൾക്ക് എന്നെ WhatsApp- 8589872275 എന്ന നമ്പറിൽ ബന്ധപ്പെടാം.
₹3,000,000 - ₹3,500,000
Labour Only
Join the Community to
start finding Ideas &
Professionals