Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Aneesh R p
Home Owner | Thiruvananthapuram, Kerala
₹350
Labour Only
വീട് വയ്ക്കാൻ ലേബർ കോണ്ടാക്ട് കൊടുക്കണം എന്നുണ്ട്.. പ്ലീസ് മെസ്സേജ്
0
0
More like this
Reshma Mohandas
Civil Engineer
ലൈഫ് മിഷൻ പദ്ധതിയിൽ വീട് വയ്ക്കാൻ കോൺട്രാക്ടർ ആവശ്യമുണ്ട് സ്ഥലം കോട്ടയം. ബഡ്ജറ്റ് 6 lakhs വരെ
₹400,000 - ₹600,000
Labour Only
Jaya Lakshmi
Home Owner
13 lakh full budget വരുന്ന വീട് വയ്ക്കാൻ താല്പര്യം ഉണ്ട്. budget home ചെയ്യുന്ന contractors നെ തിരയുന്നു plan & 3D plan ayakkamo
₹100,000 - ₹130,000
Labour Only
Aami S
Home Owner
ആറ്റിങ്ങൽ ആലാംകോഡ് പ്രദേശത്തു 5.5 സെന്റ് ഇൽ വീട് വയ്ക്കാൻ ആഗ്രഹിക്കുന്നു. പ്ലോട്ട് വന്നു നോക്കിയിട്ടു പ്ലാൻ ആൻഡ് എലിവേഷൻ വാസ്തു പ്രകാരം വരച്ചു തരാൻ പറ്റുന്നവർ ഉണ്ടെങ്കിൽ റേറ്റ് ഉൾപ്പെടെ നമ്പർ ഷെയർ ചെയ്യൂ...
jo jos
Home Owner
വെള്ളപ്പൊക്ക ഭീഷണിയുള്ള സ്ഥലത്ത് വീട് വയ്ക്കാൻ പില്ലറിൽ വാർത്ത് പൊക്കി വയ്ക്കുന്ന വീടിൻ്റെ ഫോട്ടോ ഉണ്ടെങ്കിൽ ഇടുമോ
₹15 - ₹20
Labour Only
Meethu Sebastian
Home Owner
ആലപ്പുഴ ജില്ലയിൽ 1000sqft വീട് വയ്ക്കാൻ ആഗ്രഹിക്കുന്നു. മുഴുവനായോ ഭാഗീകമായോ work കോൺട്രാക്ട് കൊടുക്കാൻ ആണ് താല്പര്യം. ഇത്തരത്തിൽ work താല്പര്യം ഉള്ളവർ contact ചെയ്യാൻ താല്പര്യപ്പെടുന്നു.
jo jos
Home Owner
2023 ൽ വീടു വയ്ക്കാൻ ആഗ്രഹിക്കുന്നു, വെള്ളപൊക്കം ഉണ്ടാകാറുള്ള സ്ഥലമാണ്, അതിനാൽ 7 അടി പില്ലറ് വാർത്ത് അതിൽ ബജറ്റ് വിട് വയ്ക്കാൻ സാധിക്കുമോ? അത് നല്ല സ്ട്രോങ്ങ് ആയിരിക്കുമോ ?അതോ മണ്ണടിച്ച് പൊക്കി വയ്ക്കുന്നതാണോ ഉത്തമം.മണ്ണടിച്ചാൽ രണ്ട് മാസത്തിനുള്ളിൽ വീട് വയ്ക്കാമോ
₹15 - ₹18
Labour Only
jayakrishnan v v
Home Owner
7cent നീളത്തിലുള്ള സ്ഥലം ഫ്രണ്ട് വീതി 12 മീറ്റർ 1500sqr ft to 1700sqr ft ഇടയിലുള്ള വീട് വയ്ക്കാൻ ആഗ്രഹിക്കുന്നു
₹2,500,000 - ₹3,000,000
Labour Only
Subin K K
Home Owner
എനിക്ക് 2 സെന്റ് സ്ഥലം ഉണ്ട്.അതിൽ ഒരു വീട് വയ്ക്കാൻ പറ്റുമോ...2 സെന്റിൽ ചെയ്ത വീടിന്റെ ഫോട്ടോ അല്ലങ്കിൽ 3D മോഡൽ ഉണ്ടെഗിൽ ഒന്നു സെന്റ് ചെയ്യണേ...കുറഞ്ഞ ബഡ്ജറ്റിൽ അടിപൊളി വീട് അതാണ് എന്റെ സ്വപ്നം....
₹500,000 - ₹700,000
Labour Only
Mohammed Khayam
Architect
എനിക്ക് എത്രയും പെട്ടന്നു ഒരു വീട് വെക്കണം ആലപ്പുഴ ആണ് സ്വേദേശം, 25സെന്റ് വസ്തു എനിക്ക് archetech design ചെയ്തു കിട്ടണം. പ്ലീസ് contact 9447260313
₹4,500,000 - ₹5,000,000
Labour Only
jaya kumari
Home Owner
രണ്ടു സെൻ്റ് rectangle plot ആണ് എനിക്ക് ഉള്ളത്. plan, permit ഉൾപെടെ ചെറിയ ബജറ്റ് വീട് വയ്ക്കാൻ ഹെൽപ് ചെയ്യാമോ
₹800,000 - ₹1,000,000
Labour Only
Biju mon kp
Home Owner
ഞാൻ loan എടുത്ത് വീട് വയ്ക്കാൻ ആണ് ഉദ്ദേശിക്കുന്നത് painting ജോലിയിൽ labour കാശ് ആകില്ല, എനിക്ക് നല്ലൊരു plan വേണം 15 lakh ഉള്ളിൽ നിൽക്കുന്ന ഒരു കുഞ്ഞ് വീട്, 4 cent റോഡ് സൈഡിൽ ആണ് വസ്തു ഉള്ളത്
₹1,500,000
Labour Only
Rajesh Kumar
Home Owner
നാല് സെൻ്റ് സ്കൗർ പ്ലോട്ട് ആയിട്ടുള്ള ഭൂമി ആണ് എനിക്ക് ഉള്ളത്, തിരുവനന്തപുരം ജില്ലയുടെ തെക്ക് ഭാഗത്തായി നെയ്യാറ്റിൻകര താലൂക്കിൽ ആണ് നിർദ്ദിഷ്ട സ്ഥലം വസ്തുവിൻ്റെ ഇടപാട് കഴിയാൻ ഒരു മാസം കൂടി ഉണ്ട്..കർക്കിടകം ആയതു കൊണ്ടാണ് രജിസ്ട്രേഷൻ ചെയ്യാത്തത് ഈ വാങ്ങുന്ന നാല് സെൻ്റ് ഭൂമിയിൽ ഞാനും ഭാര്യയും കുഞ്ഞും അമ്മയും അച്ഛനും അടങ്ങുന്ന അഞ്ചു പേർക്ക് വേണ്ടി ഒരു ചെറിയ വീട് ആണ് ഞങ്ങളുടെ സ്വപ്നം അത് തികച്ചും കേരള തനിമയോടെ, വീടിനുള്ളിൽ പ്രകാശം നിറഞ്ഞു നിൽക്കുന്ന രീതിയിൽ, മനോഹരമായ ചെറിയ നടുമുറ്റ വുമായി മൂന്ന് ബെഡ്റൂം ലിവിംഗ് റൂം, ഓപ്പൺ കിച്ചൺ, ഉൾപെടെ ഉള്ളത് ആവണം എന്നൊരു ആഗ്രഹം ഉണ്ട്..ചെറിയ പടിപ്പുര , ഒക്കെ ആയിട്ട് ഉള്ളതവണം എന്നും ഉണ്ട്, പ്രധാന വാതിലും അടുക്കള ഭാഗത്തെ വാതിലും ഒഴികെ ബാക്കി എല്ലാം wpc പോലെ ഉള്ള meterial ഉൾപെടുത്തി ജനാലായും മറ്റും വേണം എന്നുണ്ട് അടുക്കള ചെറിയ രീതിയിൽ മനോഹരമായ മോഡേൺ രീതിയിൽ interior design ചെയ്യണം, മനസ്സിൽ ഫെറോസ് സിമൻ്റ് ആണ് ഉള്ളത് . ഒടുപാകിയ മേൽക്കൂരയും നടുമുറ്റവും .നല്ലൊരു ഹാളും, പൂജാമുറി ഒക്കെ ഉൾപെടെ നാല് സെൻ്റിന് ഉള്ളിൽ ബജറ്റ് രീതിയിൽ വലിയ ആഡംബരം ഇല്ലാതെ ചെയ്തു തീർക്കാൻ കഴിയുമോ വീട്ടിനു ചുറ്റുമതിലും, മുറ്റത്ത് കിണറും, കാർപോച്ച് കൂടി ഉൾപ്പെടുത്തണം പൊതുവേ പല യൂട്യൂബ് വീഡിയോയും കാണുമ്പോൾ 15 ലക്ഷത്തിന് ഉള്ളിൽ 20 ലേക്ഷത്തിന് ഉള്ളിൽ എന്നൊക്കെ കാണാറുണ്ട് .പല കോൺട്രാക്ടർ മാരും ഏറ്റവും കുറഞ്ഞ രീതിയിൽ ഗുണ മെന്മയിൽ ഒക്കെ ചെയ്യാം എന്നും പറയുന്നു എൻ്റെ ബജറ്റ് 17 ലക്ഷം ആണ് ഈ ബേജറ്റ് ൽ വെറുതെ നിലവാരം ഇല്ലാത്ത രീതിയിൽ എന്തെങ്കിലും കാട്ടി കൂട്ടി വെക്കാതെ ആത്മാർത്ഥായി ഞങ്ങളുടെ ഈ ആഗ്രഹം മനോഹരമായ രീതിയിൽ ചെയ്തു തരാൻ കഴിയും ഇന്ന് ഉറപ്പുള്ള ആരേലും ഉണ്ടോ..എങ്കിൽ മാത്രം നമ്പറിൽ കോൺടാക്ട് ചെയ്യുകയോ മെസേജ് അയക്കുകയോ ചെയ്യുക ഓർക്കുക ഇത് ഞങ്ങളുടെ ഒരേ ഒരു വർഷങ്ങൾ ആയിട്ടുള്ള സ്വപ്നം ആണ്..അഞ്ചു വർഷങ്ങൾ കഴിഞ്ഞു ലീക്ക് ആകുനതും നിലത്ത് വീഴുന്നതും ചോർന്നു ഒലിക്കുന്നതും ആയാ രീതിയിൽ കാട്ടികൂട്ടി വെക്കാൻ വേണ്ടി കേവലം നിങൾ ചെയ്യുന്ന ആയിരകണക്കിന് വലിയ വർക്കുകൾക്ക് ഇടയിൽ വെറുതെ എണ്ണം തികയ്ക്കാൻ വേണ്ടി ആരും കോൺടാക്ട് ചെയ്യരുത്, കാരണം ഞങ്ങൾക്ക് ഈ ഒരു വീട് മാത്രമേ ഉള്ളൂ സ്വപ്നം പല സുഹൃത്തുക്കൾക്കും പല കോൺട്രാക്ടർ മാരിൽ നിന്നും എഗ്രിമെൻ്റ് ന വിരുദ്ധമായി ബഡ്ജറ്റ് കയറിയതും പണികൾ പൂർത്തി ആക്കാൻ ആകാതെ പകുതിയിൽ ആയതും ആയാ ഒരുപാട് അനുഭവങ്ങൾ കാണുന്നു അതുകൊണ്ട് ഞങ്ങളുടെ ആശയം മനസ്സിലായി ഒപ്പം നിൽക്കാൻ കഴിയുന്ന സുഹൃത്തുക്കൾ മാത്രം വരിക . രണ്ടു മാസം കഴിഞ്ഞ് മാത്രമേ work തുടങ്ങാം എന്ന് തീരുമാനിച്ചിട്ടുള്ള്തു, കൃത്യം ആയാ എഗ്രിമെൻ്റ് വെച്ച് പറയുന്ന സമയത്തിന് ഉള്ളിൽ പറ്റിക്കാപെടാതെ ഒരു ലളിതവും സുന്ദരവും ആയ വീട് ആഗ്രഹിക്കുന്നു please note: ഒരു പക്ഷെ ഞങ്ങളുടെ ബജറ്റ് ഇനുള്ളിൽ ഈ വീട് പണിയുന്നത് ശ്രമകരം ആണെങ്കിൽ ദയവു ചെയ്തു ആരും കോൺടാക്ട് ചെയ്യരുത്, കാരണം ഞങ്ങളുടെ maximum budget ആണ് അതും പകുതി ബാങ്ക് വയപപ് കൂടി എടുത്തു വേണം ചെയ്യാൻ..17 എന്നത് 20 ,22 ഓക്കേ ആയാൽ ബുദ്ധിമുട്ട് ആകും whatsapp 9400423336 calling number also same ഏതെങ്കിലും കാരണവശാൽ വിളിക്കുന്ന സമയം എനിക്ക് കോൾ attend ചെയ്യുവാൻ കഴിയാതെ വന്നാൽ ദയവായി ഈ നമ്പരിൽ താങ്കളുടെ പേരും സ്ഥലവും കൂടി മെസേജ് അയക്കുക🙏❤️
₹15 - ₹17
Labour Only
Join the Community to
start finding Ideas &
Professionals