Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
Abhin Cr
Home Owner | Kollam, Kerala
₹1,000,000 - ₹2,000,000
Labour Only
ഈ പ്ലാനിൽ toilet, stair എവിടെ കൊടുക്കണം, ഇത് recorrect ചെയ്തു തരുമോ
0
0
More like this
Prejith krishnan
Home Owner
പടിഞ്ഞാറ് ദർശനമുള്ളവീടിന്റെ പ്ലാനിൽ പൂജാമുറി വടക്ക് പടിഞ്ഞാറ് മൂലയിൽ വരുന്നതു കൊണ്ട് വാസ്തുപ്രകാരം എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ ...?
₹300,000 - ₹350,000
Labour Only
Raji Vaisakh
Home Owner
ഇത് ഞങ്ങൾ മൂന്ന് സെന്റിൽ വയ്ക്കാൻ ഉദ്ദേശിക്കുന്ന വീടിൻറെ പ്ലാൻ ആണ്.പ്ലാനിൽ എന്തെങ്കിലും നിർദ്ദേശങ്ങൾ പറയുകയാണ് എങ്കിൽ ഞങ്ങൾക്ക് അത് വളരെ ഉപകാരപ്പെട്ടേനെ
₹180,000 - ₹200,000
Labour Only
sai Sailu
Home Owner
front elivation varachu tharoo
Stephen George
Home Owner
Can i get 3d design for this plan??
nise am
Service Provider
njan ee ettirikunna plan panchayathinte permitum taxum ulpade ethra roopayakum
Renjith Panthatharayil
Home Owner
ഈ വീടിന്റെ പ്ലാൻ ഒന്ന് ഡിസൈൻ ചെയ്തു തരാമോ
Dhanya Sumesh
Home Owner
2D plan ന്റെ ഫ്രണ്ട് എലിവേഷൻ ലഭിക്കണം
SONU M M
Electric Works
wanted interior designer for new home 9496364293
Renjith Panthatharayil
Home Owner
ഇ വീടിന്റെ പ്ലാൻ ഒന്ന് ഡിസൈൻ ചെയിതു തരാമോ
akash s
Building Supplies
njan varacha plan nokki athil ndhel porayma undakil paranj tharumoo
₹1,000,000 - ₹1,300,000
Labour Only
Firos Kr
Flooring
സുഹൃത്തുക്കളെ ഇതാണ് സ്ഥലം ഇതിനകത്ത് കൊള്ളുന്ന ഒരു പ്ലാൻ വരച്ചു തരുമോ
₹500,000 - ₹900,000
Labour Only
Levin Prabhu J
Architect
Kota stone for my residence at Trivandrum of 2000 sq ft
₹35 per sqft
Labour Only
binu baby
Home Owner
vastuvinte plan eduth ethu elevation ayirikkum.planinu anuyogyamath
₹1,000 per sqft
Labour Only
Baiju Kuttappan
Home Owner
Interior design for home. Construction not started.
Akhil Ag
Home Owner
elevation of my plan
Darsan D Nair
Home Owner
ഇത് എന്റെ വീടിനായി വരപ്പിച്ച പ്ലാൻ ആണ്. എനിക്ക് 1800 Sqft അല്ലെങ്കിൽ അതിൽ താഴെ വരുന്ന പ്ലാൻ ആണ് വേണ്ടത്. പിന്നെ 3Bhk ആണ് വേണ്ടത്. ഓപ്പൺ കൻസെപ്റ് ആണ്. ഈ പ്ലാൻ ഒന്നു നന്നാക്കി തരാമോ. ബെഡ് റൂം അടുത്തടുത്ത് വേണ്ട. പിന്നെ ഡ്രസിങ് ഏരിയ വേണ്ട.
Vijayaraj A
Contractor
There is a requirement of a passenger lift at our apartment project in kollam. Are there any dealers/ manufacturers out there. Please contact
₹1 - ₹2
Labour Only
Prasanth S
Home Owner
front elevation of this west facing plan contemporary type with protection from west sunlight
balu bahuleyan
Home Owner
. foundation completed. bakki job full complete akkan.. venda budjet... 3d plans..
₹26 - ₹27
Labour Only
munavar aham
Home Owner
കോളം, പ്ലിന്ത് beam വീട് ചെയ്യുന്നതിന്റെ ഡീറ്റെയിൽസ് വേണം. പ്ലാൻ താഴെ അപ്ലോഡ് ചെയുന്നു. രണ്ടു നില ആണു. കമ്പിയുടെ ഡീറ്റെയിൽസ് കൂടെ വേണം. pillar, beam എവിടെയൊക്കെ വേണം. ബേസ്മെന്റ് കഴിഞ്ഞു ഇഷ്ടിക ആണു കെട്ടാൻ ഉപയോഗിക്കുന്നത്.
Join the Community to
start finding Ideas &
Professionals