Square plot ന്റെ വടക്ക് കീഴക്ക് വശത്ത് ആയിട്ടാണ് റോഡ്. കൃത്യം കിഴക്ക് ദർശനമായി വീട് വെക്കണമെങ്കിൽ റോഡുമായിട്ട് 30 ഡിഗ്രി എങ്കിലും തിരിച്ച് വെക്കണം. ഈ പ്ലോട്ടിൽ റോഡിനു നേരെ അഭിമുഖമായി വടക്ക് കിഴക്ക് ദർശനമായി വെക്കുന്നതാണോ, റോഡിനു 30 ഡിഗ്രി ചെരിഞ്ഞ് കിഴക്ക് ദർശനമായി വെക്കുന്നതാണോ നല്ലത്.