Smart Select
Projects
Live
Webinar
Smart Select
Live
Webinar
For Homeowners
For Professionals
Manu S Nair
Home Owner | Alappuzha, Kerala
കിഴക്കോട്ടു ദർശനം ഉള്ള വീതി കുറവുള്ള വീടിന്റെ ഡിസൈൻ
0
0
More like this
Sreekanth Parameswaran
Home Owner
500sqft വീടിന്റെ ഡിസൈൻ
PRATHEESH VS
Home Owner
രണ്ട് നിലയിൽ 3 rooms ഉള്ള വീട് ആണ് ഞാൻ ആഗ്രഹിക്കുന്നത്, കിഴക്ക് ദർശനം
₹2,800,000
Labour Only
Renjith Vasu
Home Owner
750sqf ഉള്ള ഒരു വീടിന്റെ plan നോക്കുന്നു
₹13 - ₹15
Labour Only
Renjith Panthatharayil
Home Owner
ഇ വീടിന്റെ പ്ലാൻ ഒന്ന് ഡിസൈൻ ചെയിതു തരാമോ
Santhosh f
Home Owner
കൊല്ലം ടൗണിൽ വീടിന്റെ പ്ലാസ്റ്ററിങ് വർക്ക് ചെയ്യാൻ പണിയറിയാവുന്ന എക്സ്പീരിയൻസ് ഉള്ള മേശിരിമാരെ ആവശ്യമുണ്ട് കൊല്ലം ടൗണിൽ നിന്നും 10km ചുറ്റളവിൽ ഉള്ളവർ contact ചെയ്യുക
₹1,000 - ₹1,100
Labour Only
Harikrishnan k
Home Owner
20 സെന്റ് പ്ലോട്ട് ആണ് നീളത്തിൽ ഉള്ള സ്ഥലം. അതിൽ പടിഞ്ഞാറു (West) ഭാഗത്താണ് വഴിവരുന്നത്, സ്ഥലത്തിന്റെ അളവും കാര്യങ്ങളും താഴെ കൊടുത്തിരിക്കുന്നു. ഇതിൽ പണിയാൻ പറ്റിയ 2000 കൂടിവന്നാൽ 2500സ്ക്വയർ ഫീറ്റ് വീടിന്റെ ഡിസൈൻ കയ്യിലുണ്ടോ. 4 ബെഡ് റൂമോടു കൂടിയ വീടിന്റെ പ്ലാൻ ഉണ്ടോ
ãŔùÑ Shàjì
Home Owner
700-750 sq ഒരു നല്ല വീടിന്റെ പ്ലാൻ ഉണ്ടോ?? സ്ഥലത്തിന് വീതി കുറവാണ്
₹500,000 - ₹1,200,000
Labour Only
sajesh R
Home Owner
9 അര സെന്റ് ചതുരാകൃതിയിൽ ഉള്ള പുരയിടം 35 Lakhs വരെ Budjet ഉള്ള ഒരു വീടിന്റെ പ്ലാനും Total Coast ഉം ആവശ്യമുണ്ട്
₹10,000 - ₹3,500,000
Labour Only
Ansar Pu
Home Owner
വീട് നിർമിക്കാൻ ഉദ്ദേശിക്കുന്നു താഴെ കൊടുത്ത ഏരിയിൽ ഉള്ള വീടിന്റെ പ്ലാൻ വരയ്ക്കാൻ സഹായിക്കുമോ
₹3,000,000 - ₹4,000,000
Labour Only
aneesh mathew
Home Owner
ഒരു 1000sq താഴെ ഉള്ള വീടിന്റെ മുകളിൽ ഒരു ഫാമിലിക്ക് താമസിക്കാൻ പറ്റിയ റൂംസ് അറേഞ്ച് ചെയ്യണം (വീട് കുറച്ച് പഴയതാണ് )ചെലവ് കുറഞ്ഞ method പ്രതീക്ഷിക്കുന്നു method പറയുകയാണെങ്കിൽ കൊള്ളാമായിരുന്നു
mahesh kannan
Home Owner
പടിഞ്ഞാറോട്ടു ദർശനം വരുന്ന 500 സ്ക്ഫ്റ്റ് ഉള്ള വീടിന്റെ പ്ലാൻ.. രണ്ട് റൂം സിടൗറ്റ് കിച്ചൻ ബാത്രൂം ലിവിങ്...
₹500,000 - ₹800,000
Labour Only
Guru Prasad
Home Automation
ആകെയുള്ളത് 10-12 ലക്ഷം രൂപയും കുറെ ആഗ്രഹങ്ങളുമാണ്. ബഡ്ജറ്റ് വീടുകൾ ചെയ്യുന്ന ആരെങ്കിലും ചെങ്ങന്നൂർ ഭാഗത്ത് ഉണ്ടോ ? എനിക് treditional ശൈലിയിൽ ഉള്ള മിനിമലിസ്റ്റിക് modern വീടുകളാണ് ഇഷ്ടം. ഒരു പ്ലാൻ വരച്ചിട്ടുണ്ട്. സ്ഥലംത്തിന്റെ വീതി 7 മീറ്ററും നീളം 22 മീറ്ററുമാണ് . വീടിന്റെ മുൻപിൽ പഞ്ചായത്ത് റോഡാണ്. ഇന്റര്ലോക്ക് കട്ടകൾ കൊണ്ടു കെട്ടിയാൽ ലാഭമുണ്ടെന്നു പലരും പറഞ്ഞു കേട്ടു. പക്ഷേ എന്റെ വീടിന്റെ അടുത്തെങ്ങും അത്തരം കട്ടകൾ കൊണ്ടു കെട്ടിടമുണ്ടാക്കുന്നവർ ഇല്ല. ആർക്കാണ് എന്നെ സഹായിക്കാൻ കഴിയുക..
Manoj PM
Civil Engineer
പത്തനംതിട്ടയിൽ ഉള്ള പുതിയ house പ്രോജെക്ടിനു interior ഡിസൈൻ / കോൺട്രാക്ടർ ആവശ്യമുണ്ട്.
₹200,000 - ₹700,000
Labour Only
Gokul K
Home Owner
പെരുമ്പാവൂർ ഏരിയയിൽ ഉള്ള Interior Designers ഉണ്ടെങ്കിൽ കമന്റ് ചെയ്യാമോ . 2500sqft വീടിന്റെ വാർക്ക കഴിഞ്ഞു നില്കുന്നു.
Abhiram P N
Home Owner
20 cent ന് അടുത്തു വരുന്ന വീടിന്റെ മുൻഭാഗം യെങ്ങിനെയാണ് സെറ്റ് ചെയ്യേണ്ടത്. വീടിനു ചേരുന്ന രീതിയിൽ ഉള്ള ഗാർഡൻ നും wall ഉം ഗേറ്റ് ഉം എങ്ങിനെ നല്ല രീതിയിൽ സെറ്റ് ചെയ്യാം?
₹100,000 - ₹300,000
Labour Only
mahesh kannan
Home Owner
500 sqft ഉള്ള പടിഞ്ഞാറോട്ടു ദർശനം വരുന്ന ഒരു പ്ലാൻ suggest ചെയ്യാമോ
Abdul Rahim
Home Owner
Hello All, ഞാൻ ഒരുവീട് വെയ്കാൻ ആഗ്രഹിക്കുന്നു.. സൈസ് 35ഫീറ്റ് വീതി 40ഫീറ്റ് നീളം. പടിഞ്ഞാറു ദർശനം. ഗ്രൗണ്ട് ഫ്ലോർ 2 ബെഡ്റൂം അറ്റാച്ഡ് ബാത്രൂം. ലിവിങ്, ഡെയിനിങ് കിച്ചൻ വർക്ക് ഏരിയ സിറ്റൊട്ട് ഒരു ചെറിയ പ്രയർ റൂം. ഫസ്റ്റ് ഫ്ലോർ 3 ബെഡ് റൂം അറ്റാച്ഡ്. ടോട്ടൽ ഏരിയ 1800 കൂടാൻ പാടില്ല. ഫൌണ്ടേഷൻ രാഫട്. പ്ലാൻ തരാമോ..
Renjith Panthatharayil
Home Owner
ഈ വീടിന്റെ പ്ലാൻ ഒന്ന് ഡിസൈൻ ചെയ്തു തരാമോ
Jaimol Pv
Home Owner
10ലക്ഷം രൂപയിൽ ഒതുങ്ങുന്നാ ഒരു വീട് നിർമിക്കാൻ ഉള്ള പ്ലാൻ.വെള്ളം കേറുന്ന സ്ഥലം ആണ്. വീടിന്റെ വീഡിയോ കണ്ൻ kaziyoumo
₹5,000 - ₹100,000
Labour Only
Naushad Abdul Khader
Building Supplies
ആലപ്പുഴ മെഡിക്കൽ കോളേജിന് സമീപം ഒരു വീടിന്റെ renovation plan ഉണ്ടാക്കാൻ, renovation experience ഉള്ള architect, engineers ആരുടെയെങ്കിലും സർവീസ് വേണമായിരുന്നു. elevation change ഇല്ല. Space constraints കാരണം challenges ഉണ്ട്. ഉള്ളിലെ space ക്രമീകരണം, staircase design
Join the Community to
start finding Ideas &
Professionals