Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
ãŔùÑ Shàjì
Home Owner | Ernakulam, Kerala
₹500,000 - ₹1,200,000
Labour Only
700-750 sq ഒരു നല്ല വീടിന്റെ പ്ലാൻ ഉണ്ടോ?? സ്ഥലത്തിന് വീതി കുറവാണ്
0
0
More like this
Ratheesh K
Home Owner
800sq ft വീടിന്റെ പ്ലാൻ ഉണ്ടോ
varghese kiran
Contractor
മൂന്നര സെന്റിൽ 750 sqft വീട് 3Bedroom ചെയ്ത പ്ലാൻ ഉണ്ടോ
Jeofry Rodrigues
Home Owner
Wish to build a 3bhk tiny house in 700 to 750 sq. ft. Our land is about 1.2 cent. Duplex is fine with a base are of 400 sq. ft. Kindly advise with plans..
Midhun
Home Owner
3.10 സെന്റ് സ്ഥലത്ത് ഒരു 1000 സ്ക്വയർ ഫീറ്റ് രണ്ടു നില വീടിന്റെ പ്ലാൻ വരച്ച് കൺസ്ട്രക്ഷൻ പെർമിറ്റ് എടുത്ത് തരാൻ എത്രയാകും?
Harikrishnan k
Home Owner
20 സെന്റ് പ്ലോട്ട് ആണ് നീളത്തിൽ ഉള്ള സ്ഥലം. അതിൽ പടിഞ്ഞാറു (West) ഭാഗത്താണ് വഴിവരുന്നത്, സ്ഥലത്തിന്റെ അളവും കാര്യങ്ങളും താഴെ കൊടുത്തിരിക്കുന്നു. ഇതിൽ പണിയാൻ പറ്റിയ 2000 കൂടിവന്നാൽ 2500സ്ക്വയർ ഫീറ്റ് വീടിന്റെ ഡിസൈൻ കയ്യിലുണ്ടോ. 4 ബെഡ് റൂമോടു കൂടിയ വീടിന്റെ പ്ലാൻ ഉണ്ടോ
chandra kumar
Home Owner
മണ്ണാർക്കാട് ഒരു വീട് പണിയാൻ ആഗ്രഹിക്കുന്നു. സ്ഥലത്തിന് 11.2 mtr വീതി ആണുള്ളത് ആകെ 13 cent പ്ലോട്ട് ആണ്. നല്ലൊരു പ്ലാൻ വേണം
Arjun Chandran
Home Owner
5 സെൻ്റ് സ്ഥലത്തിൽ ഒരു 16 ലക്ഷം ബജറ്റിൽ ഒതുങ്ങുന്ന നല്ലൊരു വീടിൻ്റെ പ്ലാൻ ഉണ്ടോ?
vindhuja sarath
Home Owner
എന്റെ വീടിന്റെ പ്ലാൻ 642sqft ആണ്. അതിൽ ഒരു മുറി കൂടി കൂടുതൽ ചേർത്ത് ഉള്ള മുറികൾ കുറച്ചു കൂടി സൗകര്യപ്രദമാക്കി മാറ്റണം,1000sqft ഇൽ താഴെ ആയിരിക്കണം പ്ലാൻ.🙏
Harikrishnan C Nair
Home Owner
ഹായ് നമസ്കാരം, എനിക്ക് ഒരു 7 സെൻ്റ് സ്ഥലം ഉണ്ട്, അവിടെ വീതി കുറവാണ് ഏകദേശം ഒരു 28 അടി ആണ് ഉള്ളത്. ഞാൻ അവിടെ ഒരു വീട് വെക്കാൻ പ്ലാൻ ചെയ്യുന്നുണ്ട്. വാസ്തു അനുസരിച്ച് പ്ലാൻ വരക്കാൻ ഒരാൾക്ക് കൊടുത്തിട്ടുണ്ട്. 4 ബെഡ്റൂം വെച്ച് ഉള്ള ഒരു വീട് ആണ് ഞാൻ ഉദ്ദേശിക്കുന്നത്, ഏകദേശം ഒരു 1400- 1500 sqft. Kottayam ജില്ലയിൽ sqft rate എത്ര rs aakum. നമ്മൾ വരച്ച plan വെച്ച് ബഡ്ജറ്റ് റേറ്റിൽ,നല്ല materials vech construct ചെയ്യുന്ന ബിൽഡേഴ്സ് ഉണ്ടോ.
Libin Yohannan
Home Owner
വീടിന്റെ പ്ലാൻ വരക്കുന്ന ആരേലും ഉണ്ടോ
sunil varghese
Home Owner
900സ്ക്ഫ്റ്റ് അളവിൽ ഒരു വീടിന്റെ പ്ലാൻ വേണം 3ബെഡ് room വേണം 3bathroom 2attached 1common
₹10,000,000 - ₹12,000,000
Labour Only
Guru Prasad
Home Automation
ആകെയുള്ളത് 10-12 ലക്ഷം രൂപയും കുറെ ആഗ്രഹങ്ങളുമാണ്. ബഡ്ജറ്റ് വീടുകൾ ചെയ്യുന്ന ആരെങ്കിലും ചെങ്ങന്നൂർ ഭാഗത്ത് ഉണ്ടോ ? എനിക് treditional ശൈലിയിൽ ഉള്ള മിനിമലിസ്റ്റിക് modern വീടുകളാണ് ഇഷ്ടം. ഒരു പ്ലാൻ വരച്ചിട്ടുണ്ട്. സ്ഥലംത്തിന്റെ വീതി 7 മീറ്ററും നീളം 22 മീറ്ററുമാണ് . വീടിന്റെ മുൻപിൽ പഞ്ചായത്ത് റോഡാണ്. ഇന്റര്ലോക്ക് കട്ടകൾ കൊണ്ടു കെട്ടിയാൽ ലാഭമുണ്ടെന്നു പലരും പറഞ്ഞു കേട്ടു. പക്ഷേ എന്റെ വീടിന്റെ അടുത്തെങ്ങും അത്തരം കട്ടകൾ കൊണ്ടു കെട്ടിടമുണ്ടാക്കുന്നവർ ഇല്ല. ആർക്കാണ് എന്നെ സഹായിക്കാൻ കഴിയുക..
musthafa cp
Home Owner
ഒരു നില traditonal വീടിന്റെ ഡിസൈൻ. ഭാവിയിൽ മുകളിലേക്ക് എടുക്കാൻ പാകത്തിൽ പ്ലാൻ . ഉണ്ടോ
₹12 - ₹15
Labour Only
Vishnu soman Click Photography
Home Owner
ഒരു 6ലക്ഷം രൂപയ്ക്ക് നിൽക്കുന്ന വീടിന്റ പ്ലാൻ ഉണ്ടോ
₹1,000 - ₹600,000
Labour Only
S c o R p i o N s S
Home Owner
എനിക്ക് ഒരു വീട് വെക്കണം അതിന്ന് നല്ല ഒരു പ്ലാൻ വേണം.മലപ്പുറം എടപ്പാൾ ഭാത്തുള്ളവർ ഉണ്ടോ.....????
Sneha Nishanth
Home Owner
എന്റെ വീട് ആലപ്പുഴ ആണ് എനിക്ക് 1000sqft വീട് വെക്കണം life mission പദ്ധതിയിൽ എന്റെ പേര് ഉൾപ്പെട്ടിട്ടുണ്ട് അവരുടെ 420sqft വീടിന്റെ പ്ലാൻ നിലനിർത്തി ബാക്കി 580sqft അതിന്റെ കൂടെ ഉൾപ്പെടുത്തി ചെയ്യാനാണ് ഞാൻ ഉദ്ദേശിക്കുന്നത് അതിന് മാച്ച് ആകുന്ന പ്ലാനും മറ്റും കിട്ടുന്നതിന് എന്നെ ഒന്ന് സഹായിക്കുമോ നല്ല രീതിയിൽ വർക്ക് തീർത്തു തരുന്ന വിശ്വസ്ഥരായ builders ആരൊക്ക ആണെന്ന് ഒന്ന് പറഞ്ഞു തരുമോ
Join the Community to
start finding Ideas &
Professionals