hamburger
Sneha Nishanth

Sneha Nishanth

Home Owner | Alappuzha, Kerala

എന്റെ വീട് ആലപ്പുഴ ആണ് എനിക്ക് 1000sqft വീട് വെക്കണം life mission പദ്ധതിയിൽ എന്റെ പേര് ഉൾപ്പെട്ടിട്ടുണ്ട് അവരുടെ 420sqft വീടിന്റെ പ്ലാൻ നിലനിർത്തി ബാക്കി 580sqft അതിന്റെ കൂടെ ഉൾപ്പെടുത്തി ചെയ്യാനാണ് ഞാൻ ഉദ്ദേശിക്കുന്നത് അതിന് മാച്ച് ആകുന്ന പ്ലാനും മറ്റും കിട്ടുന്നതിന് എന്നെ ഒന്ന് സഹായിക്കുമോ നല്ല രീതിയിൽ വർക്ക്‌ തീർത്തു തരുന്ന വിശ്വസ്ഥരായ builders ആരൊക്ക ആണെന്ന് ഒന്ന് പറഞ്ഞു തരുമോ
likes
0
comments
0

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store