Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
Vishnu soman Click Photography
Home Owner | Alappuzha, Kerala
₹1,000 - ₹600,000
Labour Only
ഒരു 6ലക്ഷം രൂപയ്ക്ക് നിൽക്കുന്ന വീടിന്റ പ്ലാൻ ഉണ്ടോ
0
0
More like this
Vishnu soman Click Photography
Home Owner
6 ലക്ഷം രൂപയ്ക്ക് നിൽക്കുന്ന വീടിന്റ പ്ലാൻ ഉണ്ടോ
₹100,000 - ₹600,000
Labour Only
S c o R p i o N s S
Home Owner
എനിക്ക് ഒരു വീട് വെക്കണം അതിന്ന് നല്ല ഒരു പ്ലാൻ വേണം.മലപ്പുറം എടപ്പാൾ ഭാത്തുള്ളവർ ഉണ്ടോ.....????
Vimalkumar P M
Contractor
ഞാൻ വീടിന്റ സിലിംഗ് ചെയ്തത് v ബോർഡ് കൊണ്ടാണ് അതിന്റ ജോയന്റ് ഇപ്പോൾ വിള്ളൽ കാണിക്കുന്നു ഫൈബർ ടേപ്പ് ഒട്ടിച്ചു പുട്ടി ഇട്ടതായിരുന്നു ഇതു ഫിൽ ചെയ്യാൻ എന്തെങ്കിലും മേറ്റീരിയൽ ഉണ്ടോ ഉണ്ടെങ്കിൽ എവിടെ കിട്ടും
₹10 per sqft
Labour Only
vishnu kannan
Home Owner
കുറഞ്ഞ ബഡ്ജറ്റ് ഒരു വീടു വയ്ക്കാൻ പ്ലാൻ ഉണ്ട്
₹15 - ₹20
Labour Only
Mukesh muru
Home Owner
ഹാളിൽ ന്യൂ മോഡൽ ഒരു സ്റ്റൈർ കേസ് ചെയ്യണം ആരെങ്കിലും ഉണ്ടോ (പ്ലീസ് സെൻറ് സ്റ്റൈർ മോഡൽ )
₹1,000 - ₹100,000
Labour Only
ãŔùÑ Shàjì
Home Owner
700-750 sq ഒരു നല്ല വീടിന്റെ പ്ലാൻ ഉണ്ടോ?? സ്ഥലത്തിന് വീതി കുറവാണ്
₹500,000 - ₹1,200,000
Labour Only
Harikrishnan k
Home Owner
20 സെന്റ് പ്ലോട്ട് ആണ് നീളത്തിൽ ഉള്ള സ്ഥലം. അതിൽ പടിഞ്ഞാറു (West) ഭാഗത്താണ് വഴിവരുന്നത്, സ്ഥലത്തിന്റെ അളവും കാര്യങ്ങളും താഴെ കൊടുത്തിരിക്കുന്നു. ഇതിൽ പണിയാൻ പറ്റിയ 2000 കൂടിവന്നാൽ 2500സ്ക്വയർ ഫീറ്റ് വീടിന്റെ ഡിസൈൻ കയ്യിലുണ്ടോ. 4 ബെഡ് റൂമോടു കൂടിയ വീടിന്റെ പ്ലാൻ ഉണ്ടോ
Libin Yohannan
Home Owner
വീടിന്റെ പ്ലാൻ വരക്കുന്ന ആരേലും ഉണ്ടോ
Dimos Furniture
Building Supplies
കൊല്ലം ശാസ്താംകോട്ട മൈനാഗപ്പള്ളിയിൽ വർക്കേരിയയ്ക് വേണ്ടി ഒരു ഡോർ ചെയ്യണമായിരുന്നു. ആരെങ്കിലും ഉണ്ടോ?
ലൈബി അനീഷ്
Home Owner
സാധാരണ ഒരു ഓടിട്ട 2ബെഡ്റൂം വീട് നിർമ്മിക്കാൻ എത്ര ചിലവ് വരും..5lakhs കൊണ്ട് ചെയ്യാൻ പറ്റുന്ന builders ഉണ്ടോ
₹400,000 - ₹500,000
Labour Only
varghese kiran
Contractor
മൂന്നര സെന്റിൽ 750 sqft വീട് 3Bedroom ചെയ്ത പ്ലാൻ ഉണ്ടോ
Anilkumar Kumar
Home Owner
എനിക്ക് 10ലക്ഷം രൂപയിൽ താഴെ നിൽക്കുന്ന വീടിന്റെ പ്ലാൻ ആവശ്യം ഉണ്ട്
₹500,000 - ₹1,000,000
Labour Only
sadik mama
Home Owner
ഇതിൽ കാണുന്ന പ്ലാൻ മാറ്റിയിട്ട് രണ്ടാം ബെഡ്റൂമിന്റെ കട്ടിംഗ് മാറ്റി രണ്ടു നില കെട്ടിടത്തിന് ഒരു പ്ലാൻ വേണം
devang chandra
Home Owner
ഓട് വർക്ക് അറിയാവുന്ന ആരെങ്കിലും മേസ്തിരിമാർ ഉണ്ടോ..? ഒരു ദിവസത്തെ ജോലിയെ ഉള്ളൂ. ഹെല്പ് മി..
sunil varghese
Home Owner
900സ്ക്ഫ്റ്റ് അളവിൽ ഒരു വീടിന്റെ പ്ലാൻ വേണം 3ബെഡ് room വേണം 3bathroom 2attached 1common
₹10,000,000 - ₹12,000,000
Labour Only
NASARULLA SHAMSUDEEN
Home Owner
5 സെന്റ് വസ്തുവിൽ 20ലക്ഷം രൂപയ്ക്ക് നിർമ്മിക്കാൻ കഴിയുന്ന നാലു കെട്ട് മോഡലിന്റെ ഒരു പ്ലാൻ തരുമോ?
Harikrishnan C Nair
Home Owner
ഹായ് നമസ്കാരം, എനിക്ക് ഒരു 7 സെൻ്റ് സ്ഥലം ഉണ്ട്, അവിടെ വീതി കുറവാണ് ഏകദേശം ഒരു 28 അടി ആണ് ഉള്ളത്. ഞാൻ അവിടെ ഒരു വീട് വെക്കാൻ പ്ലാൻ ചെയ്യുന്നുണ്ട്. വാസ്തു അനുസരിച്ച് പ്ലാൻ വരക്കാൻ ഒരാൾക്ക് കൊടുത്തിട്ടുണ്ട്. 4 ബെഡ്റൂം വെച്ച് ഉള്ള ഒരു വീട് ആണ് ഞാൻ ഉദ്ദേശിക്കുന്നത്, ഏകദേശം ഒരു 1400- 1500 sqft. Kottayam ജില്ലയിൽ sqft rate എത്ര rs aakum. നമ്മൾ വരച്ച plan വെച്ച് ബഡ്ജറ്റ് റേറ്റിൽ,നല്ല materials vech construct ചെയ്യുന്ന ബിൽഡേഴ്സ് ഉണ്ടോ.
Immanuel Francis
Home Owner
എനിക്ക് 1 ആരാ സെന്റ് ആണ് ഉള്ളത് അതിനു പറ്റിയ പ്ലാൻ വല്ലതും ഉണ്ടോ plz share
mahesh kannan
Home Owner
500 sqft ഉള്ള പടിഞ്ഞാറോട്ടു ദർശനം വരുന്ന ഒരു പ്ലാൻ suggest ചെയ്യാമോ
LIJO ABRAHAM
Home Owner
ഞങ്ങൾ ഒരു വീട് പണിയാൻ ആഗ്രഹിക്കുന്നു.2000 square feet ആണ് പ്ലാൻ ചെയ്യുന്നത്. സ്ഥലം എറണാകുളം ജില്ലയിലെ പിറവം. ഫ്ലോർ പ്ലാൻ ഡിസൈൻ മുതൽ എല്ലാക്കാര്യങ്ങളും ഉത്തരവാദിത്തോടെ ചെയ്യുന്നവരെ തേടുന്നു... Contact: +971554869155.
Join the Community to
start finding Ideas &
Professionals