Smart Select
Projects
Live
Webinar
Smart Select
Live
Webinar
For Homeowners
For Professionals
devang chandra
Home Owner | Alappuzha, Kerala
ഓട് വർക്ക് അറിയാവുന്ന ആരെങ്കിലും മേസ്തിരിമാർ ഉണ്ടോ..? ഒരു ദിവസത്തെ ജോലിയെ ഉള്ളൂ. ഹെല്പ് മി..
0
0
More like this
Hari Prasad
3D & CAD
MEP drawing വരയ്ക്കാൻ അറിയാവുന്ന ആരെങ്കിലും ഉണ്ടോ? 1-2 എക്സ്പീരിയൻസ് ആവശ്യം. മെക്കാനിക്കൽ ഡിപ്ലോമ/ITI കഴിഞ്ഞ Auto Cad അറിയാവുന്ന ആളുകളെയും ആവശ്യം ഉണ്ട്.
₹25,000 - ₹35,000
Labour Only
Riyas K S
Interior Designer
കോർട്ടൺ സ്റ്റീൽ വർക്ക് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ? കോട്ടയം, പാലാ അടുത്ത് .
devang chandra
Home Owner
ട്രെസ്സ് വർക് ചെയ്തു മുഴുവൻ ഓടിട്ടു. എന്നാൽ ഒരു പാത്തിയുടെ മുകൾ വശത്ത് നിന്നും വെള്ളം ലീക്ക് ആവുന്നു. ഓട് പണി ചെയ്യുന്ന എക്സ്പീരിയൻസ് ഉള്ള ആരെങ്കിലും ഒന്നു കോൺടാക്ട് ചെയ്യുമോ. 8606487600
Aswathy TS
Home Owner
നാലുകെട്ട് മോഡലിൽ ഒരു 3bhk വീട്..ബജറ്റ് 30 lakhs.. quality compromise ചെയ്യാതെ low budget innovative ideas um വീടിൻ്റെ പ്ലാനിൽ ഓപ്പൺ minded ആയി discuss ചെയ്ത് finalise ചെയ്യാനും .. from plan to finish stage ചെയ്യാനും റെഡി aayittulla ആരെങ്കിലും ഉണ്ടോ... ernakulam...near kizhakkambalam ആണ് location..
₹2,000,000 - ₹3,000,000
Labour Only
devang chandra
Home Owner
എന്റെ വീട് ട്രെസ്സ് വർക്ക് ചെയ്തു മുഴുവൻ നാടൻ ഓട് നിരത്തി. എന്നാൽ ഇപ്പോൾ മഴ പെയ്തപ്പൊൾ ഒരു പാത്തി നിറഞ്ഞു കവിഞ്ഞ് റൂമിനുള്ളിലേക്ക് വെള്ളം വീഴുന്നു. ഓട് വർക്ക് ചെയ്തയാളെ വിളിച്ച് കുഴഞ്ഞു, അയാൾ ചോദിച്ചതിനേക്കാൾ കൂടുതൽ പണം നൽകിയിട്ടും ഒരു മാസം ആയി വിളിച്ചിട്ട് ഇന്ന് വരെ വന്നു നോക്കിയില്ല. ഏകദെശം 8 ലക്ഷം രൂപ ചിലവാക്കിയിട്ട് ഈ അവസ്ഥ വന്നു. എന്നെ ആർക്കെങ്കിലും സഹായിക്കാൻ കഴിയുമോ. ആത്മാർത്ത മായി ഓട് പണി ചെയ്യുന്ന ആരെങ്കിലും ഒന്ന് സഹായിക്കാമോ. സ്ഥലം ഓച്ചിറ 8606487600
praveen prasad
Home Owner
കാർപെന്ററി വർക്ക് ചെയ്യുവാൻ ആളെ ആവിശ്യമുണ്ട്.. പണി പൂർത്തീകരിച്ചു വരുന്ന വീട്ടിൽ ചെറിയ ചെറിയ കാർപെന്ററി വർക്കുകൾ ചെയ്തു നൽകുവാൻ ദിവസ കൂലി അടിസ്ഥാനത്തിൽ കർപെന്റെർ വർക്ക് അറിയാവുന്ന ആളെ അത്യാവശ്യമായി ആവിശ്യമുണ്ട്. അഴിച്ചു വെച്ചിരിക്കുന്ന 4 ഡോർ അലമാര ഭിത്തിയിൽ ഫിറ്റ് ചെയ്യണം. കിച്ചൻ കബോർഡിൽ 3 ട്രേ ഫിറ്റ് ചെയ്യണം മൾട്ടി വുഡ് പീസുകളിൽ ചെറിയ ഷെൽഫ് പണിയണം.. താല്പര്യം ഉള്ളവർ നമ്പർ ദിവസക്കൂലി കമന്റ് ചെയ്യുക സ്ഥലം പത്തനംതിട്ട ജില്ല അങ്ങാടിക്കൽ വടക്ക്
Rajeev P
Civil Engineer
Habitat / Nirmithi സ്റ്റൈൽ ഇൽ കോട്ടയം Palai യിൽ ഒരു ചെറിയ വീട് പണിയണം. work ചെയ്തു കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ
Guru Prasad
Home Automation
ആകെയുള്ളത് 10-12 ലക്ഷം രൂപയും കുറെ ആഗ്രഹങ്ങളുമാണ്. ബഡ്ജറ്റ് വീടുകൾ ചെയ്യുന്ന ആരെങ്കിലും ചെങ്ങന്നൂർ ഭാഗത്ത് ഉണ്ടോ ? എനിക് treditional ശൈലിയിൽ ഉള്ള മിനിമലിസ്റ്റിക് modern വീടുകളാണ് ഇഷ്ടം. ഒരു പ്ലാൻ വരച്ചിട്ടുണ്ട്. സ്ഥലംത്തിന്റെ വീതി 7 മീറ്ററും നീളം 22 മീറ്ററുമാണ് . വീടിന്റെ മുൻപിൽ പഞ്ചായത്ത് റോഡാണ്. ഇന്റര്ലോക്ക് കട്ടകൾ കൊണ്ടു കെട്ടിയാൽ ലാഭമുണ്ടെന്നു പലരും പറഞ്ഞു കേട്ടു. പക്ഷേ എന്റെ വീടിന്റെ അടുത്തെങ്ങും അത്തരം കട്ടകൾ കൊണ്ടു കെട്ടിടമുണ്ടാക്കുന്നവർ ഇല്ല. ആർക്കാണ് എന്നെ സഹായിക്കാൻ കഴിയുക..
Eco-tank solutions
Waste Management
കൊല്ലം കൊട്ടാരക്കര പുനലൂർ ഭാഗത്തു പ്ലമ്പർ അത്യാവശ്യം ഇന്റർലക് ഇടാനും അറിയാവുന്ന ആളുണ്ടോ?? ഒരു മണിക്കൂർ ഉള്ളിൽ ഉള്ള വർക്ക് ഉള്ളു ഈ ഞായർ ചെയ്യാൻ ആണ്, ഒരു ദിവസത്തെ ശമ്പളം തരാം
Dimos Furniture
Building Supplies
കൊല്ലം ശാസ്താംകോട്ട മൈനാഗപ്പള്ളിയിൽ വർക്കേരിയയ്ക് വേണ്ടി ഒരു ഡോർ ചെയ്യണമായിരുന്നു. ആരെങ്കിലും ഉണ്ടോ?
Rajeev P
Civil Engineer
കോട്ടയം ജില്ലയിൽ Palai യിൽ costford / habitat style, ഇൽ ഒരു ചെറിയ വീട് ചെയ്യണമെന്ന് താല്പര്യം ഉണ്ട്.. work ഏറ്റെടുത്തു ചെയുന്ന ആരെങ്കിലും ഉണ്ടോ?
Eco-tank solutions
Waste Management
കൊല്ലം കൊട്ടാരക്കര പുനലൂർ ഭാഗത്തു പ്ലബിങ് ജോലിയും ഇന്റർലക്കും ചെയ്യാൻ അറിയാവുന്ന ആളുണ്ടോ, ഞായർ ഇരു ചെറിയ വർക്ക് ഉണ്ട്, ഒരു മണിക്കൂറിനുള്ളിൽ മാത്രമേ ഉണ്ടാകു, ഒരു ദിവസത്തെ ശമ്പളം തരാം താല്പര്യം ഉള്ളവർ കോൺടാക്ട് ചെയ്യു :9567152538
₹900 - ₹1,000
Labour Only
Mukesh muru
Home Owner
ഹാളിൽ ന്യൂ മോഡൽ ഒരു സ്റ്റൈർ കേസ് ചെയ്യണം ആരെങ്കിലും ഉണ്ടോ (പ്ലീസ് സെൻറ് സ്റ്റൈർ മോഡൽ )
₹1,000 - ₹100,000
Labour Only
SUJITH R KUMAR
3D & CAD
courtyardill glass roof (pargola)ചെയ്യുന്നവർ കൊല്ലം ജില്ലയിൽ ഉള്ളവർ ആരെങ്കിലും ഉണ്ടോ അറിയുന്നവർ condact number തരാമോ, ഒരു വീട് ന്റെ work ആണ്
₹300 per sqft
Labour Only
Join the Community to
start finding Ideas &
Professionals