Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Eco-tank solutions
Waste Management | Kollam, Kerala
കൊല്ലം കൊട്ടാരക്കര പുനലൂർ ഭാഗത്തു പ്ലമ്പർ അത്യാവശ്യം ഇന്റർലക് ഇടാനും അറിയാവുന്ന ആളുണ്ടോ?? ഒരു മണിക്കൂർ ഉള്ളിൽ ഉള്ള വർക്ക് ഉള്ളു ഈ ഞായർ ചെയ്യാൻ ആണ്, ഒരു ദിവസത്തെ ശമ്പളം തരാം
0
0
More like this
Eco-tank solutions
Waste Management
കൊല്ലം കൊട്ടാരക്കര പുനലൂർ ഭാഗത്തു പ്ലബിങ് ജോലിയും ഇന്റർലക്കും ചെയ്യാൻ അറിയാവുന്ന ആളുണ്ടോ, ഞായർ ഇരു ചെറിയ വർക്ക് ഉണ്ട്, ഒരു മണിക്കൂറിനുള്ളിൽ മാത്രമേ ഉണ്ടാകു, ഒരു ദിവസത്തെ ശമ്പളം തരാം താല്പര്യം ഉള്ളവർ കോൺടാക്ട് ചെയ്യു :9567152538
₹900 - ₹1,000
Labour Only
John George
Home Owner
ഒരു നാലുകെട്ടു വീട്, ഒറ്റനില,3 ബെഡ് റൂം, പൂമുഖവും, വീടിനു ചുറ്റും വരാന്തയും. 3 ബെഡ് റൂമും ഒരേ സൈഡ് ൽ വന്നാൽ നല്ലത്, 2 റൂം ബാത്രൂം അറ്റാച്ഡ്, ഒരെണ്ണം കോമൺ. വീട്ടിൽ പകൽ നല്ല വെളിച്ചവും കാറ്റും കയറണം. വീടിനു ഉള്ളിൽ ഇൻഡോർ പ്ലാന്റ്സ് വെക്കാൻ പറ്റുന്ന പോലെ, വെള്ളയും, വുഡ് കളർ ഉം ഫിനിഷ് . ഫ്ലോർ ൽ അതുമായി മാച്ച് ചെയുന്ന കളർ ആത്താംകുടി ടൈൽ. ഹാൾ ഉം, ഡൈനിങ് ഉം ഓപ്പൺ, എന്നാൽ ആവശ്യത്തിന് പ്രൈവസിയും വേണം. ഹാൾ, ഡൈനിംഗ്, കിച്ചൻ ഒരു സൈഡ് ൽ, ഡൈനിംഗ് റൂം ൽ നിന്ന്വ രാന്തയിൽ ഇറങ്ങാൻ ഒരു വാതിൽ. ജനലുകൾ ഒക്കെ അത്യാവശ്യം നല്ല വലിപ്പം ഉള്ളതും, പകൽ സമയത്തു നല്ല വെളിച്ചവും കയറണം. പ്ലാസ്റ്ററിങ് ഒഴിവാക്കി ചെയ്യാൻ പറ്റുന്ന പോലെ ആണ് മനസ്സിൽ,, പൊറോതേം, ഇന്റർലോക്ക് മഡ് ബ്രിക്ക് അല്ലെങ്കിൽ നല്ല കണ്ണൂർ വെട്ടുകല്ല്. തടി ഏകദേശം ഒരു ഒന്നര വീടിനുള്ളത് ഇരിപ്പുണ്ട്, അതുകൊണ്ട് തടി പുറത്തു നിന്ന് വാങ്ങേണ്ട. ബാത്‌റൂമിൽ കുളിക്കുന്ന സ്ഥലവും, ടോയ്ലറ്റ് ഉം ഗ്ലാസ് വച്ചു തിരിക്കണം. വീടിനു സാധാ വീടിനെക്കാൾ ഉയരം വേണം.. ഇതൊക്കെ ആണ് മനസിലെ പ്ലാൻ.
₹3,000,000
Labour Only
Kolo
Kerala
Waste Management
Eco-tank solutions
1629316839
Join the Community to
start finding Ideas &
Professionals