നാലുകെട്ട് മോഡലിൽ ഒരു 3bhk വീട്..ബജറ്റ് 30 lakhs.. quality compromise ചെയ്യാതെ low budget innovative ideas um വീടിൻ്റെ പ്ലാനിൽ ഓപ്പൺ minded ആയി discuss ചെയ്ത് finalise ചെയ്യാനും ..
from plan to finish stage ചെയ്യാനും റെഡി aayittulla ആരെങ്കിലും ഉണ്ടോ... ernakulam...near kizhakkambalam ആണ് location..
0
0
Join the Community to start finding Ideas & Professionals