Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
praveen kumar
Home Owner | Thiruvananthapuram, Kerala
3.5 sent ഒണ്ട് 1200 sqft ൽ ഒരു വീടിന്റെ പ്ലാൻ വരച്ചു തരാമോ? 3 റൂം, ഹാൾ, കിച്ചൺ, സിറ്റ്ഔട്ട്, ഡയനിംഗ് ഹാൾ, ഡയനിംഗ് ഹാൾ to ഹാൾ ഓപ്പൺ സ്പേസ് വച്ച് വരച്ചു തരാമോ?
0
0
More like this
സുഹൃത്തുക്കളെ ഇതാണ് സ്ഥലം ഇതിനകത്ത് കൊള്ളുന്ന ഒരു പ്ലാൻ വരച്ചു തരുമോ
₹500,000 - ₹900,000
Labour Only
1 bedroom and sitout
₹200,000 - ₹250,000
Labour Only
1000sq മുതൽ 1200sq വരെ ആകാം,2 ബെഡ്റൂം, ഓപ്പൺ കിച്ചൺ, വർക്ക് ഏരിയ
ഇവിടെ കൊടുത്തിരിക്കുന്ന അളവിനുളളിൽനിൽക്കുന്ന വീടിനുളള പ്ളാനിൻെറ രൂപരേഖ
2 bedroom attached, kitchen, dining, living,950sqft plan needed,marked porton is the plot
₹2,000,000 - ₹23,000,000
Labour Only
സ്റ്റെയർ ഡിസൈൻ ചെയ്യാൻ പറ്റുമോ ഹാൾ സൈസ് 142വീതി,177നീളം
e plan cheyyaam ethra budget aakum
₹1,000,000 - ₹1,500,000
Labour Only
പടിഞ്ഞാറോട്ടു ദർശനം വരുന്ന 500 സ്ക്ഫ്റ്റ് ഉള്ള വീടിന്റെ പ്ലാൻ.. രണ്ട് റൂം സിടൗറ്റ് കിച്ചൻ ബാത്രൂം ലിവിങ്...
₹500,000 - ₹800,000
Labour Only
ഒരു Plan ഉണ്ട് 566 Squre feet പക്ഷെ full അല്ല മുകളിലെക്ക് ഉള്ള full design 3d Plan തരാമോ
elevation of my plan
ഈ വീടിന്റെ പ്ലാൻ ഒന്ന് ഡിസൈൻ ചെയ്തു തരാമോ
3d design and interior design required.
₹1 - ₹10
Labour Only
open kitchen living dining partition tv unit maximum storage unit bay window 3d look of house
₹700,000 - ₹1,000,000
Labour Only
looking to contruct a house near Parottukonum. Nerly 2800 sq ft house to be constructed at 6 cent plot. Looking for a 4 bhk with attached bathroom spacious. Looking for only genuine labour contract. Interested parties may contact.
interior design drawing room, bed room
₹3,500,000 - ₹3,600,000
Labour Only
ഇ വീടിന്റെ പ്ലാൻ ഒന്ന് ഡിസൈൻ ചെയിതു തരാമോ
ഇത് എന്റെ വീടിനായി വരപ്പിച്ച പ്ലാൻ ആണ്. എനിക്ക് 1800 Sqft അല്ലെങ്കിൽ അതിൽ താഴെ വരുന്ന പ്ലാൻ ആണ് വേണ്ടത്. പിന്നെ 3Bhk ആണ് വേണ്ടത്. ഓപ്പൺ കൻസെപ്റ് ആണ്. ഈ പ്ലാൻ ഒന്നു നന്നാക്കി തരാമോ. ബെഡ് റൂം അടുത്തടുത്ത് വേണ്ട. പിന്നെ ഡ്രസിങ് ഏരിയ വേണ്ട.
സൗത്ത് facing plot. 2floor 4ബെഡ്റൂം with atached ബാഡ്റൂം 1ഹാൾ 1dinning 1living 1sit out 1 കിച്ചൻ 1 വർക്ക് ഏരിയ. ഇതിന്റ പ്ലാൻ വേണം. mob :9037232228
എന്റെ 4 സെന്റ് പ്ലോട്ട് ദയവായി 2d, 3d പ്ലാനുകളിൽ സഹായിക്കൂ.. തിരുവനന്തപുരത്തുള്ള ആരെങ്കിലും ദയവായി സഹായിക്കൂ
i am looking for 3D creators for my home. I have already created the plan. Only requirement is to create a 3d plan for a reasonable price.
Join the Community to
start finding Ideas &
Professionals