കിഴക്കോട്ടു ദർശനമുള്ള 3BHK രണ്ടു നിലകളിലുള്ള 1000sqft വീടിന്റെ പ്ലാൻ അയക്കാമോ
രണ്ടു മുറികൾ താഴെയും ഒരു മുറി മുകളിലും
ഒരു മുറി താഴെയും രണ്ടു മുറികൾ മുകളിലും
ഇങ്ങനെയുള്ള പ്ലാനുകൾ ഉണ്ടോ
3 bedroom
Sitout
Living area
Dining area
2 attached bathroom
1single bathroom
Kitchen
Store room
Work area
ഇവ ഉൽക്കൊള്ളുന്ന പ്ലാനുകളും 1000 sqft ൽ കിട്ടുമോ
0
0
Join the Community to start finding Ideas & Professionals