Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
salam salam
Carpenter | Malappuram, Kerala
ഡൈനിങ്ങ് ചെയറുകളുടെ 15 വ്യത്യസ്ത മോഡൽ
3
0
More like this
Chair Designs
Carpenter
ബാക് ഡൈനിങ്ങ് ചെയർ
SILPIES engineers Vasthu consultants
Architect
പെരിന്തൽമണ്ണ ആനമങ്ങാട് ഉള്ള structure വർക്ക് കമ്പ്ലീറ്റ് ആയ സൈറ്റ് .. നിലവിൽ ഉണ്ടായിരുന്ന പഴയ വീടിന്റെ തറയിൽ ചെറിയ മാറ്റങ്ങൾ വരുത്തി പടിഞ്ഞാറു ദർശനം വരുന്ന രീതിയിൽ ചുറ്റളവിലെ തെറ്റുകളും ശരിയാക്കി ചെയ്ത 4 ബെഡ് റൂം വരുന്ന ചെറിയ കോർട്ട് യാർഡ് ഉൾപ്പെടുത്തി ചെയ്ത ഡിസൈൻ .. ബെഡ് റൂം - 20 കോൽ 08 വിരൽ ഉള്ളളവ് ലിവിങ് -21 കോൽ ഡൈനിങ്ങ് - 21 കോൽ കിച്ചൻ- 15 കോൽ 16 വിരൽ വർക്ക് ഏരിയ - 15 കോൽ
Krishna Builders
Contractor
ഒരു വ്യത്യസ്ത ഡിസൈനിൽ വരുമ്പോൾ ആ ബാൽക്കണിയിൽ നിൽക്കാൻ എന്തൊരു രസമായിരിക്കും
Building Designers
Architect
ഒരൊറ്റ പ്ലോട്ടിൽ രണ്ടു വ്യത്യസ്ത വീടുകൾ ഒരൊറ്റ റീലിൽ രണ്ടും പരിചയപ്പെടുത്തുന്നു വീഡിയോ ഇഷ്ട്ടപ്പെട്ടാൽ കമന്റ് ചെയ്യാൻ മറക്കരുതേ #TraditionalHouse #ElevationHome #ElevationDesign
SILPIES engineers Vasthu consultants
Architect
> RENOVATION 😎 < 16 വർഷങ്ങൾക്ക് മുൻപ് ഒരു നിലയിൽ പെരിന്തൽമണ്ണ ആനമങ്ങാട് നിർമ്മിച്ച ഒരു നില വീടിന് ഫസ്റ്റ് ഫ്ലോർ പണിയുന്നതിനൊപ്പം അത് ഒന്ന് renovate ചെയ്ത് പുതിയ ഒരു out look കൂടി വരുന്ന രീതിയിൽ ചെയ്യണം എന്ന് പറഞ്ഞു എന്നെ സമീപിച്ച എന്റെ ക്ലൈന്റ് നു ഞങ്ങൾ നൽകിയ ഡിസൈൻ .. താഴെ സിറ്റ് ഔട്ട് , ഹാൾ , 3 ബെഡ് റൂം , ടോയ്ലറ്റ് ,അടുക്കള , വർക്ക് ഏരിയ എന്നീ സൗകര്യങ്ങൾ ആണ് ആദ്യം ഉണ്ടായിരുന്നത് .. ഹാൾ ചെറുതായത് കൊണ്ട് തന്നെ ലിവിങ് ഡൈനിങ്ങ് എന്നിവ ആ ഹാളിൽ ഒതുക്കുന്നത് ഏറെ പ്രയാസകരമായിരുന്നു .. അത് കൊണ്ട് തന്നെ ലിവിങ് , ഡൈനിങ്ങ് ഞങ്ങൾ separate ചെയ്യുവാൻ തീരുമാനിച്ചു .. അതിനനുസരിച്ചു ഡിസൈൻ ചെയ്തു മുകളിൽ ഒരു ബെഡ് റൂം ടോയ്ലറ്റ് , ചെറിയ ഹാൾ , ബാൽക്കണി എന്നിവ നൽകി ചെറിയ ബഡ്ജറ്റിൽ തീരുന്ന തരത്തിൽ ഉള്ള ഡിസൈൻ ആണ് നൽകിയിട്ടുള്ളത് .. കഴിഞ്ഞ ദിവസം Renovation work ഞങ്ങൾ തുടങ്ങുകയും ചെയ്തു ❤️ ഏറെ സന്തോഷത്തോടെ Team SILPIES 🏡 #renovation#architecture #architect #architects #buildings #bestarchitecture #gothicarchitecture #igarchitecture #construction #instaarchitectur
Chair Designs
Carpenter
ബാക് ഡൈനിങ്ങ് ചെയർ
Chair Designs
Carpenter
റൌണ്ട് ഡൈനിങ്ങ് ടാബ്ലെന് ഇണങ്ങിയ ചെയർ
PRIME STON LATERITES
Building Supplies
ചെങ്കല്ല് വ്യത്യസ്ത അറിയണമെങ്കിൽ ഈ വെബ്സൈറ്റ് സന്ദർശിക്കു... https://primestone.co.in/product.html
₹110
Labour Only
PRIME STON LATERITES
Building Supplies
ചെങ്കല്ല് cladding ടൈൽസ് വിവിധ വലുപ്പത്തിൽ മുതൽ ചെങ്കൽ ഫ്ളോറിങ് ഉൾപ്പെടെ ചെങ്കല്ലിൽ വ്യത്യസ്ത ഉത്പന്നങ്ങളുമായി Prime Ston.. കോഴിക്കോട്..... Contact- 7306706542, 9188007961
CUBE DOORS
Interior Designer
ഇനി മാറ്റം ... കാലത്തിനൊപ്പം ആവട്ടെ! കാലങ്ങളോളം നിലനിൽക്കുന്ന 100 % വാട്ടർ പ്രൂഫ് CUBE ഡോറുകൾ വൈവിധ്യമായ മോഡലുകളിൽ ലഭ്യമാണ്. ആകർഷകമായ 40 ഓളം വ്യത്യസ്ത ഡിസൈനുകളിൽ നിങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള നിറങ്ങളിലും ഡോറുകൾ ലഭ്യമാണ്. FRP ഫൈബർ ഡോറുകളുടെ ഏറ്റവും വലിയ ശേഖരമാണ് CUBE Doors നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ എല്ലാ പ്രമുഖ വിതരണ കേന്ദ്രങ്ങളിലും CUBE Fibre doors ലഭ്യമാണ്.
pratheep. b interior
Carpenter
മനോഹരമായ ഡൈനിങ്ങ് റൂം
മുനീർ പി
Plumber
ഡൈനിങ്ങ് ഹാളിൽ ഒരു ഭാഗത്ത് നെറ്റ് ടൈപ്പ് റിമോർട്ട് ഷട്ടർ ഫിറ്റ് ചൈതു.
raazi neerolpalam
Civil Engineer
അഞ്ച് സെൻറ് പ്ലോട്ട് 1800 sq ft . അഞ്ച് ബെഡ് റൂം , നാല് ടോയ്ലറ്റ് , സിററൗട്ട് , ലിവിംഗ് , ഡൈനിങ്ങ് , സ്റ്റയർ കേസ് , കിച്ചൻ , വർക്ക് ഏരിയ .
Dr NAFEESATHUL MIZRIYA MINHAJ BUILDERS
Civil Engineer
#ClientFeedback വർക്ക് കിട്ടുന്നതും പണിയുന്നതും ഒന്നുമല്ല കാര്യം നമ്മൾ ആ വർക്ക് ചെയ്തുകൊണ്ടിരിക്കുമ്പോഴും അത് അവസാനിച്ചു കഴിയുമ്പോഴും അവര് നമുക്ക് നല്കുന്ന Feedback ആണ് നിര്മ്മാണ മേഖലയിലെ ഏറ്റവും വലിയ കാര്യം...എത്രയോ കാലങ്ങളായി നമ്മളോട് നല്ല ബന്ധങ്ങൾ പുലർത്തുന്ന കുറേ ക്ലൈന്റുകളാണ് ഞങ്ങളുടെ വിജയം,തീർച്ചയായും ഓരോ ക്ലയിന്റുകളും വ്യത്യസ്ത തരം സാഹചര്യങ്ങളിൽ ഉള്ളവർ ആയിരിക്കാം ചിലർക്ക് പ്ലാനിനെക്കുറിച്ചും വീടുപണിയെക്കുറിച്ചും കുറച്ചൊക്കെഅറിയുമായിരിക്കാം മറ്റു ചിലർക്ക് ഒരുപാട്കാര്യങ്ങൾ അറിയുമായിരിക്കും അതുപോലെ ഇതുമായി ബന്ധപ്പെട്ട യാതൊരു ധാരണയുമില്ലാത്ത ക്ലൈന്റുകളും ഉണ്ടാവാം പക്ഷേ നിർമ്മാണ സമയങ്ങളിൽ പലർക്കും പലവിധ സംശയങ്ങളും പല വ്യത്യസ്ത അഭിപ്രായങ്ങളും ഉണ്ടാവും ഇവയെല്ലാം ഏകോപിപ്പിച്ച് കൊണ്ടുപോവുക എന്നതും നമ്മുടെ ക്ലന്റിനേ സംതൃപ്തിപ്പെടുത്തുക എന്നതും നമ്മുടെ കടമയാണ് കാരണം അവർ നമ്മളെ മാത്രം വിശ്വസിച്ചാണ് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം ഏൽപ്പിച്ചിട്ടുള്ളത് അതുകൊണ്ടുതന്നെ ആ വിശ്വാസം എന്നും നിലനിർത്താൻ കഴിയുക എന്നതാണ് ഒരു ബിൽഡറുടെ ഏറ്റവും വലിയ ദൗത്യം #Nafeesathulmizriyaminhajbuilders
CUBE DOORS
Interior Designer
ഇനി മാറ്റം ... കാലത്തിനൊപ്പം ആവട്ടെ! കാലങ്ങളോളം നിലനിൽക്കുന്ന 100 % വാട്ടർ പ്രൂഫ് CUBE ഡോറുകൾ വൈവിധ്യമായ മോഡലുകളിൽ ലഭ്യമാണ്. ആകർഷകമായ 40 ഓളം വ്യത്യസ്ത ഡിസൈനുകളിൽ നിങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള നിറങ്ങളിലും ഡോറുകൾ ലഭ്യമാണ്. FRP ഫൈബർ ഡോറുകളുടെ ഏറ്റവും വലിയ ശേഖരമാണ് CUBE Doors നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ എല്ലാ പ്രമുഖ വിതരണ കേന്ദ്രങ്ങളിലും CUBE Fibre doors ലഭ്യമാണ്.
pratheep. b interior
Carpenter
മനോഹരമായ ഡൈനിങ്ങ് റൂം
Ismail Puthanpura
Carpenter
എല്ലാവിധ ഫർണിച്ചറുകളും വ്യത്യസ്ത മോഡൽ ഉള്ള ഫർണിച്ചറുകൾ #
ROOMY FURNITURE INTERIOR
Architect
ONIX TOPൽ ചെയ്തിട്ടുള്ള ഒരു പ്രീമിയം ഡൈനിങ്ങ് ടേബിൾ.. #Roomy #RoomyInteriors #OnixTop #PremiumDining #LuxuryDining #HomeDecorKerala #DiningRoomDesign #KeralaHomes #InteriorDesignKerala #LuxuryInteriors #HomeDecorInspo #DiningTableGoals #FurnitureKerala #HomeStyleKerala #ModernDining
ajeesh cherppukaran mob 9048300280
Glazier
1.5 inch Stud 12mm Tuff Glass 1.5 x 1.5 SS Slot pipe 9048300280
SILPIES engineers Vasthu consultants
Architect
വടക്കോട്ട് ദർശനം വരുന്ന 980 Sqft മാത്രം വിസ്തീർണം വരുന്ന ഒരു നില ഉള്ള ചെറിയ വീട് .. നമ്മുടെ കാലാവസ്ഥക്ക് ഏറ്റവും അനുയോജ്യമായ രീതിയിൽ ആണ് വീട് ഡിസൈൻ ചെയ്തിട്ടുള്ളത് .. സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , 2 ബെഡ് റൂമുകൾ അറ്റാച്ഡ് ടോയ്ലറ്റ് , പ്രയർ സ്പേസ് , അടുക്കള , യൂട്ടിലിറ്റി സ്പേസ് എന്നിവ ഈ വീട്ടിൽ ഉണ്ട് .. 62 കോൽ 08 വിരൽ ആകെ ചുറ്റളവ് കല്പിച്ചിരിക്കുന്ന ഈ വീട് ചെയ്യുന്നത് എളങ്കുർ ( മഞ്ചേരി ) ആണ് ..
Kolo
Kerala
Carpenter
salam salam
971
Join the Community to
start finding Ideas &
Professionals