Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Chair Designs
Carpenter | Malappuram, Kerala
ബാക് ഡൈനിങ്ങ് ചെയർ
5
0
More like this
ബാക് ഡൈനിങ്ങ് ചെയർ
ഡിസൈന് ചെയർ... #sitout #sitoutchair
തേക്കിൻ തടിയിൽ തീർത്ത ഈസി ചെയർ
ഡൈനിങ്ങ് ചെയറുകളുടെ 15 വ്യത്യസ്ത മോഡൽ
wa.me/+918921131009 നൽകും നിങ്ങളുടെ വീടിന്റെ അകത്തളങ്ങൾക്ക് അഴകുറ്റ ആഡംബരം ഹോൾസെൽ &റിട്ടേയിൽ വിലയിൽ ഞങ്ങൾ ഞങ്ങളുടെ മാനുഫാക്ചറിങ് യൂണിറ്റിൽ നിന്നും ഇഷ്ട മോഡലുകൾ നിങ്ങളുടെ അളവിൽ. ഫ്രീ ഡെലിവെറിയായി ഷോപ്പുകളിൽ എത്തിച്ചു തരുന്നു കൂടുതൽ അറിയാനും ബുക്ക് ചെയ്യാനും വിളിക്കു അല്ലെങ്കിൽ വാട്സാപ്പ് ചെയ്യൂ. ഏത് ഫർണിച്ചർ ആണ് നോക്കുന്നത് 1. ഡ്രസ്സിംഗ് ടേബിൾ 2റോക്കിങ് ചെയർ 3 അലമാര 4. ബെഡ് 5 ഈസി ചെയറുകൾ ക്ലോത്ത് ആൻഡ് വുഡ് 6 സിറ്റൗട്ട് ബെഞ്ച് 7 സിറ്റൗട്ട് ചെയർ 8 തടികൊണ്ടുള്ള സോഫ സെറ്റി 9 ടീപ്പോയി 10 . ഡൈനിംഗ് ടേബിൾ 11. ഡൈനിംഗ് കസേരകൾ 12 ബെഡ്റൂം സെറ്റ് 13 കോട്ട് ബോക്സ് സ്ഥലം മമ്പാട് നിലമ്പൂർ 9995128439 wa.me/+918921131009
₹500
Labour Only
റൌണ്ട് ഡൈനിങ്ങ് ടാബ്ലെന് ഇണങ്ങിയ ചെയർ
ഫർനീച്ചർ ഷോപ്പ് ഗ്രേയിംസ് ചെയർ
മനോഹരമായ ഡൈനിങ്ങ് റൂം
5×3 ടേബിൾ with ചെയർ wood ആക്കേശ്യ rs 17000 call me 8848942139
> RENOVATION 😎 < 16 വർഷങ്ങൾക്ക് മുൻപ് ഒരു നിലയിൽ പെരിന്തൽമണ്ണ ആനമങ്ങാട് നിർമ്മിച്ച ഒരു നില വീടിന് ഫസ്റ്റ് ഫ്ലോർ പണിയുന്നതിനൊപ്പം അത് ഒന്ന് renovate ചെയ്ത് പുതിയ ഒരു out look കൂടി വരുന്ന രീതിയിൽ ചെയ്യണം എന്ന് പറഞ്ഞു എന്നെ സമീപിച്ച എന്റെ ക്ലൈന്റ് നു ഞങ്ങൾ നൽകിയ ഡിസൈൻ .. താഴെ സിറ്റ് ഔട്ട് , ഹാൾ , 3 ബെഡ് റൂം , ടോയ്ലറ്റ് ,അടുക്കള , വർക്ക് ഏരിയ എന്നീ സൗകര്യങ്ങൾ ആണ് ആദ്യം ഉണ്ടായിരുന്നത് .. ഹാൾ ചെറുതായത് കൊണ്ട് തന്നെ ലിവിങ് ഡൈനിങ്ങ് എന്നിവ ആ ഹാളിൽ ഒതുക്കുന്നത് ഏറെ പ്രയാസകരമായിരുന്നു .. അത് കൊണ്ട് തന്നെ ലിവിങ് , ഡൈനിങ്ങ് ഞങ്ങൾ separate ചെയ്യുവാൻ തീരുമാനിച്ചു .. അതിനനുസരിച്ചു ഡിസൈൻ ചെയ്തു മുകളിൽ ഒരു ബെഡ് റൂം ടോയ്ലറ്റ് , ചെറിയ ഹാൾ , ബാൽക്കണി എന്നിവ നൽകി ചെറിയ ബഡ്ജറ്റിൽ തീരുന്ന തരത്തിൽ ഉള്ള ഡിസൈൻ ആണ് നൽകിയിട്ടുള്ളത് .. കഴിഞ്ഞ ദിവസം Renovation work ഞങ്ങൾ തുടങ്ങുകയും ചെയ്തു ❤️ ഏറെ സന്തോഷത്തോടെ Team SILPIES 🏡 #renovation#architecture #architect #architects #buildings #bestarchitecture #gothicarchitecture #igarchitecture #construction #instaarchitectur
#sitoutchair #DiningTableAndChairs #ചെയർ
₹8,499
Labour Only
ദിനിങ് ടേബിൾ and ചെയർ
മനോഹരമായ ഡൈനിങ്ങ് റൂം
ഡൈനിങ്ങ് ഹാളിൽ ഒരു ഭാഗത്ത് നെറ്റ് ടൈപ്പ് റിമോർട്ട് ഷട്ടർ ഫിറ്റ് ചൈതു.
വടക്കോട്ട് ദർശനം വരുന്ന 980 Sqft മാത്രം വിസ്തീർണം വരുന്ന ഒരു നില ഉള്ള ചെറിയ വീട് .. നമ്മുടെ കാലാവസ്ഥക്ക് ഏറ്റവും അനുയോജ്യമായ രീതിയിൽ ആണ് വീട് ഡിസൈൻ ചെയ്തിട്ടുള്ളത് .. സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , 2 ബെഡ് റൂമുകൾ അറ്റാച്ഡ് ടോയ്ലറ്റ് , പ്രയർ സ്പേസ് , അടുക്കള , യൂട്ടിലിറ്റി സ്പേസ് എന്നിവ ഈ വീട്ടിൽ ഉണ്ട് .. 62 കോൽ 08 വിരൽ ആകെ ചുറ്റളവ് കല്പിച്ചിരിക്കുന്ന ഈ വീട് ചെയ്യുന്നത് എളങ്കുർ ( മഞ്ചേരി ) ആണ് ..
അമേരിക്കൻ എർഗണോമിൿ ചെയർ
നാടൻ പിലാവിൽ തീർത്ത ചെയർ
₹12,000
Labour Only
നാടൻ പിലാവ് ടേബിൾ ചെയർ jackfruit wooden chair
അഞ്ച് സെൻറ് പ്ലോട്ട് 1800 sq ft . അഞ്ച് ബെഡ് റൂം , നാല് ടോയ്ലറ്റ് , സിററൗട്ട് , ലിവിംഗ് , ഡൈനിങ്ങ് , സ്റ്റയർ കേസ് , കിച്ചൻ , വർക്ക് ഏരിയ .
ഫോറസ്റ്റ് തേക്ക് കൊണ് ബെനറ്റ് ചെയർ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ #facebooreels #furnitureonline #furniturejepara #teakwoodfurniture #chairs ##furniturejepara # furniturejakarta #furniture #furnituredesign #furnituremur ah #furniturebandung #vintage furniture #furnituresurab ay a #jualfurniture #customfurniture #furnitureonline #furniturebali #paintedfurniture #luxuryfurniture #furnitureindonesia #modernfurniture # furnitureminimalis #furnituremedan #midcenturyfurniture #furnituremewah #furniturepalembang #furniturejogja #home furniture #antique furniture #outdoor furniture #toko furniture #furnituremakeover #woodfurniture #furniturebogor #furniturebekasi #furnituremaker # furnituresemarang #upcycledfurniture #furnitures #officefurniture # furniturejati #bespoke furniture # furnituretangerang #furnituremalang # furniturekalimant an
Kolo
Kerala
Carpenter
Chair Designs
686
Join the Community to
start finding Ideas &
Professionals