Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
pratheep. b interior
Carpenter | Thrissur, Kerala
മനോഹരമായ ഡൈനിങ്ങ് റൂം
1
0
More like this
മനോഹരമായ ഡൈനിങ്ങ് റൂം
Client: Naveen Place: Kodungalloor Sqft : 2050(4bhk) നവീൻ സാർ നു വേണ്ടി ഡിസൈൻ ചെയ്ത വീടാണ്....... ലിവിങ് റൂം,ഡൈനിങ്ങ്,നാല് ബെഡ്റൂം,അറ്റാച്ഡ് ബാത്റൂം, കിച്ചൻ, വർക്ക് ഏരിയ, സിറ്റ് ഔട്ട്, ഓപ്പൺ കോർട്ട്യർഡ് ഉൾപെടുത്തികൊണ്ട് ക്ലയന്റ് നിർദ്ദേശിച്ച പ്രകാരം 2050 sq ft ൽ ഡിസൈൻ ചെയ്യ്തതാണ്.ഒരു വീടെന്ന സ്വപ്നത്തിന് വേണ്ടി അധ്വാനിക്കുന്നവരാണ് ഓരോരുത്തരും... അത് ചെറുതായാലും വലുതായാലും ആരുടെയും മനം കവരുന്നതായിരിക്കണം.. മനോഹരമായ വ്യത്യസ്ത ഭവനങ്ങൾ ഞങ്ങളിലൂടെ ...(WITH FULL COMPLETION BY KEY HAND OVERING )...new home new beginning... 😊😊join with us ... Contact me .....https://wa.me/message/TLG6PC6P2CRDN1
പെരിന്തൽമണ്ണ ആനമങ്ങാട് ഉള്ള structure വർക്ക് കമ്പ്ലീറ്റ് ആയ സൈറ്റ് .. നിലവിൽ ഉണ്ടായിരുന്ന പഴയ വീടിന്റെ തറയിൽ ചെറിയ മാറ്റങ്ങൾ വരുത്തി പടിഞ്ഞാറു ദർശനം വരുന്ന രീതിയിൽ ചുറ്റളവിലെ തെറ്റുകളും ശരിയാക്കി ചെയ്ത 4 ബെഡ് റൂം വരുന്ന ചെറിയ കോർട്ട് യാർഡ് ഉൾപ്പെടുത്തി ചെയ്ത ഡിസൈൻ .. ബെഡ് റൂം - 20 കോൽ 08 വിരൽ ഉള്ളളവ് ലിവിങ് -21 കോൽ ഡൈനിങ്ങ് - 21 കോൽ കിച്ചൻ- 15 കോൽ 16 വിരൽ വർക്ക് ഏരിയ - 15 കോൽ
ബാക് ഡൈനിങ്ങ് ചെയർ
ഡൈനിങ്ങ് ചെയറുകളുടെ 15 വ്യത്യസ്ത മോഡൽ
അഞ്ച് സെൻറ് പ്ലോട്ട് 1800 sq ft . അഞ്ച് ബെഡ് റൂം , നാല് ടോയ്ലറ്റ് , സിററൗട്ട് , ലിവിംഗ് , ഡൈനിങ്ങ് , സ്റ്റയർ കേസ് , കിച്ചൻ , വർക്ക് ഏരിയ .
Living Room 3D Design..!! മനോഹരമായ ലിവിങ്ങ് റൂം ഡിസൈൻ & വർക്കുകൾക്കും വിളിക്കുക. 9947166882 #LivingroomDesigns #LivingRoomTVCabinet #LivingRoomDecors #LivingRoomDecoration #LivingRoomDecors #LivingRoomCeilingDesign #Living #livingspaces
സജിത് റാം എന്ന വ്യക്തിയെ ഫേസ് ബുക്ക് വഴി ആണ് പരിചയപ്പെടുന്നത് .. ജസ്റ്റ് ഒരു enquiry .. അത്രേ ഉണ്ടായിരുന്നുള്ളു തുടക്കത്തിൽ , 2 മാസത്തെ പരിചയം .. അടുത്തറിഞ്ഞപ്പോൾ വളരെ അടുത്ത സുഹൃത്ത് ആയി .. പ്ലാൻ ഒരു സിംപിൾ ആയ ഒന്ന് മതി .. പക്ഷെ exterior നന്നായിക്കോട്ടെ .. വലിയ വർക്ക് ഒന്നും വേണ്ട exterior ലുക്കിൽ .. അങ്ങനെ അദ്ദേഹത്തിന് വേണ്ടി ചെയ്ത 2200 Sqft വിസ്തീർണം വരുന്ന വീട് .. താഴത്തെ നിലയിൽ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , 2 ബെഡ് റൂം അറ്റാച്ഡ് ബാത്രൂം , പ്രയർ ഏരിയ , അടുക്കള , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ അടങ്ങിയിരിക്കുന്നു .. ഒന്നാം നിലയിൽ 2 ബെഡ് റൂം അറ്റാച്ഡ് ബാത്ത് റൂം , ബാൽക്കണി , ഓപ്പൺ ടെറസ് എന്നിവ അടങ്ങിയിരിക്കുന്നു .. ഇവ എല്ലാം ഉൾപ്പെടുത്തി കണ്ണൂരിൽ നിർമ്മാണം ആരംഭിച്ച വീട് അദ്ദേഹത്തിന് ഇഷ്ടമായ കളർ പാറ്റേണിൽ ചെയ്തപ്പോൾ 😊 #simple #exteriordesigns #Kannur #beautifulhouse
ബാക് ഡൈനിങ്ങ് ചെയർ
റൌണ്ട് ഡൈനിങ്ങ് ടാബ്ലെന് ഇണങ്ങിയ ചെയർ
യാദൃച്ഛികമായി പരിചയപെട്ട പ്രദീപേട്ടൻ .. പട്ടാമ്പി കൊടിക്കുന്ന് ക്ഷേത്രത്തിന്റെ തൊട്ടടുതാണ് കഴിഞ്ഞ ദിവസം നിർമ്മാണം പൂർത്തിയായ ഈ വീട് .. 3 ബെഡ് റൂം , സിറ്റ് ഔട്ട് , ലിവിങ് റൂം , ഡൈനിങ്ങ് ,അടുക്കള , സ്റ്റോർ റൂം , വർക്ക് ഏരിയ , പൂജ റൂം എന്നിവ അടങ്ങുന്ന ഈ വീട്ടിൽ ചെറിയൊരു കോർട്യാർഡ് ഉണ്ട് .. ഇന്നലെ എന്നെ വിളിച്ചു ഒത്തിരി സന്തോഷമായി എല്ലാവർക്കും ഇഷ്ടമായി ഈ സിമ്പിൾ ഡിസൈൻ എന്ന് പറഞ്ഞു തന്ന സ്നേഹ സമ്മാനങ്ങൾ എനിക്ക് ഇപ്പോഴും ഒരുപാട് സന്തോഷം തരുന്നു അതിനോടൊപ്പം ഇവിടെ എത്താൻ കാരണമായ അച്ഛന്റെ ഓർമ്മക്ക് മുന്നിൽ സമർപ്പിച്ചു കൊണ്ട് ❤️
Client: Naveen Place: Kodungalloor Sqft : 2050(4bhk) നവീൻ സാർ നു വേണ്ടി ഡിസൈൻ ചെയ്ത വീടാണ്....... ലിവിങ് റൂം,ഡൈനിങ്ങ്,നാല് ബെഡ്റൂം,അറ്റാച്ഡ് ബാത്റൂം, കിച്ചൻ, വർക്ക് ഏരിയ, സിറ്റ് ഔട്ട്, ഓപ്പൺ കോർട്ട്യർഡ് ഉൾപെടുത്തികൊണ്ട് ക്ലയന്റ് നിർദ്ദേശിച്ച പ്രകാരം 2050 sq ft ൽ ഡിസൈൻ ചെയ്യ്തതാണ്.ഒരു വീടെന്ന സ്വപ്നത്തിന് വേണ്ടി അധ്വാനിക്കുന്നവരാണ് ഓരോരുത്തരും... അത് ചെറുതായാലും വലുതായാലും ആരുടെയും മനം കവരുന്നതായിരിക്കണം.. മനോഹരമായ വ്യത്യസ്ത ഭവനങ്ങൾ ഞങ്ങളിലൂടെ ...(WITH FULL COMPLETION BY KEY HAND OVERING )...new home new beginning... 😊😊join with us ... Contact me .....https://wa.me/message/TLG6PC6P2CRDN1 #stonelayingceremony
₹2,100 per sqft
Labour Only
#ProposedResidentialProject #Proposedresidence 10 സെന്റ് സ്ഥലം .. പ്ലോട്ടിന്റെ വീതി ആണെങ്കിൽ കുറവാണ്, കിഴക്കോട്ട് മുഖമായ സ്ഥലം .. ഒരു ട്രഡീഷണൽ സ്റ്റൈൽ വീട് ആണ് വേണ്ടത് എന്ന ആവശ്യവുമായി ഹരിയേട്ടൻ എന്നെ സമീപിച്ചപ്പോൾ അദ്ദേഹത്തിന്റെ മറ്റൊരു ആവശ്യകത പ്ലോട്ട് വീതി കുറവ് ആണേലും വാസ്തുവിൽ ഒരു വിട്ട് വീഴ്ചയും പാടില്ല എന്നത് തന്നെ ആയിരുന്നു .. അങ്ങനെ അദ്ദേഹത്തിന് വേണ്ടി 71 കോൽ ചുറ്റളവിൽ ഏകദേശം 2500 Sqft വിസ്തീർണത്തിനു താഴെ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് ,ചെറിയൊരു നടുമുറ്റം , പ്രയർ റൂം ,2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ,കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ ഉൾപ്പെടുത്തി ഗ്രൗണ്ട് ഫ്‌ളോറും.. 2 ബെഡ് റൂം , കോമ്മൺ ബാൽക്കണി , ലിവിങ് , പ്രൈവറ്റ് ബാൽക്കണി എന്നിവ ഉൾപ്പെടുത്തി ഫസ്റ്റ് ഫ്‌ളോറും ചെയ്തു ഡിസൈൻ കൊടുത്തപ്പോൾ.. അദ്ദേഹത്തിന്റെ ഒരുപാട് സന്തോഷം നിറഞ്ഞ വാക്കുകൾ ആയിരുന്നു പിന്നീട് ഉള്ള ഒരോ ഫോൺ വിളികളിലും .. ഒരുപാട് ബഹുമാനത്തോടെയും സ്നേഹത്തോടെയും .. Designer: SILPIES Engineers and Vasthu Consultants
പടിഞ്ഞാറോട്ട് ദർശനം ആയി നിർമ്മിക്കുന്ന 1850 Sqft വിസ്തീർണം വരുന്ന ഗൃഹത്തിന്റെ ഡിസൈൻ .. സിംപിൾ ഒരു ഡിസൈൻ മതി എന്ന് ക്ലൈന്റ് നിർദ്ദേശിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ ആഗ്രഹം പ്രകാരം ചെയ്ത ഒരു സിമ്പിൾ മോഡൽ .. ഗ്രൗണ്ട് ഫ്ലോറിൽ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , 2 ബെഡ് with അറ്റാച്ഡ് ടോയ്ലറ്റ് , പ്രയർ സ്പേസ് , ചെറിയൊരു കോർട്ട് യാർഡ് , കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു .. ഫസ്റ്റ് ഫ്ലോറിൽ 1 ബെഡ് with അറ്റാച്ഡ് ടോയ്ലറ്റ് , Stair റൂം , ബാൽക്കണി , Upper ലിവിങ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു .. രണ്ട് Colour മാത്രം ആണ് ഈ വീടിന് ഉൾപ്പെടുത്തിയിട്ടുള്ളത് .. ബഡ്ജറ്റ് friendly ആയ ഒരു ഡിസൈൻ 😊 #WestFacingPlan #budgetfriendly #simpledesign
ഷാജി മാഷിന്റെ സെറ്റ് ഔട്ട് ആയിരുന്നു .. പടിഞ്ഞാറോട്ടു ദർശനം വരുന്ന 75 കോൽ ഏകയോനി ചുറ്റളവിൽ വരുന്ന വീട് .. സിമ്പിൾ ആയി ചെയ്ത ഡിസൈൻ ആണ് . വീടിന്റെ വടക്ക് ഭാഗത്തും പടിഞ്ഞാറ് ഭാഗത്തും റോഡ് വരുന്നത് കൊണ്ട് ആ രണ്ട് ഭാഗത്തേക്കും നല്ല view വരുന്ന രീതിയിൽ ആണ് Elevation സെറ്റ് ചെയ്തിരിക്കുന്നത് .. ഒരോ റൂമിനും പ്രത്യേകം വാസ്തു പ്രകാരം ഉള്ളളവ് കൂടെ കല്പിച്ചിരിക്കുന്നു .. ഗ്രൗണ്ട് ഫ്ലോറിൽ അടങ്ങിയിരിക്കുന്നത് - സിറ്റ് out - ലിവിങ് റൂം - ഡൈനിങ്ങ് - മോഡേൺ സ്റ്റെയർ - പഠന സ്ഥലം - 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് - അടുക്കള - വർക്ക് ഏരിയ - പുറത്തു നിന്നുള്ള ഒരു ടോയ്ലറ്റ് - പുറകിൽ ഒരു Patio ഏരിയ ( പുറകിൽ വയൽ ആയതു കൊണ്ട് നല്ല വ്യൂ ആണ് ഫസ്റ്റ് ഫ്ലോറിൽ അടങ്ങിയിരിക്കുന്നത് - Upper living - കോമൺ Balcony - 2 ബെഡ് റൂം അറ്റാച്ഡ് toilet - ഒരു ബെഡ് റൂമിനു റോഡ് സൈഡിലേക്ക് ഒരു പ്രൈവറ്റ് ബാൽക്കണി എന്നിവ അടങ്ങിയിരിക്കുന്നു ..😍 #ProposedResidentialProject
ഇതുപോലെ മനോഹരമായ വീട് പണിയുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ ?22 ലക്ഷം രൂപക്ക് 1220 sqft 2 ബെഡ് റൂം 150 ദിവസങ്ങൾ കൊണ്ട് നിർമ്മിക്കാം വിളിക്കുക
വളരെ ലളിതമായി ഒരു വീട് വേണം എന്ന ആഗ്രഹത്തിൽ എന്നെ സമീപിച്ച എന്റെ ക്ലൈന്റ് .. വലിയ ചെലവ് വരാത്ത ഒരു ഡിസൈൻ .. അതായിരുന്നു എടുത്തു പറഞ്ഞ കാര്യം .. അത്യാവശ്യം സൗകര്യവും പ്രൈവസി ഉള്ളതുമായ പ്ലാൻ ആവണം .. 1200 Sqft വിസ്തീർണത്തിൽ തെക്ക് ദർശനത്തിൽ 62 കോൽ 08 വിരൽ ചുറ്റളവിൽ 2 ബെഡ് റൂം , സിറ്റ് ഔട്ട് , ലിവിങ് റൂം , ഡൈനിങ്ങ് , കിച്ചൻ , വർക്ക് ഏരിയ എന്നിവ ഉൾപ്പെടുത്തി നിർമ്മിച്ച വീടിന്റെ മെയിൻ സ്ളാബ് വാർപ് ആയിരുന്നു ഇന്ന് ..
> RENOVATION 😎 < 16 വർഷങ്ങൾക്ക് മുൻപ് ഒരു നിലയിൽ പെരിന്തൽമണ്ണ ആനമങ്ങാട് നിർമ്മിച്ച ഒരു നില വീടിന് ഫസ്റ്റ് ഫ്ലോർ പണിയുന്നതിനൊപ്പം അത് ഒന്ന് renovate ചെയ്ത് പുതിയ ഒരു out look കൂടി വരുന്ന രീതിയിൽ ചെയ്യണം എന്ന് പറഞ്ഞു എന്നെ സമീപിച്ച എന്റെ ക്ലൈന്റ് നു ഞങ്ങൾ നൽകിയ ഡിസൈൻ .. താഴെ സിറ്റ് ഔട്ട് , ഹാൾ , 3 ബെഡ് റൂം , ടോയ്ലറ്റ് ,അടുക്കള , വർക്ക് ഏരിയ എന്നീ സൗകര്യങ്ങൾ ആണ് ആദ്യം ഉണ്ടായിരുന്നത് .. ഹാൾ ചെറുതായത് കൊണ്ട് തന്നെ ലിവിങ് ഡൈനിങ്ങ് എന്നിവ ആ ഹാളിൽ ഒതുക്കുന്നത് ഏറെ പ്രയാസകരമായിരുന്നു .. അത് കൊണ്ട് തന്നെ ലിവിങ് , ഡൈനിങ്ങ് ഞങ്ങൾ separate ചെയ്യുവാൻ തീരുമാനിച്ചു .. അതിനനുസരിച്ചു ഡിസൈൻ ചെയ്തു മുകളിൽ ഒരു ബെഡ് റൂം ടോയ്ലറ്റ് , ചെറിയ ഹാൾ , ബാൽക്കണി എന്നിവ നൽകി ചെറിയ ബഡ്ജറ്റിൽ തീരുന്ന തരത്തിൽ ഉള്ള ഡിസൈൻ ആണ് നൽകിയിട്ടുള്ളത് .. കഴിഞ്ഞ ദിവസം Renovation work ഞങ്ങൾ തുടങ്ങുകയും ചെയ്തു ❤️ ഏറെ സന്തോഷത്തോടെ Team SILPIES 🏡 #renovation#architecture #architect #architects #buildings #bestarchitecture #gothicarchitecture #igarchitecture #construction #instaarchitectur
വീടിന് മനോഹാരിത ഏകുവാൻ നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ വീടിന് അനുയോജ്യമായ വാൾ ആർട്ട് വർക്കുകൾ ചെയ്തു തരുന്നു.. ബെഡ്റൂം, ലിവിങ് റൂം, ഹാൾ, കിച്ചൺ, കിഡ്സ് റൂം, എന്നിവിടങ്ങളിലും ഹോട്ടൽ, റിസോർട്ട്, ഓഫീസ്, സ്കൂൾ, ആരാധനാലയങ്ങൾ, ഹോസ്പിറ്റലുകൾ, എന്നിവിടങ്ങളിലും.. മറ്റെല്ലാ സ്ഥലങ്ങളിലും ഉത്തരവാദിത്വത്തോട് കൂടി മനോഹരമായ വാൾ ആർട്ട് ചെയ്തു തരുന്നു... താല്പര്യമുള്ളവർ വിളിക്കുക വാൾ ആർട്ട് വർക്കുകൾ കാണുവാനായി താഴെ കൊടുത്തിരിക്കുന്ന പേജ് ലിങ്കിൽ കയറുക. 👇https://www.facebook.com/profile.php?id=100081530407088&mibextid=ZbWKwL 7306249509 call 9744053161വാട്സ്ആപ്പ്
പ്രിയപ്പെട്ട KSEB യിൽ വർക്ക് ചെയ്യുന്ന സുഹൃത്ത് വന്നപ്പോൾ പറഞ്ഞത് വീട് വെക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം road ലെവലിൽ നിന്നും ഏകദേശം 10 അടി താഴെ ആണ് , മാത്രമല്ല ചെറിയ പ്ലോട്ട് ആണ് . കയ്യിൽ fund കുറവാണെന്ന് മാത്രമല്ല റോഡ് ലെവലിൽ വീടിന് കാണാൻ ഷോ വേണം .. അതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾ .. എങ്ങനെ കുറഞ്ഞ രീതിയിൽ താഴെ pillar ഒഴിവാക്കി സ്ഥലം വെറുതെ കളയാതെ ഒരു ഡിസൈൻ ചെയ്യും എന്നതിൽ നിന്നും ചെയ്തു എടുത്ത മോഡൽ .. ഗ്രൗണ്ട് ഫ്ലോറിൽ (road level ) സിറ്റ് ഔട്ട് ,ലിവിങ് ഏരിയ,ഡൈനിങ്ങ്,പ്രയർ സ്പേസ് ,ഒരു ബെഡ് റൂം ,ടോയ്ലറ്റ് കിച്ചൻ,സ്റ്റോർ റൂം എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്നു .. സെല്ലാർ ഫ്ലോറിൽ ( Below road level ) ആവട്ടെ 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് , ചെറിയ ഒരു ഹാൾ , സ്റ്റഡി ഏരിയ , പുറത്തു നിന്നുള്ള ഒരു ടോയ്ലറ്റ് എന്നിവ അറ്റാച്ച് ചെയ്തിരിക്കുന്നു .. മൊത്തം 1500 Sqft വിസ്തീർണം ആണ് ഈ വീടിന് ഉള്ളത് .. റോഡ് ലെവലിൽ നിന്നുള്ള ഒരു ദൃശ്യം..
Kolo
Kerala
Carpenter
pratheep. b interior
1608647120
Join the Community to
start finding Ideas &
Professionals