Smart Select
Projects
Live
Smart Select
Live
Compare Quotes with
AI
AI
For Homeowners
For Professionals
ROBIN DAYANANDAN
Building Supplies | Ernakulam, Kerala
മനോഹരമായ ബാത്ത് റൂം! ലൈറ്റ് ഷേഡ് ടൈൽസ്, വൈറ്റ് ക്ലോസെറ്റ്, ബ്ലാക്ക് ഫിറ്റിംഗ്സ് - ചെറിയ ബാത്ത് റൂമുകൾക്കും സാധിക്കും!" #bathroomdesign #bathroomdecor #interiordesign #bathroominspo #smallbathroomideas #bathroomrenovation #homedecor #keraladesign
10
0
More like this
ROBIN DAYANANDAN
Building Supplies
നവീന ബാത്ത്റൂം രൂപകൽപ്പനയ്ക്ക് ലളിതമായ ഡിസൈൻ നിർദ്ദേശങ്ങൾ, വ്യത്യസ്ത ടൈൽസ്, ലൈറ്റ് കളർ പാലറ്റ്, ഗ്ലാസ് പാർട്ടിഷൻ, ഗ്രാങ്ക് വാഷ്ബേസിൻ, മികച്ച സ്റ്റോറേജ് എന്നിവ ഉൾപ്പെടുത്താം. കുറഞ്ഞ സ്പേസിൽ പോലും കൂടുതൽ സ്പേഷ്യസായ അനുഭൂതി നൽകാൻ നേർത്ത നിറങ്ങളും മെറ്റീരിയലുകളുടെ വൈവിധ്യവും പരീക്ഷിക്കാൻ സഹായിക്കും. ചെറുതും ആധുനികവുമായ വാഷ്ബേസിനുകളും വലിയ കണ്ണാടികളും ഉപയോഗിക്കുന്നത് ദൃശ്യപരവും ഉപയോഗപ്രദവുമാണ്. ചെറുസംവിധാനങ്ങൾ ഉപയോഗിച്ച് മനോഹരവും സുസ്ഥിരവുമായ ബാത്ത്റൂം ലഭിക്കാൻ ഈ ആശയങ്ങൾ പരീക്ഷിക്കുക. #bathroomdesign #bathroomdecor #interiordesign #homedecor #bathroomideas #bathroomrenovation #bluenorthtips
ROBIN DAYANANDAN
Building Supplies
✨ സിംപിൾ & എലഗന്റ് ബാത്ത്റൂം ഡിസൈൻ ✨ ഗ്രേ ഷേഡ് ടൈൽസ്, ഒവൽ LED മിറർ, വാൾ ഹങ്ങ് WC, സ്റ്റൈലിഷ് വൈറ്റ് വാനിറ്റി – സൗന്ദര്യവും സൗകര്യവും ഒരുമിച്ച് നൽകുന്ന മോഡേൺ ഡിസൈൻ. 🌟 Blue North Bath – നിങ്ങളുടെ ബാത്ത്റൂമിനും ഒരു ലക്സുറി ടച്ച് 🌟 📲 കൂടുതൽ ഡിസൈൻ ഐഡിയകൾക്കും fittings ഓപ്ഷൻസിനുമായി ഇന്നുതന്നെ ഞങ്ങളെ ബന്ധപ്പെടൂ. #bathroomdesign #bathroomremodel #bathroominspiration #interiordesign #homedecor #bathroominspo #decor #bathroomrenovation #BlueNorth
ROBIN DAYANANDAN
Building Supplies
ആധുനികതയുടെയും സൗന്ദര്യത്തിന്റെയും സമന്വയത്തിൽ ഒരുങ്ങിയ പുതിയ ബാത്ത്റൂം ഡിസൈൻ. പ്രകാശം നല്കുന്ന പ്രകൃതി നിറങ്ങൾ ചേർന്ന ടെറാസോ ടൈലുകളും, കരുത്തുറ്റ ബ്ലാക്ക് ഫിറ്റിംഗ്സും, ലളിതമായ കബോർഡ്കളും ഇവിടത്തെ പ്രത്യേകതയാണ്. മനസിനും ശരീരത്തിനും വിശ്രമിക്കുക എന്നതിനു പൂരണമായ അന്തരീക്ഷം. #BathroomDesign #ModernBathroom #LuxuryBath #HomeDecor #BathroomInspiration #InteriorDesign #HomeStyle #BathroomGoals #MinimalistDesign #ShowerDesign
ROBIN DAYANANDAN
Building Supplies
"ഡാർക് ഗ്രേ – ലൈറ്റ് ഗ്രേ ടൈൽസ്… 🖤 ബ്ലാക്ക് ഫിക്ഷ്ചേഴ്സ് & ഗ്ലാസ് പാർട്ടിഷൻ… 🤍 വൈറ്റ് വാൾ ഹങ് ക്ലോസറ്റ് & സ്ക്വയർ ബേസിന്… ✨ ഗോൾഡ് ഷെൽഫ്സ് LED ലൈറ്റിംഗോടെ… ഇത് സാധാരണ ബാത്ത്റൂം അല്ല – ഒരു സ്റ്റൈലിഷ്, ബ്രാൻഡഡ് ആംബിയൻസ്! 👉 നിങ്ങളുടെ വീട്ടിലും വേണമോ? Blue North Bath നെ ബന്ധപ്പെടൂ #InteriorDesign #BathroomRenovation #HomeDecor #ModernBathroom #LuxuryInteriors
ROBIN DAYANANDAN
Building Supplies
"ആധുനികതയും പ്രകൃതിയുടെ സാന്നിധ്യവും ചേർന്നൊരു മോഡേൺ റസ്റ്റിക് ബാത്ത്റൂം ഡിസൈൻ 🪵✨ വുഡൻ ഫിനിഷ്, വൈറ്റ് വേവ് പാറ്റേൺ ടൈൽസ്, ഗ്ലാസ് പാർട്ടിഷൻ, കോൺസീൽഡ് ഷവർ – എല്ലാം കൂടി നൽകുന്നത് സമ്പൂർണ്ണമായൊരു Luxurious അംബിയൻസ്." #LuxuryBathroom #ModernBathroom #BathroomDesign #InteriorDesign #HomeDecor #LuxuryLiving #BathroomInspiration #BlueNorthBath #BathroomGoals #DreamBathroom
ROBIN DAYANANDAN
Building Supplies
ചെറിയ ബാത്ത്റൂം പോലും എങ്ങനെ മനോഹരമായി മാറ്റാം എന്ന് കാണിച്ചുകൊടുക്കുന്ന ഒരു ഡിസൈൻ! ✅ വൈറ്റ് One-Piece Closet ✅ വൈറ്റ് + വുഡൻ തീം ബോർഡർ വാനിറ്റി സെറ്റ് (ബേസിനും മിററിനും കൂടി) ✅ ഗ്ലാസ് പാർട്ടീഷൻ ഉള്ള എലഗന്റ് ഷവർ ഏരിയ ✅ വുഡൻ ടൈൽ വാൾ + ഫ്ലോറിംഗ് + ബ്ലാക്ക് ഷവർ കമ്പ്ലീറ്റ് സെറ്റ് ✅ ഡ്രൈ ഏരിയയിൽ വൈറ്റ് ഡിസൈനർ ടൈൽസ് 👉 ചെറിയ സ്പേസിലും ബജറ്റ്-ഫ്രണ്ട്ലിയായി ഒരു നെക്സ്റ്റ് ലെവൽ ആംബിയൻസ്! 👉 മിഡ് റേഞ്ച് കേരള വീടുകൾക്കായി ഏറ്റവും അനുയോജ്യം 🏡 🔹 Blue North Bath – Sanitarywares, Vanity Cabinets, Showers & Exclusive Design Ideas ലഭ്യമാണ് ✨ 📞 ബന്ധപ്പെടൂ: 📩 DM ചെയ്യൂ – നിങ്ങളുടെ ബാത്ത്റൂമിനും ഇത്തരം സ്റ്റൈൽ കിട്ടാം! 💬 ചോദ്യം: ചെറിയ ബാത്ത്റൂമിനായി നിങ്ങൾക്ക് വുഡൻ തീം ആണോ ഇഷ്ടം, അല്ലെങ്കിൽ വൈറ്റ് മോഡേൺ തീം ആണോ? 👇 അഭിപ്രായം പറയൂ! #BathroomDesign #BlueNorthBath #LuxuryBathroom #HomeDecorKerala #InteriorDesignIdeas #KeralaHomes #ModernBathroom #Sanitaryware #ElegantInteriors #HomeTrends2025
ROBIN DAYANANDAN
Building Supplies
ഗ്രെയിഷ് ടൈൽ + ബ്രൗൺ ടൈൽ ഷവർ ഏരിയ, ബ്ലാക്ക് ബോർഡർ ഗ്ലാസ് പാർട്ടീഷൻ 🚿 വൈറ്റ് വാനിറ്റി, വൈറ്റ് ടേബിൾടോപ്പ് ബേസിൻ, റെക്ടാംഗിൾ LED മിറർ 💡 ക്രോം പ്ലേറ്റഡ് ആക്ചുവേറ്റർ പ്ലേറ്റ് + ഡാർക്ക് ഗ്രേ ഷെൽഫ് ⚡ 👉 സ്റ്റൈലിഷ് & പ്രായോഗികമായ ബാത്ത്റൂം ഡിസൈൻ ആശയം! 📞 കൂടുതൽ fitting ideas അറിയാൻ DM ചെയ്യൂ. #bathroomdesign #bathroomremodel #bathroominspiration #interiordesign #homedecor #bathroominspo #decor #bathroomrenovation #bluenorthbathroom
ROBIN DAYANANDAN
Building Supplies
Serving major bathroom inspo! Spotted this stunning design online—bookmarking for future goals. Would you try this vibe at your place? #BathroomDesign #HomeDecor #InteriorDesign #BathroomInspo #BathroomGoals #HomeRenovation #DesignIdeas #BathroomDecor #LuxuryInteriors #ModernHome
ROBIN DAYANANDAN
Building Supplies
ഓഫ്വൈറ്റ് – ഗ്രേ കോമ്പിനേഷൻ മോഡേൺ ബാത്ത്റൂം ▪️ വൈറ്റ് One-Piece Closet ▪️ ഗ്രേ Vanity & വൈറ്റ് Tabletop Basin ▪️ വാം ലൈറ്റ് റൗണ്ട് LED മിറർ ▪️ Designer Highlight Wall Tiles (Dark Grey, Light Grey, Off White mix) ▪️ Thermal Towel Rack & Chrome Plated Fittings ▪️ Glass Partition ഉള്ള എലഗന്റ് Shower Area 🛁 സ്റ്റൈലും സൗകര്യവും ഒരുമിച്ച് നൽകുന്ന ഡിസൈൻ ആശയം 🛁 🌟 Blue North Bath – നിങ്ങളുടെ ബാത്ത്റൂമിന് ലക്ഷ്വറി ടച്ച് നൽകാം 🌟 📲 കൂടുതൽ ഡിസൈൻ ഐഡിയകളും fittings ഓപ്ഷൻസും അറിയാൻ ഇന്നുതന്നെ ബന്ധപ്പെടൂ! #kerala #keralahomes #bathroomdesign #interiordesign #malayalam #keralagram #homedecor #BlueNorth
ROBIN DAYANANDAN
Building Supplies
"സൗന്ദര്യവും സൗകര്യവും ഒരുമിക്കുന്ന ബാത്ത്റൂം ഡിസൈൻ ആശയങ്ങൾ! മിനിമൽ സ്റ്റൈൽ, മോഡേൺ ടച്ച്, ആമ്പിയന്റ് ലൈറ്റിംഗ് — എല്ലാം ചേർന്ന് ഒരു fresh look. നിങ്ങളുടെ വീട്ടിലെ every day moments കൂടുതൽ മനോഹരമാക്കാം!" #BathroomDesign #BathroomDecor #InteriorDesign #HomeDecor #BathroomInspiration #bluenorthbath
ROBIN DAYANANDAN
Building Supplies
🛁 നിങ്ങളുടെ ബാത്ത്റൂം ₹1000 രൂപക്ക് അടിപൊളിയാക്കാം! ആധുനിക സ്റ്റൈൽ, ക്ലാസ്സായ ഫിനിഷ് — ഈ ബജറ്റിൽ ഇത്തരം ആക്സസറികൾ നേടാൻ കഴിയും എന്നെന്ത് വിശ്വസിക്കാനാകുമോ? 😍 👇 ഈ വീഡിയോ കാണൂ. WhatsApp ചെയ്യൂ: 👉 Blue North – Kerala Bathroom Decor #bathroomaccessories # #keralahome #interiordesign #bathroomideas # #malayalamreels #bluenorth #Contractor #BathroomDesigns #BathroomRenovation #BathroomFittings #bathroomfaucets
Kolo
Kerala
Building Supplies
ROBIN DAYANANDAN
1629953199
Join the Community to
start finding Ideas &
Professionals