കറുപ്പും വെളുപ്പും ചേർന്ന മോഡേൺ ബാത്ത്‌റൂം ഡിസൈൻ!
🪞 LED റൗണ്ട് മിറർ, സ്റ്റൈലിഷ് ബ്ലാക്ക് ഫിറ്റിംഗ്സ്, കൗണ്ടർ ബേസിൻ ,ബ്ലാക്ക് വാനിറ്റി – എല്ലാം ചേർന്ന് വ്യത്യസ്തമായൊരു തീം.
വൈറ്റ് ക്ലോസറ്റ് & ബ്ലാക്ക് ഹൈലൈറ്റുകൾ ചേർന്ന ക്ലാസ്സിയും മോഡേണുമായ സ്പേസ്.
നിങ്ങളുടെ സ്വപ്ന ബാത്ത്‌റൂമിനായി ഇത്തരം ഡിസൈനുകൾ വേണോ? Blue North നെ ബന്ധപ്പെടൂ.
#BathroomDesign #LuxuryLiving #ModernStyle #BlueNorth #HomeIdeas #KeralaHomes