hamburger
ROBIN DAYANANDAN

ROBIN DAYANANDAN

Building Supplies | Ernakulam, Kerala

✨ സിംപിൾ & എലഗന്റ് ബാത്ത്‌റൂം ഡിസൈൻ ✨ ഗ്രേ ഷേഡ് ടൈൽസ്, ഒവൽ LED മിറർ, വാൾ ഹങ്ങ് WC, സ്റ്റൈലിഷ് വൈറ്റ് വാനിറ്റി – സൗന്ദര്യവും സൗകര്യവും ഒരുമിച്ച് നൽകുന്ന മോഡേൺ ഡിസൈൻ. 🌟 Blue North Bath – നിങ്ങളുടെ ബാത്ത്‌റൂമിനും ഒരു ലക്സുറി ടച്ച് 🌟 📲 കൂടുതൽ ഡിസൈൻ ഐഡിയകൾക്കും fittings ഓപ്ഷൻസിനുമായി ഇന്നുതന്നെ ഞങ്ങളെ ബന്ധപ്പെടൂ. #bathroomdesign #bathroomremodel #bathroominspiration #interiordesign #homedecor #bathroominspo #decor #bathroomrenovation #BlueNorth
likes
1
comments
0

More like this

ROBIN
ROBIN DAYANANDAN
Building Supplies
വൈറ്റ് & വാൾനട്ട് എലഗന്റ് ബാത്ത്‌റൂം ഡിസൈൻ ✨ വെളിച്ചവും ഭംഗിയും ഒരുമിക്കുന്ന ഡിസൈൻ ആശയം – 🟦 വൈറ്റ് ഡിസൈനർ ടൈൽസ് + വാൾനട്ട് ഹൈലൈറ്റ് 🚽 വൈറ്റ് വാൾ ഹംഗ് ക്ലോസറ്റ് 🪞 വാൾനട്ട് & വൈറ്റ് കോമ്പിനേഷനിലുള്ള മോഡേൺ വാനിറ്റി, കൗണ്ടർ ബേസിൻ, എൽഇഡി ലൈറ്റ് മിറർ 🚿 ഗ്ലാസ് പാർട്ടിഷൻ & ഷവർ ഏരിയ – വാൾനട്ട് ഹൈലൈറ്റഡ് വാൾ + ലൈറ്റിംഗ് ഷെൽഫ് 💧 ക്രോം പ്ലേറ്റഡ് ഷവർസെറ്റ്, പില്ലർ കോക്ക്സ്, ആക്ചുവേറ്റർ പ്ലേറ്റ് ഒരു ക്ലാസ്സിയും മോഡേണുമായ ലുക്ക് നൽകാൻ ഏറ്റവും മികച്ച കോമ്പിനേഷൻ! ✨ 👉 നിങ്ങൾക്കും ഇത്തരമൊരു ഡിസൈൻ ഐഡിയ വേണമെങ്കിൽ, Blue North-നെ ബന്ധപ്പെടൂ #BlueNorthBath #BathroomRenovation #KeralaHomes #InteriorTrends2025 #ModernBathroom #HomeStyleKerala
ROBIN
ROBIN DAYANANDAN
Building Supplies
🖤🤍 കറുപ്പിന്റെയും വെളുപ്പിന്റെയും മഹത്വം ചേർന്ന് ഒരുങ്ങുന്ന മനോഹരമായ ബാത്ത്‌റൂം ഡിസൈൻ. വെൽ ബിൽറ്റ് വാനിറ്റി കാബിനറ്റ്, LED മിറർ, മോഡേൺ ഷവർ ഏരിയ, വാൾ ഹങ്ങ് ക്ലോസറ്റ്, തർമൽ ടവൽ റാക്ക്, ലൈറ്റിംഗോടെ തയ്യാറാക്കിയ അലമാരകൾ… 💫 ആകർഷണവും ആഡംബരവും ഒന്നിച്ച് അനുഭവിക്കാം #LuxuryBathroom #HomeDesign #BathroomGoals #InteriorInspo #ModernLiving #DreamHome 🔹 Blue North – നിങ്ങളുടെ ബാത്ത്റൂം & ഹോം സൊല്യൂഷൻസ് പങ്കാളി 🔹 ✅ Sanitaryware, Bath Fittings, Bathroom Accessories & Kitchen Sinks – കേരളത്തിൽ എവിടെയും ഫ്രീ സൈറ്റ് ഡെലിവറി 🚚 ✅ Free Detailed Estimate – വീടു പണി / റീനോവേഷൻ ചെയ്യുന്നവർക്ക് ബ്രാൻഡഡ് ഐറ്റംസോടെ 🏡 ✅ Bathroom Designing – മോഡേൺ, സ്റ്റൈലിഷ് & പ്രായോഗികം 💡 ✅ Plumbing Services – വിശ്വാസ്യതയും പ്രൊഫഷണലിസവും 🔧 📲 ഇന്ന് തന്നെ മെസ്സേജ് ചെയ്യൂ… നിങ്ങളുടെ സ്വപ്ന ബാത്ത്റൂം ഞങ്ങൾ ഡിസൈൻ ചെയ്യും!

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store