Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
LOYALTY construction
Contractor | Thrissur, Kerala
ഇതുപോലെ മനോഹരമായ വീട് പണിയുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ ?22 ലക്ഷം രൂപക്ക് 1220 sqft 2 ബെഡ് റൂം 150 ദിവസങ്ങൾ കൊണ്ട് നിർമ്മിക്കാം വിളിക്കുക
1
0
More like this
വാസ്തു കറക്ഷൻ ചെയ്യാൻ വേണ്ടി ആണ് ഞാൻ ഈ സുഹൃത്തിന്റെ വീട്ടിൽ പോയത് .. അതെല്ലാം നോക്കി ചെറിയ മാറ്റങ്ങൾ ഉള്ളതെല്ലാം പറഞ്ഞു കൊടുത്തു .. അപ്പോഴാണ് അവർക്കു ചെറിയ ഒരു റെനോവേഷൻ വേണം എന്നും മുകളിലേക്ക് 2 ബെഡ് റൂം എടുക്കണം എന്നും ആവശ്യപ്പെട്ടത് .. അങ്ങനെ അവരുടെ ഇഷ്ടത്തിനനുസരിച്ചു ചെയ്ത മുകളിൽ ഒരു ബാൽക്കണി ,ചെറിയൊരു ഹാൾ , 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് എന്നിവ ഉൾപ്പെടുത്തി താഴെ ചെറിയ ഡിസൈൻസ് മാറ്റങ്ങൾ വരുത്തി , പോർച് അത് പോലെ നിർത്തി പൊളിക്കലുകൾ മാക്സിമം ഒഴിവാക്കി കൊണ്ട് വീടിന് അധികം പരിക്ക് പറ്റാതെ ചെയ്ത വേറിട്ടൊരു സിമ്പിൾ Renovation വർക്ക് .. #HouseRenovation #beautifull #beautifulhomes
സിറ്റ് ഔട്ട് ഒക്കെ ചെരിവ് ആയിട്ടുള്ള നാട്ടിലെ പഴയ രീതിയിൽ ഉള്ള ഒരു വീട് ആയിരുന്നു അത് .. ചുറ്റളവ് ശരിയാക്കാൻ ആയിരുന്നു ഞാൻ അവിടെ ആദ്യം പോയത് .. അപ്പോഴാണ് contemporary സ്റ്റൈലിൽ സ്ലാബിന് ഒക്കെ നല്ല Projection കൊടുത്തുകൊണ്ട് വെള്ളം ചുമരിനെ ബാധിക്കാത്ത രീതിയിൽ ഒരു സിംപിൾ മോഡൽ ആയി , മുകളിലോട്ടു 2 ബെഡ് റൂം കൂട്ടി എടുത്ത് കൊണ്ട് ഒരു ഡിസൈൻ ചെയ്തു തരാമോ എന്ന് വീട്ടുകാർ ചോദിച്ചത് .. ചെയ്യാലോ എന്ന് പറഞ്ഞു കൊണ്ട് ഞങ്ങൾ അവർക്ക് ആ സിംപിൾ മോഡൽ കൊടുത്തു .. മുകളിൽ ബാൽക്കണി , 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് , Study റൂം എന്നിവ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത് .. #simplehomeplans #renovation #contemporaryhome
1400 Sqft ൽ 22 ലക്ഷം രൂപക്ക് കോട്ടയം അയർകുന്നം എന്ന സ്ഥലത്ത് ഞങ്ങൾ പണി പൂർത്തീകരിക്കാൻ പോകുന്ന വർക്ക്... 🏡🤝🏻 അതും കൈരളി, കള്ളിയത്തു, acc, jsw, അൾട്രാടെക്, വിഗാർഡ്, ഫിനോലക്സ്, ഹാവേൽസ്, ഹൈകൊണ്ട്, സ്റ്റാർട്ട്, സെറ, പേരിവർ, ഏഷ്യൻ പെയിന്റ്, ജോൺസൺ, കജാരിയാ തുടങ്ങി ക്വാളിറ്റി ബ്രാൻഡ് മീറ്റിരിയൽസ് മാത്രം യൂസ് ചെയ്തുകൊണ്ട്.. കൂടാതെ Free plan and design 😇 All Kerala Service Available.. #KeralaStyleHouse #keralaplanners #keralaarchitectures #keralahomedesignz #keralabuilders #HouseConstruction
ഇത് മലപ്പുറം ജില്ലയിൽ നിലമ്പൂരില് ജോണി ചേട്ടന് വേണ്ടി നിർമ്മിക്കാൻ പോകുന്ന 2700 സ്കൊയർഫീറ്റിൽ 4 ബെഡ് റൂമുകളോടു കൂടിയ മനോഹരമായ ഒരു design... നിങ്ങളുടെ സ്വപ്നം ചെറുതോ വലുതോ ആവട്ടെ... ഇതാ ഞങ്ങളിലൂടെ.. മികച്ച പ്ലാനിംഗ്, EXTERIOR, INTERIOR DESIGNING, CONSTRUCTION ഞങ്ങൾ ചെയ്തു തരുന്നു, ഗുണനിലവാരം കുറയാതെ തന്നെ... നിങ്ങള് ആഗ്രഹിക്കുന്ന രീതിയില് .. ചുരുങ്ങിയ സമയത്തിനുള്ളില്... കേരളത്തിൽ എവിടെയും നിര്മ്മിച്ചു നല്കുന്നു .. കൂടുതൽ വിവരങ്ങള്ക്കു ഞങ്ങളെ ബന്ധപ്പെടുക. KP BUILDERS AND DEVELOPERS Dubai mall, Edakkara, Malappuram 9809211320
മനോഹരമായ ഒരു വീട് നിങ്ങളുടെ സ്വപ്ന വീടുകളുടെ.. Plan and construction.. ചെയ്തു നൽകുന്നു... കുറഞ്ഞ നിരക്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ നിങ്ങൾ സ്വപ്നം കണ്ട വീട് കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക അല്ലെങ്കിൽ WhatsApp ചെയ്യുക : 9544120658 9074708802. Skybuilders kattappana # #KeralaStyleHouse #keralahomedesignz #keralahomestyle #constructioncompany #single floorhouses#3d elevations
#ProposedResidentialProject #Proposedresidence 10 സെന്റ് സ്ഥലം .. പ്ലോട്ടിന്റെ വീതി ആണെങ്കിൽ കുറവാണ്, കിഴക്കോട്ട് മുഖമായ സ്ഥലം .. ഒരു ട്രഡീഷണൽ സ്റ്റൈൽ വീട് ആണ് വേണ്ടത് എന്ന ആവശ്യവുമായി ഹരിയേട്ടൻ എന്നെ സമീപിച്ചപ്പോൾ അദ്ദേഹത്തിന്റെ മറ്റൊരു ആവശ്യകത പ്ലോട്ട് വീതി കുറവ് ആണേലും വാസ്തുവിൽ ഒരു വിട്ട് വീഴ്ചയും പാടില്ല എന്നത് തന്നെ ആയിരുന്നു .. അങ്ങനെ അദ്ദേഹത്തിന് വേണ്ടി 71 കോൽ ചുറ്റളവിൽ ഏകദേശം 2500 Sqft വിസ്തീർണത്തിനു താഴെ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് ,ചെറിയൊരു നടുമുറ്റം , പ്രയർ റൂം ,2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ,കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ ഉൾപ്പെടുത്തി ഗ്രൗണ്ട് ഫ്‌ളോറും.. 2 ബെഡ് റൂം , കോമ്മൺ ബാൽക്കണി , ലിവിങ് , പ്രൈവറ്റ് ബാൽക്കണി എന്നിവ ഉൾപ്പെടുത്തി ഫസ്റ്റ് ഫ്‌ളോറും ചെയ്തു ഡിസൈൻ കൊടുത്തപ്പോൾ.. അദ്ദേഹത്തിന്റെ ഒരുപാട് സന്തോഷം നിറഞ്ഞ വാക്കുകൾ ആയിരുന്നു പിന്നീട് ഉള്ള ഒരോ ഫോൺ വിളികളിലും .. ഒരുപാട് ബഹുമാനത്തോടെയും സ്നേഹത്തോടെയും .. Designer: SILPIES Engineers and Vasthu Consultants
" രണ്ട് നിലകളിൽ ആയി 4 ബെഡ്റൂം കൂടെ വെറും 23 ലക്ഷം രൂപക്ക് പൂർത്തിയാക്കി കൊടുത്ത വീട് " 🥰 Client : PRAKASH KUMAR സ്ഥലം : ഒക്കൽ ജില്ല : എറണാംകുളം Model : Contemporary Total sqft : 1393 നിങ്ങൾക്കും ഇതുപോലെ ഒരു വീട് പണിയാൻ ആഗ്രഹം ഉണ്ടെങ്കിൽ ഉടൻ വിളിക്കുക : 📞 7306336093 Join our whatsapp Group : 👇👇👇👇👇👇👇👇 https://chat.whatsapp.com/GnOdyuxqkntFBjJM43wtK6
നിങ്ങളുടെ മനസിലുള്ള വീട്ചെറുതോ വലുതുമാകട്ടെ വീട് മനോഹരമായി തന്നെ നിര്മിക്കുക എന്നതാണ് പ്രധാനം,3d ഡിസൈൻ ചെയുന്നത് കൊണ്ട് നിർമാണസമയത്തെ പാഴ് ചിലവുകൾ ഒഴിവാക്കാം.വീട് 3D ഡിസൈൻ ചെയ്തു ലഭിക്കുവാനും, നിങ്ങളുടെ കൈവശമുളള പ്ലാൻ ഞങ്ങൾക്ക് അയച്ച് തരുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക അല്ലെങ്കിൽ WhatsApp ചെയ്യുക : 9633433425.
ചിലർക്ക് ചെറിയ ചെറിയ സ്വപ്നങ്ങൾ മാത്രേ ഉണ്ടാവുള്ളൂ .. അതിൽ ഒന്നാണ് വീട് എന്ന അവരുടെ സ്വപ്നം .. കേറി കിടക്കാൻ ഒരു കൊച്ചു വീട് .. മെറ്റീരിയൽ കോസ്ററ് ആണെങ്കിൽ കൂടി കൂടി വരുന്ന ഈ സാഹചര്യത്തിൽ അവരുടെ പ്രയത്നത്തിന്റെ ഒരു ചെറിയ തുടക്കം .. 798 Sqft വിസ്തീർണത്തിൽ 47 കോൽ 16 വിരൽ ചുറ്റളവിൽ നിർമ്മിക്കുന്ന 2 ബെഡ് റൂം , സിറ്റ് ഔട്ട് , ഹാൾ , 2 ടോയ്ലറ്റ് , കിച്ചൺ എന്നിവ ഉൾപ്പെടുന്ന ഒരു കുഞ്ഞു ഗൃഹം ..
ഷാജി മാഷിന്റെ സെറ്റ് ഔട്ട് ആയിരുന്നു .. പടിഞ്ഞാറോട്ടു ദർശനം വരുന്ന 75 കോൽ ഏകയോനി ചുറ്റളവിൽ വരുന്ന വീട് .. സിമ്പിൾ ആയി ചെയ്ത ഡിസൈൻ ആണ് . വീടിന്റെ വടക്ക് ഭാഗത്തും പടിഞ്ഞാറ് ഭാഗത്തും റോഡ് വരുന്നത് കൊണ്ട് ആ രണ്ട് ഭാഗത്തേക്കും നല്ല view വരുന്ന രീതിയിൽ ആണ് Elevation സെറ്റ് ചെയ്തിരിക്കുന്നത് .. ഒരോ റൂമിനും പ്രത്യേകം വാസ്തു പ്രകാരം ഉള്ളളവ് കൂടെ കല്പിച്ചിരിക്കുന്നു .. ഗ്രൗണ്ട് ഫ്ലോറിൽ അടങ്ങിയിരിക്കുന്നത് - സിറ്റ് out - ലിവിങ് റൂം - ഡൈനിങ്ങ് - മോഡേൺ സ്റ്റെയർ - പഠന സ്ഥലം - 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് - അടുക്കള - വർക്ക് ഏരിയ - പുറത്തു നിന്നുള്ള ഒരു ടോയ്ലറ്റ് - പുറകിൽ ഒരു Patio ഏരിയ ( പുറകിൽ വയൽ ആയതു കൊണ്ട് നല്ല വ്യൂ ആണ് ഫസ്റ്റ് ഫ്ലോറിൽ അടങ്ങിയിരിക്കുന്നത് - Upper living - കോമൺ Balcony - 2 ബെഡ് റൂം അറ്റാച്ഡ് toilet - ഒരു ബെഡ് റൂമിനു റോഡ് സൈഡിലേക്ക് ഒരു പ്രൈവറ്റ് ബാൽക്കണി എന്നിവ അടങ്ങിയിരിക്കുന്നു ..😍 #ProposedResidentialProject
460 sqft ഒരു ബെഡ് റൂം വീട്.. വെറും 6.50 ലക്ഷം രൂപയ്ക്കു ചെയ്തു കൊടുക്കുന്നു.. ഫുൾ വർക്ക്
മൂന്ന് ബെഡ് റൂം ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഏതാണ് ഏറ്റവും നല്ല എക്കണോമിക്കൽ രീതി എന്ന് ചോദിച്ചാണ് ശ്യാംരാജ് എന്ന തൃശ്ശൂർക്കാരൻ എന്റെ അടുത്ത് എത്തിയത് . താഴെ രണ്ട് റൂം മേലെ ഒരു റൂം എന്ന രീതി ആണെങ്കിൽ വിസ്തീർണം ഒരുപാട് കൂടില്ലേ എന്ന സംശയം അവിടെ നില നിൽക്കുന്നുണ്ടായിരുന്നു .. അതൊരു സത്യവുമാണ് .. സ്വാഭാവികമായും ഒരു റൂം മുകളിൽ എടുക്കുമ്പോൾ കോണി കൂട് , മുകളിലെ ചെറിയൊരു ഹാൾ , ബാൽക്കണി എന്നിവ നിർമ്മിക്കാൻ നാം നിർബന്ധിതരാകും , അതുകൊണ്ട് തന്നെ ആകെ വിസ്തീർണം കൂടും ചെലവും കൂടും .. മൂന്ന് റൂം ആണെങ്കിൽ വിസ്തീർണം കുറയാനും നല്ല ഉറപ്പുള്ള മണ്ണ് ആണ് എങ്കിൽ ചെലവ് കുറയാനും ഏറ്റവും നല്ല രീതി ഒറ്റ നിലയിൽ വീട് നിർമ്മിക്കുന്നതാണ് .. ഒരു നില ആണെങ്കിൽ വീട് കാണാൻ ഒരു എടുപ്പ് ഉണ്ടാവുമോ എന്ന typical ചിന്തയിൽ നിന്നും മാറി ഒരു വ്യത്യസ്‌തമായ രീതിയിൽ മഴ വെള്ളത്തിന്റെ ശല്യം ബാധിക്കാതെ തന്നെ തൃശ്ശൂരിൽ ചെയ്യുന്ന , 3 ബെഡ് റൂം അടങ്ങുന്ന ഒറ്റ നില വീട് ..
കേരളത്തിൽ എവിടെ വേണമെങ്കിലും 1000 sqft വീട് 17 ലക്ഷം രൂപക്ക് പണി തീർത്തു കൊടുക്കുന്നു.join the link👉https://chat.whatsapp.com/EdQuiq7L3FYJ0E9USThElG #HomeAutomation #home #KitchenInterior #trendingdesign #InteriorDesigner #HouseRenovation
വടക്കോട്ട് ദർശനം വരുന്ന 980 Sqft മാത്രം വിസ്തീർണം വരുന്ന ഒരു നില ഉള്ള ചെറിയ വീട് .. നമ്മുടെ കാലാവസ്ഥക്ക് ഏറ്റവും അനുയോജ്യമായ രീതിയിൽ ആണ് വീട് ഡിസൈൻ ചെയ്തിട്ടുള്ളത് .. സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , 2 ബെഡ് റൂമുകൾ അറ്റാച്ഡ് ടോയ്ലറ്റ് , പ്രയർ സ്പേസ് , അടുക്കള , യൂട്ടിലിറ്റി സ്പേസ് എന്നിവ ഈ വീട്ടിൽ ഉണ്ട് .. 62 കോൽ 08 വിരൽ ആകെ ചുറ്റളവ് കല്പിച്ചിരിക്കുന്ന ഈ വീട് ചെയ്യുന്നത് എളങ്കുർ ( മഞ്ചേരി ) ആണ് ..
മനോഹരമായ ഒരു വീട് നിങ്ങളുടെ സ്വപ്ന വീടുകളുടെ.. Plan and construction.. ചെയ്തു നൽകുന്നു... കുറഞ്ഞ നിരക്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ നിങ്ങൾ സ്വപ്നം കണ്ട വീട് കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക അല്ലെങ്കിൽ WhatsApp ചെയ്യുക : 9544120658 9074708802. Skybuilders kattappana # #KeralaStyleHouse #keralahomedesignz #keralahomestyle #constructioncompany #single floorhouses#3d elevations
സജിത് റാം എന്ന വ്യക്തിയെ ഫേസ് ബുക്ക് വഴി ആണ് പരിചയപ്പെടുന്നത് .. ജസ്റ്റ് ഒരു enquiry .. അത്രേ ഉണ്ടായിരുന്നുള്ളു തുടക്കത്തിൽ , 2 മാസത്തെ പരിചയം .. അടുത്തറിഞ്ഞപ്പോൾ വളരെ അടുത്ത സുഹൃത്ത് ആയി .. പ്ലാൻ ഒരു സിംപിൾ ആയ ഒന്ന് മതി .. പക്ഷെ exterior നന്നായിക്കോട്ടെ .. വലിയ വർക്ക് ഒന്നും വേണ്ട exterior ലുക്കിൽ .. അങ്ങനെ അദ്ദേഹത്തിന് വേണ്ടി ചെയ്ത 2200 Sqft വിസ്തീർണം വരുന്ന വീട് .. താഴത്തെ നിലയിൽ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , 2 ബെഡ് റൂം അറ്റാച്ഡ് ബാത്രൂം , പ്രയർ ഏരിയ , അടുക്കള , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ അടങ്ങിയിരിക്കുന്നു .. ഒന്നാം നിലയിൽ 2 ബെഡ് റൂം അറ്റാച്ഡ് ബാത്ത് റൂം , ബാൽക്കണി , ഓപ്പൺ ടെറസ് എന്നിവ അടങ്ങിയിരിക്കുന്നു .. ഇവ എല്ലാം ഉൾപ്പെടുത്തി കണ്ണൂരിൽ നിർമ്മാണം ആരംഭിച്ച വീട് അദ്ദേഹത്തിന് ഇഷ്ടമായ കളർ പാറ്റേണിൽ ചെയ്തപ്പോൾ 😊 #simple #exteriordesigns #Kannur #beautifulhouse
📍 ERNAKULAM 950 SQFT 2 ബെഡ് റൂം വരുന്ന വീടിന്റ 3D https://wa.me/message/ET6OWBCFHJKPK1 MOLD INTERIORS & ARCHITECTS പുതു സ്വപ്ന ഭവനം നിർമ്മിക്കാം Your dream home through us Services : ▪️plan ▪️3D elvation ▪️3D Floor plan ▪️interior designing ▪️construction ▪️supervision ▪️govt approval #keralahome #exterior #interior #Architect #realeastate
1400 Sqft ൽ 22 ലക്ഷം രൂപക്ക് കോട്ടയം അയർകുന്നം എന്ന സ്ഥലത്ത് ഞങ്ങൾ പണി പൂർത്തീകരിക്കാൻ പോകുന്ന വർക്ക്... 🏡🤝🏻 അതും കൈരളി, കള്ളിയത്തു, acc, jsw, അൾട്രാടെക്, വിഗാർഡ്, ഫിനോലക്സ്, ഹാവേൽസ്, ഹൈകൊണ്ട്, സ്റ്റാർട്ട്, സെറ, പേരിവർ, ഏഷ്യൻ പെയിന്റ്, ജോൺസൺ, കജാരിയാ തുടങ്ങി ക്വാളിറ്റി ബ്രാൻഡ് മീറ്റിരിയൽസ് മാത്രം യൂസ് ചെയ്തുകൊണ്ട്.. കൂടാതെ Free plan and design 😇 All Kerala Service Available.. +91-7994-4544-72 നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷത്കരിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം #KeralaStyleHouse #MrHomeKerala #keralaarchitectures #keralabuilders #veed #veedupani #planandelevations #plandesignHouse_Plan #HouseConstruction
വീട് എന്ന സാധാരണക്കാരന്റെ സ്വപ്നം പൂവണിയുമ്പോൾ .. കയ്യിൽ ബഡ്ജറ്റ് കുറവാണ് , 3 ബെഡ് റൂം വരുന്ന ചെറിയ മോഡൽ പ്ലാൻ ഉണ്ടോ എന്ന് ചോദിച്ചു എടവണ്ണ ഒതായി ഉള്ള ഇക്ക എന്നെ സമീപിച്ചു .. ചെയ്യാലോ നല്ല ഒരു ഡിസൈൻ എന്നു പറഞ്ഞു 1150 Sqft വിസ്തീർണത്തിൽ നിർമിച്ചു നൽകിയ ഒരു കൊച്ചു ഡിസൈൻ .. വീട് ചെറുതാണോ വലുതാണോ എന്നതിൽ അപ്പുറം ചെയ്യുന്നത് നന്നാവുക എന്നതാണ് എല്ലാവരുടെയും സ്വപ്നം .. ഞങ്ങളുടെയും ..😊
2150 sq feet സ്ലോപ്പ് മോഡൽ വീട്, 4 ബെഡ് റൂം.
Kolo
Kerala
Contractor
LOYALTY construction
1629768452
Join the Community to
start finding Ideas &
Professionals