hamburger
CUBE DOORS

CUBE DOORS

Interior Designer | Alappuzha, Kerala

ഇനി മാറ്റം ... കാലത്തിനൊപ്പം ആവട്ടെ! കാലങ്ങളോളം നിലനിൽക്കുന്ന 100 % വാട്ടർ പ്രൂഫ് CUBE ഡോറുകൾ വൈവിധ്യമായ മോഡലുകളിൽ ലഭ്യമാണ്. ആകർഷകമായ 40 ഓളം വ്യത്യസ്ത ഡിസൈനുകളിൽ നിങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള നിറങ്ങളിലും ഡോറുകൾ ലഭ്യമാണ്. FRP ഫൈബർ ഡോറുകളുടെ ഏറ്റവും വലിയ ശേഖരമാണ്‌ CUBE Doors നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ എല്ലാ പ്രമുഖ വിതരണ കേന്ദ്രങ്ങളിലും CUBE Fibre doors ലഭ്യമാണ്.
likes
2
comments
0

More like this

*FRP doors*
 ആറ്റൂർ സുരേഷ്: *വാതിലുകൾ റിയൽ ഫൈബറായാൽ സുരക്ഷിതത്വവും ഈടും ഉറപ്പ്*.

വീട് പണി കഴിയാറായപ്പോഴേക്കും 
ടോയ്ലറ്റിലും ബെഡ്റൂമിലും കിച്ചണിലുമൊക്കെ ഏതൊക്കെ ഡിസൈനിലുള്ള വാതിലുകൾ വയ്ക്കണം എന്ന കൺഫ്യൂഷനിലാണോ നിങ്ങൾ ?

എങ്കിൽ ഇനിമുതൽ വാതിലുകളെക്കുറിച്ചോർത്ത് തല പുണ്ണാക്കേണ്ട കാര്യമില്ല.

നിങ്ങളുടെ വീട് ചെറുതാവട്ടെ വലുതാവട്ടെ . സ്വകാര്യതയും സുരക്ഷിതത്തവും ആഡംബരവും അഴകും സമ്മാനിക്കുന്ന ഗുണമേന്മയുള്ള നമ്പർ 1 ഫൈബർ ഡോറുകൾ *Real* *fibre* ലൂടെ ഇപ്പോൾ കേരളത്തിൽ എല്ലായിടത്തും ലഭ്യമാണ്.

* *ബെഡ്റൂം* *ഡോറുകൾ* 

*ബാത്ത്റൂം *ഡോറുകൾ* 

* *കിച്ചൺ*    *ഡോറുകൾ* 

* *ഓഫീസ്* *ഡോറുകൾ* 

*മെയിൻ  *ഡോറുകൾ* 

എന്നിവ നിങ്ങളുടെ അളവിനനുസരിച്ച് ഞങ്ങൾ നിർമ്മിച്ചു തരുന്നു.


കൂടുതൽ വിവരങ്ങൾക്ക്
 *റിയൽ* *ഫൈബർ* 
 *സൂര്യ* *കോംപ്ലക്സ്* 
വെണ്ടർമുക്ക് ജംഗ്ഷൻ *പള്ളിമുക്ക്* 
 *കൊല്ലം* 

##################################
*FRP doors* ആറ്റൂർ സുരേഷ്: *വാതിലുകൾ റിയൽ ഫൈബറായാൽ സുരക്ഷിതത്വവും ഈടും ഉറപ്പ്*. വീട് പണി കഴിയാറായപ്പോഴേക്കും ടോയ്ലറ്റിലും ബെഡ്റൂമിലും കിച്ചണിലുമൊക്കെ ഏതൊക്കെ ഡിസൈനിലുള്ള വാതിലുകൾ വയ്ക്കണം എന്ന കൺഫ്യൂഷനിലാണോ നിങ്ങൾ ? എങ്കിൽ ഇനിമുതൽ വാതിലുകളെക്കുറിച്ചോർത്ത് തല പുണ്ണാക്കേണ്ട കാര്യമില്ല. നിങ്ങളുടെ വീട് ചെറുതാവട്ടെ വലുതാവട്ടെ . സ്വകാര്യതയും സുരക്ഷിതത്തവും ആഡംബരവും അഴകും സമ്മാനിക്കുന്ന ഗുണമേന്മയുള്ള നമ്പർ 1 ഫൈബർ ഡോറുകൾ *Real* *fibre* ലൂടെ ഇപ്പോൾ കേരളത്തിൽ എല്ലായിടത്തും ലഭ്യമാണ്. * *ബെഡ്റൂം* *ഡോറുകൾ* *ബാത്ത്റൂം *ഡോറുകൾ* * *കിച്ചൺ* *ഡോറുകൾ* * *ഓഫീസ്* *ഡോറുകൾ* *മെയിൻ *ഡോറുകൾ* എന്നിവ നിങ്ങളുടെ അളവിനനുസരിച്ച് ഞങ്ങൾ നിർമ്മിച്ചു തരുന്നു. കൂടുതൽ വിവരങ്ങൾക്ക് *റിയൽ* *ഫൈബർ* *സൂര്യ* *കോംപ്ലക്സ്* വെണ്ടർമുക്ക് ജംഗ്ഷൻ *പള്ളിമുക്ക്* *കൊല്ലം* ##################################
₹7,500Labour Only
മാറിവരുന്ന ആശയങ്ങൾ സ്വീകരിക്കുന്ന നിർമ്മാണ മേഖലയിൽ, നൂതനാശയങ്ങളിൽ ഏറ്റവും മുന്നിലാകും സ്റ്റീൽ ഡോറിന്റെ സ്ഥാനം.GERMAN ടെക്നോളജിയിൽ നിർമിതമായ സ്റ്റാർക് സ്റ്റീൽ ഡോറുകൾ MULTIPLE ANTI THEFT ലോക്കിങ് സംവിധാനത്തിലൂടെ ഒരേ സമയം മൂന്ന് മുതൽ പത്തൊമ്പത് വരെ പോയിന്റ്ലേക്കു ലോക്ക്  ചെയ്യാവുന്നതാണ്.
സ്റ്റാർക് സ്റ്റീൽ ഡോറുകൾ ഡോർഫ്രെയിം,ലോക്ക്, ഹാൻഡിൽ,പെയിന്റിംഗ്,പോളിഷ്,ഡോർവ്യൂവർ  തുടങ്ങി എല്ലാ നൂതനമായ ടെക്നോളജി കളും ഉൾപ്പെടുത്തിയാണ് ഞങ്ങൾ നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നത്.
ഇന്ന് മാർക്കറ്റിൽ നിലവിലുള്ള ഏതു ഉരുപ്പടികളുമായി കിടപിടിക്കുന്ന ദീർഘകാലം ഈട് നിൽക്കുന്നതും വട്ടക്കുകയോ,കുത്തനെടിക്കുകയോ,വളയുകയോ തുരുംബിക്കുകയോ മറ്റു കാലാവസ്ഥ വ്യതിയാനങ്ങൾക്കനുസരിച്ചു മരങ്ങൾക്ക് പൊതുവേ കാണാറുള്ള മേൽപറഞ്ഞ യാതൊരു കുഴപ്പങ്ങളും ഉണ്ടാകില്ല. പോരാത്തതിന് 100%പരിസ്ഥിതിക്ക് അനുയോജ്യവും ഉപഭോക്താവിന് കണ്ണിന് കുളിർമയും പോക്കറ്റിലെ പൈസക്ക്  അതിനൊത്ത ഉരുപ്പടികളും ലഭ്യമാക്കുന്നു...
മാറിവരുന്ന ആശയങ്ങൾ സ്വീകരിക്കുന്ന നിർമ്മാണ മേഖലയിൽ, നൂതനാശയങ്ങളിൽ ഏറ്റവും മുന്നിലാകും സ്റ്റീൽ ഡോറിന്റെ സ്ഥാനം.GERMAN ടെക്നോളജിയിൽ നിർമിതമായ സ്റ്റാർക് സ്റ്റീൽ ഡോറുകൾ MULTIPLE ANTI THEFT ലോക്കിങ് സംവിധാനത്തിലൂടെ ഒരേ സമയം മൂന്ന് മുതൽ പത്തൊമ്പത് വരെ പോയിന്റ്ലേക്കു ലോക്ക് ചെയ്യാവുന്നതാണ്. സ്റ്റാർക് സ്റ്റീൽ ഡോറുകൾ ഡോർഫ്രെയിം,ലോക്ക്, ഹാൻഡിൽ,പെയിന്റിംഗ്,പോളിഷ്,ഡോർവ്യൂവർ തുടങ്ങി എല്ലാ നൂതനമായ ടെക്നോളജി കളും ഉൾപ്പെടുത്തിയാണ് ഞങ്ങൾ നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. ഇന്ന് മാർക്കറ്റിൽ നിലവിലുള്ള ഏതു ഉരുപ്പടികളുമായി കിടപിടിക്കുന്ന ദീർഘകാലം ഈട് നിൽക്കുന്നതും വട്ടക്കുകയോ,കുത്തനെടിക്കുകയോ,വളയുകയോ തുരുംബിക്കുകയോ മറ്റു കാലാവസ്ഥ വ്യതിയാനങ്ങൾക്കനുസരിച്ചു മരങ്ങൾക്ക് പൊതുവേ കാണാറുള്ള മേൽപറഞ്ഞ യാതൊരു കുഴപ്പങ്ങളും ഉണ്ടാകില്ല. പോരാത്തതിന് 100%പരിസ്ഥിതിക്ക് അനുയോജ്യവും ഉപഭോക്താവിന് കണ്ണിന് കുളിർമയും പോക്കറ്റിലെ പൈസക്ക് അതിനൊത്ത ഉരുപ്പടികളും ലഭ്യമാക്കുന്നു...

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store