മാറിവരുന്ന ആശയങ്ങൾ സ്വീകരിക്കുന്ന നിർമ്മാണ മേഖലയിൽ, നൂതനാശയങ്ങളിൽ ഏറ്റവും മുന്നിലാകും സ്റ്റീൽ ഡോറിന്റെ സ്ഥാനം.GERMAN ടെക്നോളജിയിൽ നിർമിതമായ സ്റ്റാർക് സ്റ്റീൽ ഡോറുകൾ MULTIPLE ANTI THEFT ലോക്കിങ് സംവിധാനത്തിലൂടെ ഒരേ സമയം മൂന്ന് മുതൽ പത്തൊമ്പത് വരെ പോയിന്റ്ലേക്കു ലോക്ക് ചെയ്യാവുന്നതാണ്.
സ്റ്റാർക് സ്റ്റീൽ ഡോറുകൾ ഡോർഫ്രെയിം,ലോക്ക്, ഹാൻഡിൽ,പെയിന്റിംഗ്,പോളിഷ്,ഡോർവ്യൂവർ തുടങ്ങി എല്ലാ നൂതനമായ ടെക്നോളജി കളും ഉൾപ്പെടുത്തിയാണ് ഞങ്ങൾ നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നത്.
ഇന്ന് മാർക്കറ്റിൽ നിലവിലുള്ള ഏതു ഉരുപ്പടികളുമായി കിടപിടിക്കുന്ന ദീർഘകാലം ഈട് നിൽക്കുന്നതും വട്ടക്കുകയോ,കുത്തനെടിക്കുകയോ,വളയുകയോ തുരുംബിക്കുകയോ മറ്റു കാലാവസ്ഥ വ്യതിയാനങ്ങൾക്കനുസരിച്ചു മരങ്ങൾക്ക് പൊതുവേ കാണാറുള്ള മേൽപറഞ്ഞ യാതൊരു കുഴപ്പങ്ങളും ഉണ്ടാകില്ല. പോരാത്തതിന് 100%പരിസ്ഥിതിക്ക് അനുയോജ്യവും ഉപഭോക്താവിന് കണ്ണിന് കുളിർമയും പോക്കറ്റിലെ പൈസക്ക് അതിനൊത്ത ഉരുപ്പടികളും ലഭ്യമാക്കുന്നു...
2
0
Join the Community to start finding Ideas & Professionals