#ClientFeedback വർക്ക് കിട്ടുന്നതും പണിയുന്നതും ഒന്നുമല്ല കാര്യം നമ്മൾ ആ വർക്ക് ചെയ്തുകൊണ്ടിരിക്കുമ്പോഴും അത് അവസാനിച്ചു കഴിയുമ്പോഴും അവര്‍ നമുക്ക് നല്‍കുന്ന Feedback ആണ് നിര്‍മ്മാണ മേഖലയിലെ ഏറ്റവും വലിയ കാര്യം...എത്രയോ കാലങ്ങളായി നമ്മളോട് നല്ല ബന്ധങ്ങൾ പുലർത്തുന്ന കുറേ ക്ലൈന്റുകളാണ് ഞങ്ങളുടെ വിജയം,തീർച്ചയായും ഓരോ
ക്ലയിന്റുകളും വ്യത്യസ്ത തരം സാഹചര്യങ്ങളിൽ ഉള്ളവർ ആയിരിക്കാം ചിലർക്ക് പ്ലാനിനെക്കുറിച്ചും
വീടുപണിയെക്കുറിച്ചും കുറച്ചൊക്കെഅറിയുമായിരിക്കാം മറ്റു ചിലർക്ക് ഒരുപാട്കാര്യങ്ങൾ അറിയുമായിരിക്കും അതുപോലെ ഇതുമായി ബന്ധപ്പെട്ട യാതൊരു ധാരണയുമില്ലാത്ത ക്ലൈന്റുകളും ഉണ്ടാവാം പക്ഷേ നിർമ്മാണ സമയങ്ങളിൽ പലർക്കും പലവിധ സംശയങ്ങളും പല വ്യത്യസ്ത അഭിപ്രായങ്ങളും ഉണ്ടാവും ഇവയെല്ലാം ഏകോപിപ്പിച്ച് കൊണ്ടുപോവുക എന്നതും നമ്മുടെ ക്ലന്റിനേ സംതൃപ്തിപ്പെടുത്തുക എന്നതും നമ്മുടെ കടമയാണ് കാരണം അവർ നമ്മളെ മാത്രം വിശ്വസിച്ചാണ് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം ഏൽപ്പിച്ചിട്ടുള്ളത് അതുകൊണ്ടുതന്നെ ആ വിശ്വാസം എന്നും നിലനിർത്താൻ കഴിയുക എന്നതാണ് ഒരു ബിൽഡറുടെ ഏറ്റവും വലിയ ദൗത്യം
#Nafeesathulmizriyaminhajbuilders
23
0
Join the Community to start finding Ideas & Professionals