hamburger
Krishna Builders

Krishna Builders

Contractor | Thrissur, Kerala

ഒരു വ്യത്യസ്ത ഡിസൈനിൽ വരുമ്പോൾ ആ ബാൽക്കണിയിൽ നിൽക്കാൻ എന്തൊരു രസമായിരിക്കും
likes
3
comments
0

More like this

KERALA HOMES
KERALA HOMES DESIGN
Architect
▪️Client : Shibin (KHDC-209) ▪️Place : Thrissur ▪️Distrct : Thrissur ▪️Area : 1300 ▪️Rooms : 2 (in BHK) ▪️Land required to build : 3 (in cent) Specifications🏠🏠 Ground Floor =1150 (in sqft) Sitout , Living, Dining room, Family living, kitchen, work area, bedrooms,common toilet *First floor = 150 (in sqft) Bedroom (attached), living, balcony 14 m ഫ്രണ്ട് വീതിയും, 9 m ക്ക് നീളവുമുള്ള ഒരു സ്ഥലത്ത് ചെയ്യാവുന്ന വീടാണിത്.🏘 🤗നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ചു specifications ലിസ്റ്റ് ചെയ്ത് കേരളത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ മികച്ച ക്വാളിറ്റിയിൽ 𝗣𝗟𝗔𝗡,3𝗗 𝗘𝗫𝗧𝗘𝗥𝗜𝗢𝗥 𝗗𝗘𝗦𝗜𝗚𝗡,3𝗗 𝗙𝗟𝗢𝗢𝗥 𝗣𝗟𝗔𝗡,3𝗗 𝗜𝗡𝗧𝗘𝗥𝗜𝗢𝗥 𝗗𝗘𝗦𝗜𝗚𝗡,എന്നിവയും വീട് നിർമ്മിക്കുവാനും ഞങ്ങൾ സഹായിക്കാം.🤝 𝗖𝗮𝗹𝗹/𝗪𝗵𝗮𝘁𝘀𝗮𝗽𝗽☎️:+919778404910 9️⃣7️⃣7️⃣8️⃣4️⃣0️⃣4️⃣9️⃣1️⃣0️⃣ #keralahomedesign #keralahomedesigns #keralahomes #architects #homedecor #keralahomedecor #budgethome #keralahomestyle #3Dhomedesign
Dr NAFEESATHUL MIZRIYA
Dr NAFEESATHUL MIZRIYA MINHAJ BUILDERS
Civil Engineer
ഏറ്റവും അധികം സങ്കീർണതകൾ നിറഞ്ഞതാണ് കൺസ്ട്രക്ഷൻ ഫീൽഡ്. ഒരുപാട് കാര്യങ്ങളിൽ ഓരോ ക്ലൈറ്റിനും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരിക്കും അവരുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് ക്വാളിറ്റിയോട് കൂടി നിർമ്മാണം ചെയ്തുകൊടുക്കുക എന്നത് വലിയ ഉത്തരവാദിത്വം തന്നെയാണ് ഒരു കൊമേഷ്യൽ ബിൽഡിങ് നിർമ്മിക്കുക എന്നത് സിമ്പിൾ ആയ കാര്യമാണ് എന്നാൽ ഒരു ഭവന നിർമ്മാണം എന്നത് ഒരുപാട് അഭിപ്രായങ്ങളെ മാനിച്ചുകൊണ്ട് ചെയ്തു തീർക്കേണ്ട ഒന്നാണ്. നിങ്ങൾക്ക് ഓരോരുത്തർക്കും നിങ്ങൾ ആഗ്രഹിക്കുന്നതുപോലെയുള്ള ഭവനം നിർമ്മിച്ച് അതിൽ സന്തോഷത്തോടെ ജീവിക്കുവാൻ കഴിയട്ടെ എന്ന് പ്രാർത്ഥനയോടെ @highlight #followers #followusonfacebook #followerseveryone #follow4followback #followforfollowback #followers #followmeonfacebook #Nafeesathulmizriyaminhajbuilders #nafeesathulmizriya #Mizalmotivo #bestvasthu #BestBuildersInKerala #TopBuilders #minhajbuilders #motivationalspeaker #keralahomeplanners #homedesign #newhome #newhouse #homedesignkerala #homedecor #malappuram #interior #design #keralagram #keralahomestyle #architecturelovers #keraladesign

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store