Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Prasanth S
Carpenter | Alappuzha, Kerala
ഭിത്തി പാനൽ തേക്ക് sgft. rate
2
1
Comments
SUDHEESH ALPETTA
Carpenter | Malappuram
500
More like this
vishnu r nair
Home Owner
തിരുവല്ല മല്ലപ്പള്ളി ഭാഗത്തു ഭിത്തി കെട്ടുന്നതും lintel വാർക്കുന്നതും ചെയ്യുന്നവരുണ്ടോ ? Ground floor പണി കഴിഞ്ഞതാണ് ഫസ്റ്റ് ഫ്ലോർ പണിയാണ് ഉള്ളത്. AAC ബ്ലോക്ക്, വി ബോർഡ് / വി പാനൽ, ഇന്റർലോക്ക് ബ്രിക്ക് ഇതിൽ ഏതേലും വെച്ച് പണിയാൻ ആണ് ഉദ്ദേശ്ശിക്കുന്നെ. Reasonable റേറ്റിൽ ചെയ്യുന്നവരുണ്ടേൽ pls contact : 8606839835
Phililp Mathew
Home Owner
Wooden പാനൽ കൊണ്ടുള്ള floor നല്ലതാണോ.. അതിന്റെ ഗുണദോഷങ്ങൾ എന്തൊക്കെയാണ് ?
Nabeel Akram
Home Owner
2500 സ്ക്വയർ ഫീറ്റ് ഉള്ള എൻറെ വീട്ടിൽ സോളാർ പാനൽ ചെയ്യുന്നത് ലാഭകരമാണോ?സോളാർ പാനലുകളിൽ ഏറ്റവും നല്ല പാനലുകൾ ഏതാണ്?.
സിനോദ് എം.ഡി.
Home Owner
കണ്ണൂർ ചെങ്കല്ല് ഉപയോഗിച്ച് ഭിത്തി കെട്ടാൻ അറിയുന്നവർ ആരെങ്കിലും ആലപ്പുഴയിലുണ്ടോ ?
abdul majeed
Home Owner
വീട് പണി അവസാന ഘട്ടം. പാനൽ ലൈറ്റ് മറ്റു ലൈറ്റ്കൾ കിട്ടുന്ന (വിലക്കുറവിൽ ) എറണാകുളം ഷോപ്പ് ഏതാണ്?
Adarsh Madanan
Contractor
T K T പാനൽ കൊണ്ട് പാർട്ടീഷൻ ചെയ്യുമ്പോൾ total എത്ര ആകും sq:feet
Phililp Mathew
Home Owner
ബാത്രൂം ഭിത്തിക്കളിൽ ആക്രൈലിക് പാനൽ കൊടുക്കുന്നത് കൊണ്ട് എന്താണ് ഗുണം ?
Manaf Hussain
Home Owner
സിറ്റ് ഔട്ടിൽ വുഡ് പാനൽ ചെയ്താൽ മഴയത്തു ഒകെ പ്രശ്നം ആകുമോ ?
Johnson V G
Painting Works
ഒരു 🏡 വീടിന്റെ ഫ്ലോർ ഏരിയയുടെ എത്ര ശതമാനം അകത്തെ ഭിത്തി,പുറഠ ഭാഗം ഭിത്തി, കണക്കാക്കുന്നത് എങ്ങിനെ എന്ന് പറയാമോ
Prasobh Prakash
Home Owner
450 ചതുരശ്ര അടിയിൽ ടെക്സ്ചർ ചെയ്ത കാസ്റ്റ് പാനൽ നിർമ്മിക്കാൻ കഴിയുന്ന ആരെങ്കിലും ലഭ്യമാണോ? ഉടനടി ആരെയെങ്കിലും ആവശ്യമുണ്ട് (എന്റെ വീട്ടിലേക്ക് 1-7 ദിവസത്തിനുള്ളിൽ) പരമാവധി താങ്ങാനാവുന്ന നിരക്ക് ഉൾപ്പെടെ 100-120 ചതുരശ്ര അ450 ചതുരശ്ര അടിയിൽ ടെക്സ്ചർ ചെയ്ത കാസ്റ്റ് പാനൽ നിർമ്മിക്കാൻ കഴിയുന്ന ആരെങ്കിലും ലഭ്യമാണോ? ഉടനടി ആരെയെങ്കിലും ഉൾപ്പെടെ 100-120 ചതുരശ്ര അടി location: kollam Town
Phililp Mathew
Home Owner
GFRG പാനൽ എന്നാൽ എന്താണ് ?
Shine Jacob
Home Owner
മുകളിൽ നില പണിയുമ്പോൾ താഴത്തു ഭിത്തി വരാതെ ഇടതു മുകളിൽ ഭിത്തി വന്നാൽ എന്ത് ചെയ്യണം ? .
Paul Joseph
Home Owner
വുഡ് പാനൽ ചെയ്യാൻ synthetic ആണോ അതോ ഒർജിനൽ ആണോ നല്ലത് ?
Rose mary
Home Owner
വിദേശ രാജ്യങ്ങളിൽ ചെയ്യുന്ന വാൾ പാനൽ കൊണ്ടുള്ള നിർമാണ രീതികൾ നമ്മുടെ നാട്ടിൽ ലഭ്യമാണോ ?
varghese km
Home Owner
ഇപ്പോൾ ഭിത്തി കെട്ടുമ്പോൾ ബർത്ത് സ്ലാബ് വാർക്കാറുണ്ടോ?
arun rs
Home Owner
ഞാൻ എന്റെ വീട് ഒന്നു renavation ചെയ്യുകയാണ്, ഞാൻ ലേബർ ആണ് കൊടുക്കാൻ ഉദ്ദേഹിക്കുന്നത്, മേശിരിയുമായി സംസാരിച്ചപ്പോൾ പാറ കേട്ടു,ഭിത്തി കേട്ടു, തേപ്പു, ഇതിനു 400 രൂപ square feet ആണ് പറഞ്ഞത്, പൊളിക്കുന്നതിനു വേറെ rate ഉം, 400 രൂപ ആണോ മറ്റുള്ളത്തിന്, ഈ rate correct ആണോ,, പൊളിക്കുന്നതിനു sqr ft എത്രയാ rate, pls അറിയുന്നവർ comment ചെയ്യുക.
Manu KJ
Home Owner
ഹലോ 10 അടി height ഉള്ള റൂമിന്റെ റൂഫ് സ്ലോപ്പ് ആയി കോൺക്രീറ്റ് ചെയ്യുമ്പോൾ എല്ലാ ഭിത്തി സൈഡ് 10 അടിയിൽ ഭിത്തി കെട്ടേണ്ട കാര്യം ഉണ്ടോ? അതോ ഭിത്തി സൈഡ് അതിലും കുറച്ചു മതിയോ..
Akhil Joseph
Home Owner
വീടിന്റെ വർക്ക് ഏരിയ പകുതി ഭിത്തി കെട്ടി ഗ്രിൽ ഇടുന്നത് ആണോ അതോ ഫുൾ ഭിത്തി കെട്ടുന്നത് ആണോ നല്ലത്?
Manaf Hussain
Home Owner
GFRG പാനൽ കൊണ്ടുള്ള വീട് നിർമ്മാണത്തെ കുറിച്ച് പറഞ്ഞു തരുമോ. നിർമ്മാണ ചിലവ് എങ്ങനെ ആണ്. ?
Annamma P
Home Owner
ഭിത്തി കെട്ടാൻ ഏതു കല്ല് ആണ് നല്ലത്?
Kolo
Kerala
Carpenter
Prasanth S
1628767767
Join the Community to
start finding Ideas &
Professionals
SUDHEESH ALPETTA
Carpenter | Malappuram
500