Design
Professionals
Advertise With Us
Post your Requirement
Design
Professionals
Advertise With Us
Post your Requirement
Ajimsha Muhammadali
Carpenter | Thiruvananthapuram, Kerala
തേക്കിന്റെ വേര് ചെറിയ രീതിയിൽ വൃത്തിയാക്കി കൊത്തുപണി ചെയ്ത് പൊളീഷ് ചെയ്തത്
2
0
More like this
ഞാൻ ചെയ്ത ഒരു ചെറിയ മതിലിനെ വർക്ക് ഒരു പോസ്റ്റിന് വൃത്തികേട് മാറ്റാൻ ചെറിയ രീതിയിൽ ഡിസൈൻ ചെയ്തു വർക്ക്
കോവണിയുടെ ബെഡ്ഡും റൈസറും മരത്തിന്റെ പലകകൾ കൊണ്ടു് കവർ ചെയ്തത്, വെളിയിൽ സ്ക്രൂവോ ആണിയോ ഒന്നുപോലും കാണാത്ത രീതിയിൽ ലോക്ക് ചെയ്തിരിക്കുന്നു
1450 ടqft മഞ്ഞൂ മ്മലിൽ പ്രസാദ് സാറിന് വേണ്ടി നല്ല രീതിയിൽ ഫിനിഷ് ചെയ്തു കൊടുക്കുവാൻ സാധിച്ചൂ.... Sqft റേറ്റ് 1750 രൂപയ്ക്കാണ് ചെയ്തത്.....
നല്ല രീതിയിൽ കരിങ്കല്ല് വർക്കുകൾ ചെയ്ത് കൊടുക്കും... ഫോൺ 8921496713 #
₹30 per sqft
Labour Only
കണ്ണൂരിൽ എവിടേയും ക്വാലിറ്റി മെറ്റീരിയൽ ഉപയോഗിച്ച് നല്ല രീതിയിൽ വീട് പണി ചെയ്ത് കൊടുക്കുന്നു. Contact No: 9495119966
simple design prayer stand with texture work and light work. ചെറിയ രീതിയിൽ ഭംഗിയോടെ #nestbuilders #Architectural&Interior #Buildingconstruction #instatag #simplehome
സോളാർ പാനൽ ക്ലീനിങ് ചെയ്യുന്നതിൽ ബുദ്ദിമുട്ട് തോന്നുന്നുണ്ടോ?വിഷമിക്കണ്ട.. സോളാർ പാനൽ ക്ലീനിങ് മുഴുവൻ അഴുക്കുകളഞ്ഞു വൃത്തിയാക്കി ഞങ്ങൾ ക്ലീൻ ചെയ്ത് തരാം.. ഞങ്ങളെ ഇപ്പോൾ തന്നെ വിളിക്കൂ 7994342372 #solarenergy #solarpower #solarenergysystem #solarpanelcleaning #solarpanelwasher #solarpanelsystem #SolarSystems #solarpanelwasher
₹1,299
Labour Only
*ബജറ്റ് ഹോംസിന്റെ ഏറ്റവും പുതിയ എപ്പിസോഡ്* ഒരു ചെറിയ കുടുംബത്തിന് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു ട്രഡീഷണൽ ഭവനമാണ് എൻജിനീയർ കെ വി മുരളീധരൻ ത്രിശൂർ ജില്ലയിലെ കിരാലൂർ എന്ന സ്ഥലത്തു ഡിസൈൻ ചെയ്തത് . *അതും 20 ലക്ഷം രൂപയ്ക്ക്* കേരളത്തിലുടനീളം ചെലവ് കുറഞ്ഞ രീതിയിൽ വീട് നിർമ്മിച്ച് പ്രിസിദ്ധനായ എൻജിനീയർ കെ വി മുരളീധരൻ ഡിസൈൻ ചെയ്ത പുത്തൻ വീട് കാണാം 20 ലക്ഷത്തിന്റെ മാടമ്പ് മന || KV Muraleedharan || Building Designers || Episode 28 https://youtu.be/bZY-xY2sl3I
₹1,500 per sqft
Labour + Material
കരിങ്കല്ല് വർക്ക് ഏറ്റവും നല്ല രീതിയിൽ കുറഞ്ഞ നിരക്കിൽ ചെയ്ത് കൊടുക്കും
₹30 per sqft
Labour Only
നിങൾ ആഗ്രഹിക്കുന്ന രീതിയിൽ ഡയനിങ് ടേബിൾ ഗ്ലാസ്സുകൾ ഞങൾ പ്രിൻ്റ് ചെയ്ത് തരും.... #InteriorDesigner #DiningTable #RectangularDiningTable #dianing
ചെറിയ ഒരു റിനിവേഷൻ വർക്ക് ഫിനിഷ് ചെയ്തത്
നല്ലവീടുണ്ടാക്കുന്നതുപോലെതന്നെ പ്രധാനമാണ് നന്നായി അത് സൂക്ഷിക്കുന്നതും. ഒരര്‍ത്ഥത്തില്‍ അതൊരു കലയാണ്. ഒരല്‍പ്പമൊന്നു ശ്രദ്ധിച്ചാല്‍ ആര്‍ക്കും സ്വായത്തമാക്കാവുന്ന ഒന്ന്. Bedroom നെ ഒരു വലിയ സ്റ്റോറേജ് സ്പേസ് ആക്കി മാറ്റാതിരിക്കുക. ഒരു വാർഡ്രോബ്, കട്ടിൽ, spacious ആയ റൂം ആണെങ്കിൽ ഒരു വർക്കിംഗ് table കൂടി ആവാം. ചെറിയ രീതിയിൽ false ceilig ചെയ്തു minimal lightings കൊടുക്കാം. ബെഡ്റൂമിനെ ഭംഗിയാക്കുന്ന മറ്റൊരു ഘ ടകമാണ് wall paper. കട്ടിലിന്റെ headboard വാളിൽ നല്ല ഒരു ഡിസൈനർ wall പേപ്പർ കൊടുക്കുന്നതും ബെഡ്റൂമിന് ഭംഗി കൂട്ടാൻ സഹായിക്കുന്നു. #homeinterior #Architectural&Interior #InteriorDesigner #BedroomDesigns
വീട് വൃത്തിയാക്കിയെടുക്കാൻ ബുദ്ദിമുട്ട് തോന്നുന്നുണ്ടോ?... അല്ലെങ്കിൽ സമയം കുറവായത് കൊണ്ട് വീട് വൃത്തിയാക്കാൻ കഴിയുന്നില്ലേ?.. എങ്കിൽ ഇനി വിഷമിക്കണ്ട.. വീട് വൃത്തിയാക്കാൻ ഞങ്ങൾ ഉണ്ടാകുമ്പോൾ നിങ്ങൾ എന്തിന് വിഷമിക്കണം... ഒരു ഫോൺ കാളിൽ ഞങ്ങൾ നിങ്ങളുടെ വീട് നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ വൃത്തിയാക്കി നൽകും.. ഇപ്പോൾ തന്നെ ഞങ്ങളെ വിളിക്കൂ.. 📞7994342372
കേരളത്തി ൽ എല്ലഇടത്തു നല്ല രീതിയിൽ കരിങ്കല്ല് വർക്ക് കൾ ചെയ്ത് കൊടുക്കുന്നു
₹30 per sqft
Labour Only
നിങൾ ആഗ്രഹിക്കുന്ന രീതിയിൽ ഞങൾ customize ചെയ്ത് കൊടുക്കുന്നു For contact more info ph:9656423283 #InteriorDesigner #calicutinterior #new_home
കസ്റ്റമറെ തടിയുടെ കോളിറ്റി ബോധ്യപ്പെടുത്തിയ ശേഷം മാത്രം പോളിഷ് ചെയ്ത് നൽകുന്നു.100% തേക്കിന്റെ കാതലിൽ നിർമ്മിക്കുന്നു.
നല്ല വീടുണ്ടാക്കുന്നതുപോലെതന്നെ പ്രധാനമാണ് നന്നായി അത് സൂക്ഷിക്കുന്നതും. ഒരര്‍ത്ഥത്തില്‍ അതൊരു കലയാണ്. ഒരല്‍പ്പമൊന്നു ശ്രദ്ധിച്ചാല്‍ ആര്‍ക്കും സ്വായത്തമാക്കാവുന്ന ഒന്ന്. Bedroom നെ ഒരു വലിയ സ്റ്റോറേജ് സ്പേസ് ആക്കി മാറ്റാറ്റാതിരിക്കുക. ഒരു വാർഡ്രോബ്, കട്ടിൽ, spacious ആയ റൂം ആണെങ്കിൽ ഒരു വർക്കിംഗ് table കൂടി ആവാം. ചെറിയ രീതിയിൽ false ceilig ചെയ്തു minimal lightings കൊടുക്കാം. ബെഡ്റൂമിനെ ഭംഗിയാക്കുന്ന മറ്റൊരു ഘ ടകമാണ് wall paper. കട്ടിലിന്റെ headboard വാളിൽ നല്ല ഒരു ഡിസൈനർ wall പേപ്പർ കൊടുക്കുന്നതും ബെഡ്റൂമിന് ഭംഗി കൂട്ടാൻ സഹായിക്കുന്നതാണ്. #InteriorDesigner #HouseDesigns #homeinteriordesign #everyone
*ബജറ്റ് ഹോംസിന്റെ ഏറ്റവും പുതിയ എപ്പിസോഡ്* ഒരു ചെറിയ കുടുംബത്തിന് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു ട്രഡീഷണൽ ഭവനമാണ് എൻജിനീയർ കെ വി മുരളീധരൻ ത്രിശൂർ ജില്ലയിലെ കിരാലൂർ എന്ന സ്ഥലത്തു ഡിസൈൻ ചെയ്തത് . *അതും 20 ലക്ഷം രൂപയ്ക്ക്* കേരളത്തിലുടനീളം ചെലവ് കുറഞ്ഞ രീതിയിൽ വീട് നിർമ്മിച്ച് പ്രിസിദ്ധനായ എൻജിനീയർ കെ വി മുരളീധരൻ ഡിസൈൻ ചെയ്ത പുത്തൻ വീട് കാണാം ഇന്നത്തെ എപ്പിസോഡിലൂടെ 20 ലക്ഷത്തിന്റെ മാടമ്പ് മന || KV Muraleedharan || Building Designers || Episode 28 https://youtu.be/bZY-xY2sl3I
₹2,000,000
Labour Only
നിങ്ങളുടെ വീടിന് അനിയോജ്യമായ രീതിയിൽ റൂഫ് വർക്ക് ചെയ്ത് കൊടുക്കുന്നു con: 9846821398 (SHIBU)
# Intarc Construction# #Kerala builders# # interior & Exterior # # 3 bhk###3 bhk## ആകർഷമായ രീതിയിൽ മികച്ച ക്യാലിറ്റിയിൽ ചെറിയ ബഡ്ജറ്റിൽ കണ്ണൂർ ജില്ലയിൽ എവിടെയും വീട് , ബിൽഡിംഗ് , നിർമാണം ph:9656366627,9747446520
Kolo
Kerala
Carpenter
Ajimsha Muhammadali
1628524985
Join the Community to
start finding Ideas &
Professionals