നല്ലവീടുണ്ടാക്കുന്നതുപോലെതന്നെ പ്രധാനമാണ് നന്നായി അത് സൂക്ഷിക്കുന്നതും. ഒരര്‍ത്ഥത്തില്‍ അതൊരു കലയാണ്. ഒരല്‍പ്പമൊന്നു ശ്രദ്ധിച്ചാല്‍ ആര്‍ക്കും സ്വായത്തമാക്കാവുന്ന ഒന്ന്.
Bedroom നെ ഒരു വലിയ സ്റ്റോറേജ് സ്പേസ് ആക്കി മാറ്റാതിരിക്കുക. ഒരു വാർഡ്രോബ്, കട്ടിൽ, spacious ആയ റൂം ആണെങ്കിൽ ഒരു വർക്കിംഗ് table കൂടി ആവാം.
ചെറിയ രീതിയിൽ false ceilig ചെയ്തു minimal lightings കൊടുക്കാം. ബെഡ്‌റൂമിനെ ഭംഗിയാക്കുന്ന മറ്റൊരു
ഘ ടകമാണ് wall paper. കട്ടിലിന്റെ headboard വാളിൽ നല്ല ഒരു ഡിസൈനർ wall പേപ്പർ കൊടുക്കുന്നതും ബെഡ്‌റൂമിന് ഭംഗി കൂട്ടാൻ സഹായിക്കുന്നു.
#homeinterior
#Architectural&Interior
#InteriorDesigner
#BedroomDesigns
2
0
Join the Community to start finding Ideas & Professionals