Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Babu kp Babu kp
Carpenter | Malappuram, Kerala
കോവണിയുടെ ബെഡ്ഡും റൈസറും മരത്തിന്റെ പലകകൾ കൊണ്ടു് കവർ ചെയ്തത്, വെളിയിൽ സ്ക്രൂവോ ആണിയോ ഒന്നുപോലും കാണാത്ത രീതിയിൽ ലോക്ക് ചെയ്തിരിക്കുന്നു
4
0
More like this
അലുമിനിയം ക്ലാമ്പിൽ ഫിറ്റ് ചെയ്യുന്നു guttar. പുറത്തേക്കു ക്ലാമ്പ് കാണാത്ത രീതിയിൽ വീടിനു ഭംഗി നൽകുന്നു. വെള്ളത്തിന്റെ ബുദ്ധിമുട്ടും തടയുന്നു.
ഇപ്പോൾ നാട്ടിലും ആധുനിക രീതിയിൽ നിങ്ങളുടെ വീട്ടിലെ AC water സർവീസ് ചെയ്യുന്നതിന് _AC അഴിച്ചെടുക്കാതെ സേഫ്റ്റി കവർ ഇട്ട് പ്രഷർ പമ്പ് ഉപയോഗിച്ച് വെള്ളം കൊണ്ട് സർവീസ് ചെയ്യുന്നു _ ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ, സെമി ഓട്ടോമാറ്റിക് ഏത് തരം വാഷിംഗ് മെഷീൻ, റെഫ്രിജറേറ്റർ, സർവീസ് ചെയ്യുന്നു... ഏത് കമ്പനിയുടെയും ഓട്ടോമാറ്റിക് ഗേറ്റ്, CCTV, ക്യാമറ സിസ്റ്റം, Automation systems തുടങ്ങിയവയുടെ ഫിറ്റിംഗിനും സർവ്വീസിനും.. ശുദ്ധമായ കുടിവെള്ളത്തിനായി വാട്ടർ പ്യൂരിഫയർ ഫിറ്റിംഗിനും സർവ്വീസിനും. The absolute technical explanation al aman Electromechanical systems Kottakkal, 9895009991, 8089907991 www alaman.biz https://youtu.be/PXX4WSqgJNg
ഇത് മലപ്പുറം ജില്ലയിൽ പൊന്നാനിയിൽ ചെയ്തവർക്കാണ് (2300 sqft) വൈറ്റ് സിമൻറ് സ്പ്രേ ചെയ്തത് ഒരു ദിവസം മതി എത്ര വലിയ വീടും വൈറ്റ് സിമൻറ് അടിക്കാൻ കേരളത്തിൽ എവിടെയും കുറഞ്ഞ ചെലവിൽ കുറഞ്ഞ സമയം കൊണ്ട് വൈറ്റ് സിമൻറ് സ്പ്രേ ചെയ്തു കൊടുക്കുന്നു . പുട്ടി ഫിനിഷിങ്ങിൽ നിങ്ങൾക്ക് വൈറ്റ് സിമന്റ് അടിച്ചു തരുന്നു . ജനൽ പാളികൾ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് കവർ ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് അടിക്കുന്നത് . പ്ലാസ്റ്ററിങ്ങിൽ വരുന്ന വേസ്റ്റുകൾ ക്ലീൻ ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് സ്പ്രേ ചെയ്യുന്നത് . ഏറ്റവും മികച്ച ബ്രാൻഡുകൾ വൈറ്റ് സിമന്റ് ആണ് ഉപയോഗിക്കുന്നത് . വാട്ടർപ്രൂഫിംഗ് ഡോക്ടർ ഫിക്സിറ്റ് മിക്സ് ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് അടിക്കുന്നത് 9846352066 . . #home design #white_wash #All_kerala #painting #house_painting #Putty #House_design #Palakkad #Malappuram
മൂന്നു കിടപ്പുമുറികളും അത്യാവശ്യ സൗകര്യങ്ങളും ഉൾപ്പെടുത്തി ക്വാളിറ്റി ഒട്ടും കുറയാതെ എന്നാൽ, ചെലവ് കണ്ട്രോൾ ചെയ്തു ഒരു വീട് വെക്കണം എന്നാ ആവശ്യവും ആയിട്ടാണ് ജിതിൻ സാർ ഞങ്ങളെ കോൺടാക്ട് ചെയ്തത് ചെറിയ പ്ലോട്ട് ആയതുകൊണ്ട് കൃത്യമായ രീതിയിൽ പ്ലാനും ഡിസൈനും ചെയ്ത് സ്പെയ്സ് ഒട്ടും വേസ്റ്റ് ആവാതെ, വീട്ടുകാരുടെ എല്ലാ ആവശ്യങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടാണ് 1600 ചതുരശ്രഅടി വീട് പ്ലാൻ ചെയ്തിരിക്കുന്നത്. സിറ്റൗട്ട്, ലിവിങ്,ഡൈനിങ് ബെഡ്റൂം( അറ്റാച്ചഡ്) കിച്ചൻ, വർക്ക് ഏരിയ തുടങ്ങിയ സൗകര്യങ്ങളാണ് ഗ്രൗണ്ട് ഫ്ലോറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബാൽക്കണി, അപ്പർ ലിവിങ്, 2 ബെഡ് റൂമുകൾ( അറ്റാച്ചഡ്) എന്നിവ ഫസ്റ്റ് ഫ്ലോറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. മെറ്റീരിയൽ സ്പെസിഫിക്കേഷൻ ✅️ഫൌണ്ടേഷൻ - റബ്ബൽഡ് ✅️ഭിത്തി -സോളിഡ് സിമന്റ് ബ്രിക്ക് ✅️വുഡ് വർക്ക് -ഫ്രണ്ട് ഡോർ തേക്ക്, മറ്റു മരങ്ങൾ ആഞ്ഞിലി ✅️സിമെന്റ് -അൾട്രാടെക്/അല്ലെങ്കിൽ തുല്ല ബ്രാൻഡ് , സ്റ്റീൽ-കൈരളി /അല്ലെങ്കിൽ തുല്ല ബ്രാൻഡ്,ഡോക്ടർ ഫിക്സ് -ലീക് പ്രൂഫ് സൊല്യൂഷൻ ✅️സാനിറ്ററി - സിറ, പ്ലംബിംഗ് -ഹൈകോണ്ട് പൈപ്പ് സ്റ്റാർ ഫിറ്റിങ്സ്, ഫ്ലോർ ജോൺസൺ /കാജിരിയ ടൈൽസ് ✅️എലെക്ട്രിക്കൽ -വി ഗാർഡ് കേബിൾ ,ജിഎം സ്വിച്ച്, എല്ലാ റൂമിൽ എസി പോയിന്റ് , ഇൻവെർട്ടർ പോയിന്റ്, ഡിബി ബോക്സ് ✅️കിച്ചൻ സ്ലാബ് /സ്റ്റെയർ യൂണിറ്റ് ഗ്രാനൈറ്റ്, സ്റ്റെയർ യൂണിറ്റ് സ്റ്റീൽ ഹാൻഡ് റെയിൽ ✅️ 1000 ലിറ്റർ വാട്ടർ ടാങ്ക്, വേസ്റ്റ് വാട്ടർ ഡ്രൈൻ സ്പ്റ്റിക് ടാങ്ക്. ✅️ പെയിന്റ് -ഏഷ്യൻ
മലപ്പുറം ഒതുക്കുങ്ങലിലെ കബീർ നു വേണ്ടി പൂർത്തീകരിച്ച, 3 ബെഡ്റൂം മോടു കൂടിയ വീട്... അതിനു പുറമെ ലിവിങ്, ഡൈനിങ്, മാസ്റ്റർ കിച്ചണും ഉൾപ്പെടുന്നു.. എക്സ്റ്റീരിയർ നു യോജിക്കും വിധം ലാൻഡ്സ്കേപ്പും കോമ്പൗണ്ട് വാളും ചെയ്തിരിക്കുന്നു... മിതമായ രീതിയിൽ ഉള്ള ഇന്റിരിയറും വീടിന്റെ ഉൾവശം ഭംഗി കൂട്ടുന്നു.... #Architect #architecturedesigns #budget_home_simple_interi #budget-home #modernhome #modernminimalism #modernhome #ModularKitchen #30LakhHouse #LandscapeDesign #WallDecors
*ബജറ്റ് ഹോംസിന്റെ ഏറ്റവും പുതിയ എപ്പിസോഡ്* ഒരു ചെറിയ കുടുംബത്തിന് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു ട്രഡീഷണൽ ഭവനമാണ് എൻജിനീയർ കെ വി മുരളീധരൻ ത്രിശൂർ ജില്ലയിലെ കിരാലൂർ എന്ന സ്ഥലത്തു ഡിസൈൻ ചെയ്തത് . *അതും 20 ലക്ഷം രൂപയ്ക്ക്* കേരളത്തിലുടനീളം ചെലവ് കുറഞ്ഞ രീതിയിൽ വീട് നിർമ്മിച്ച് പ്രിസിദ്ധനായ എൻജിനീയർ കെ വി മുരളീധരൻ ഡിസൈൻ ചെയ്ത പുത്തൻ വീട് കാണാം ഇന്നത്തെ എപ്പിസോഡിലൂടെ 20 ലക്ഷത്തിന്റെ മാടമ്പ് മന || KV Muraleedharan || Building Designers || Episode 28 https://youtu.be/bZY-xY2sl3I
₹2,000,000
Labour Only
മലപ്പുറം ജില്ലയിൽ ഞങ്ങൾ ചെയ്തവർക്കാണ് (2200 sqft) വൈറ്റ് സിമൻറ് സ്പ്രേ ചെയ്തത് ഒരു ദിവസം മതി എത്ര വലിയ വീടും വൈറ്റ് സിമൻറ് അടിക്കാൻ കേരളത്തിൽ എവിടെയും കുറഞ്ഞ ചെലവിൽ കുറഞ്ഞ സമയം കൊണ്ട് വൈറ്റ് സിമൻറ് സ്പ്രേ ചെയ്തു കൊടുക്കുന്നു . പുട്ടി ഫിനിഷിങ്ങിൽ നിങ്ങൾക്ക് വൈറ്റ് സിമന്റ് അടിച്ചു തരുന്നു . ജനൽ പാളികൾ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് കവർ ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് അടിക്കുന്നത് . പ്ലാസ്റ്ററിങ്ങിൽ വരുന്ന വേസ്റ്റുകൾ ക്ലീൻ ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് സ്പ്രേ ചെയ്യുന്നത് . ഏറ്റവും മികച്ച ബ്രാൻഡുകൾ വൈറ്റ് സിമന്റ് ആണ് ഉപയോഗിക്കുന്നത് . വാട്ടർപ്രൂഫിംഗ് ഡോക്ടർ ഫിക്സിറ്റ് മിക്സ് ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് അടിക്കുന്നത് . . #home design #white_wash #All_kerala #painting #house_painting #Putty #House_design #Palakkad #Malappuram #calicut
എന്റെ ഒരു 900 sq വീട് ആണ് ഇത് വർക്ക് ഏരിയ എടുത്തത് കൂടി ചേർത്ത് (ഈ പ്ലാനിൽ ഇല്ല ) 1000 sq ഉണ്ട് ഇത് പഴയ രീതിയിൽ ചെയ്തത് ആണ് 10 വർഷം മുൻപ് ഇതിൽ stair case പിന്നെ ഒരു റൂം ലിവിങ് റൂം ആക്കി മാറ്റാനും പറ്റുമോ ഇത് എങ്ങിനെ മാറ്റാൻ പറ്റും
പത്തനംതിട്ട ജില്ലയിൽ ഞങ്ങൾ ചെയ്തവർക്കാണ് (1450 sqft) വൈറ്റ് സിമൻറ് സ്പ്രേ ചെയ്തത് ഒരു ദിവസം മതി എത്ര വലിയ വീടും വൈറ്റ് സിമൻറ് അടിക്കാൻ കേരളത്തിൽ എവിടെയും കുറഞ്ഞ ചെലവിൽ കുറഞ്ഞ സമയം കൊണ്ട് വൈറ്റ് സിമൻറ് സ്പ്രേ ചെയ്തു കൊടുക്കുന്നു . പുട്ടി ഫിനിഷിങ്ങിൽ നിങ്ങൾക്ക് വൈറ്റ് സിമന്റ് അടിച്ചു തരുന്നു . ജനൽ പാളികൾ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് കവർ ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് അടിക്കുന്നത് . പ്ലാസ്റ്ററിങ്ങിൽ വരുന്ന വേസ്റ്റുകൾ ക്ലീൻ ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് സ്പ്രേ ചെയ്യുന്നത് . ഏറ്റവും മികച്ച ബ്രാൻഡുകൾ വൈറ്റ് സിമന്റ് ആണ് ഉപയോഗിക്കുന്നത് . വാട്ടർപ്രൂഫിംഗ് ഡോക്ടർ ഫിക്സിറ്റ് മിക്സ് ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് അടിക്കുന്നത് . . #home design #white_wash #All_kerala #painting #house_painting #Putty #House_design #Palakkad #Malappuram
ഒരു ദിവസം മതി എത്ര വലിയ വീടും വൈറ്റ് സിമൻറ് അടിക്കാൻ ഇത് മലപ്പുറം ജില്ലയിൽ ചെയ്തവർക്കാണ്(6000 sqft) വൈറ്റ് സിമൻറ് സ്പ്രേ ചെയ്തത് കേരളത്തിൽ എവിടെയും കുറഞ്ഞ ചെലവിൽ കുറഞ്ഞ സമയം കൊണ്ട് വൈറ്റ് സിമൻറ് സ്പ്രേ ചെയ്തു കൊടുക്കുന്നു . പുട്ടി ഫിനിഷിങ്ങിൽ നിങ്ങൾക്ക് വൈറ്റ് സിമന്റ് അടിച്ചു തരുന്നു . ജനൽ പാളികൾ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് കവർ ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് അടിക്കുന്നത് . പ്ലാസ്റ്ററിങ്ങിൽ വരുന്ന വേസ്റ്റുകൾ ക്ലീൻ ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് സ്പ്രേ ചെയ്യുന്നത് . ഏറ്റവും മികച്ച ബ്രാൻഡുകൾ വൈറ്റ് സിമന്റ് ആണ് ഉപയോഗിക്കുന്നത് . വാട്ടർപ്രൂഫിംഗ് ഡോക്ടർ ഫിക്സിറ്റ് മിക്സ് ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് അടിക്കുന്നത് . വർക്കിന് വേണ്ടിയും വർക്ക് സംബന്ധമായ എന്ത് സംശയങ്ങൾക്കും ഞങ്ങളുമായി ബന്ധപ്പെടുക . . #home design #white_wash #All_kerala #painting #house_painting #Putty #House_design #Palakkad #Malappuram
*ബജറ്റ് ഹോംസിന്റെ ഏറ്റവും പുതിയ എപ്പിസോഡ്* ഒരു ചെറിയ കുടുംബത്തിന് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു ട്രഡീഷണൽ ഭവനമാണ് എൻജിനീയർ കെ വി മുരളീധരൻ ത്രിശൂർ ജില്ലയിലെ കിരാലൂർ എന്ന സ്ഥലത്തു ഡിസൈൻ ചെയ്തത് . *അതും 20 ലക്ഷം രൂപയ്ക്ക്* കേരളത്തിലുടനീളം ചെലവ് കുറഞ്ഞ രീതിയിൽ വീട് നിർമ്മിച്ച് പ്രിസിദ്ധനായ എൻജിനീയർ കെ വി മുരളീധരൻ ഡിസൈൻ ചെയ്ത പുത്തൻ വീട് കാണാം 20 ലക്ഷത്തിന്റെ മാടമ്പ് മന || KV Muraleedharan || Building Designers || Episode 28 https://youtu.be/bZY-xY2sl3I
₹1,500 per sqft
Labour + Material
കണ്ണൂർ ജില്ലയിൽ ഞങ്ങൾ ചെയ്തവർക്കാണ് (2200 sqrf) വൈറ്റ് സിമൻറ് സ്പ്രേ ചെയ്തത് ഒരു ദിവസം മതി എത്ര വലിയ വീടും വൈറ്റ് സിമൻറ് അടിക്കാൻ കേരളത്തിൽ എവിടെയും കുറഞ്ഞ ചെലവിൽ കുറഞ്ഞ സമയം കൊണ്ട് വൈറ്റ് സിമൻറ് സ്പ്രേ ചെയ്തു കൊടുക്കുന്നു . പുട്ടി ഫിനിഷിങ്ങിൽ നിങ്ങൾക്ക് വൈറ്റ് സിമന്റ് അടിച്ചു തരുന്നു . ജനൽ പാളികൾ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് കവർ ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് അടിക്കുന്നത് . പ്ലാസ്റ്ററിങ്ങിൽ വരുന്ന വേസ്റ്റുകൾ ക്ലീൻ ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് സ്പ്രേ ചെയ്യുന്നത് . ഏറ്റവും മികച്ച ബ്രാൻഡുകൾ വൈറ്റ് സിമന്റ് ആണ് ഉപയോഗിക്കുന്നത് . വാട്ടർപ്രൂഫിംഗ് ഡോക്ടർ ഫിക്സിറ്റ് മിക്സ് ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് അടിക്കുന്നത് . . #home design #white_wash #All_kerala #painting #house_painting #Putty #House_design #Palakkad #Malappuram
പ്രിയപ്പെട്ട KSEB യിൽ വർക്ക് ചെയ്യുന്ന സുഹൃത്ത് വന്നപ്പോൾ പറഞ്ഞത് വീട് വെക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം road ലെവലിൽ നിന്നും ഏകദേശം 10 അടി താഴെ ആണ് , മാത്രമല്ല ചെറിയ പ്ലോട്ട് ആണ് . കയ്യിൽ fund കുറവാണെന്ന് മാത്രമല്ല റോഡ് ലെവലിൽ വീടിന് കാണാൻ ഷോ വേണം .. അതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾ .. എങ്ങനെ കുറഞ്ഞ രീതിയിൽ താഴെ pillar ഒഴിവാക്കി സ്ഥലം വെറുതെ കളയാതെ ഒരു ഡിസൈൻ ചെയ്യും എന്നതിൽ നിന്നും ചെയ്തു എടുത്ത മോഡൽ .. ഗ്രൗണ്ട് ഫ്ലോറിൽ (road level ) സിറ്റ് ഔട്ട് ,ലിവിങ് ഏരിയ,ഡൈനിങ്ങ്,പ്രയർ സ്പേസ് ,ഒരു ബെഡ് റൂം ,ടോയ്ലറ്റ് കിച്ചൻ,സ്റ്റോർ റൂം എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്നു .. സെല്ലാർ ഫ്ലോറിൽ ( Below road level ) ആവട്ടെ 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് , ചെറിയ ഒരു ഹാൾ , സ്റ്റഡി ഏരിയ , പുറത്തു നിന്നുള്ള ഒരു ടോയ്ലറ്റ് എന്നിവ അറ്റാച്ച് ചെയ്തിരിക്കുന്നു .. മൊത്തം 1500 Sqft വിസ്തീർണം ആണ് ഈ വീടിന് ഉള്ളത് .. റോഡ് ലെവലിൽ നിന്നുള്ള ഒരു ദൃശ്യം..
Kolo
Kerala
Carpenter
Babu kp Babu kp
1623911253
Join the Community to
start finding Ideas &
Professionals