Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
KERALA ROOFING CLUB
Home Automation | Malappuram, Kerala
അലുമിനിയം ക്ലാമ്പിൽ ഫിറ്റ് ചെയ്യുന്നു guttar. പുറത്തേക്കു ക്ലാമ്പ് കാണാത്ത രീതിയിൽ വീടിനു ഭംഗി നൽകുന്നു. വെള്ളത്തിന്റെ ബുദ്ധിമുട്ടും തടയുന്നു.
1
0
More like this
#pathi #rainwaterStorageIdea #rainwater-gutter#pathi #mazhavella pathi #raingutter
₹700
Labour Only
# വാഷ്ബേസിന് # അലുമിനിയം # ACP ഷീറ്റ്
bathroom tile design #BathroomTIles #bathroomepoxy #epoxy #
sastha interior palakkad ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ wardrobes ,hall partition ,tv unit,modular kitchen തുടങ്ങിയ എല്ലാ ഇന്റീരിയർ വർക്കുകളും ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഉപയോഗിക്കാവുന്ന ഒരു രീതിയാണ് അലൂമിനിയം കാബോർഡുകൾ. വലിയൊരു ബഡ്ജറ്റ് ഇന്റീരിയറിന് മുടക്കാൻ കഴിയാത്തവർക്കൊക്കെ തിരഞ്ഞെടുക്കാവുന്ന ബഡ്ജറ്റ് ഫ്രണ്ട്ലി ആയൊരു രീതിയാണ് അലൂമിനിയം കബോർഡുകൾ.ചിതലിന്റെയോ ഈർപ്പത്തിന്റെയോ ശല്യം ഇതിനുണ്ടാവില്ല എന്നുള്ളതും ഒരു പ്ലസ് പോയിന്റാണ്. മുൻകാലങ്ങളെ അപേക്ഷിച്ചു ഇന്ന് അലൂമിനിയം പ്രൊഫൈലും 10വർഷത്തോളം ഗ്യാരണ്ടി നൽകുന്ന UV/പിവിസി പോലുള്ള ഷീറ്റുകളും റൂട്ടിങ് ഉപയോഗിച്ചുള്ള നിർമ്മാണ രീതി കാഴ്ചക്കും ഭംഗി കൂട്ടുന്നു. കുറഞ്ഞ ചിലവിൽ ഭംഗിയുള്ള ഒരു ഇന്റീരിയർ നിങ്ങളും ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടാവുന്നതാണ്..... 8157050973 / 8157060973
bathroom water proofing. #WaterProofings #BathroomRenovation #bathroomwaterproofing #leakproof
കിച്ചൻ ബോഡ് അലമാര തട്ട് എല്ലാം നിർമിച്ചു നൽകുന്നു
അലുമിനിയം walldrop😘
Wall mount
കോഫി ടേബിൾ
wash basin
ഹായ് ഫ്രണ്ട്‌സ് ഞാൻ ഇവിടെ പറയുന്നത് ഫെറോസിമെന്റ് സ്ലാബിനെക്കുറിച്ചാണ് 1 എന്താണ് ഫെറോസിമെന്റ് സ്ലാബ് 2 എന്താണ് ഗുണങ്ങൾ ???? നല്ല ബലവും ഗുണനിലവാരവും ഉള്ള 20mm കനവും ഉള്ള സിമന്റ് ഷീറ്റ് ആണ് ഫെറോസിമെന്റ് സ്ലാബ് ചിലവ് വളരെ കുറവാണ് ചിതൽ ശല്യം ഉണ്ടാകില്ല ഫയർ വാട്ടർ റെസിസ്റ്റൻസ് ആണ് തടി അലുമിനിയം മൾട്ടിവുഡ് ACP ഷീറ്റ് പ്ലൈവുഡ് MDF തുടങ്ങിയ മെറ്റിരിയലുകൾ ഉപയോഗിച്ചു കപ്ബോർഡ് വർക്ക് ചെയ്യാൻ കഴിയുന്നതാണ് നമ്മുടെ വീടിനു അനുയോജ്യമായ രീതിയിൽ വലുപ്പം ഡിസൈൻ ഇവയൊക്കെ ക്രമീകരിക്കാൻ കഴിയുന്നു ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ നിർമിക്കാൻ കഴിയുന്നു P sand 3mm MS wire GI chicken wire mesh എന്നിവ ഉപയോഗിച്ചാണ് ഫെറോസിമെന്റ്സ്ലാബ് നിർമിക്കുന്നത് ഫെറോസ്ലാബ് നിർമിച്ചതിനുശേഷം വാട്ടർടാങ്കിൽ ഇട്ട് ക്യൂറിങ് പൂർത്തിയായതിനു ശേഷം ആണ് ഉപയോഗിക്കേണ്ടത് ഞാൻ ചെയ്ത വർക്കുകളുടെ കുറച്ചു ഫോട്ടോസ് ചുവടെ ചേർക്കുന്നു
അലുമിനിയം ഫാബ്രിക്കേഷൻ Workകൾ ചെയ്തു കൊടുക്കുന്നു... കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപെടാവുന്നതാണ് +91 7012760589
Kolo
Kerala
Home Automation
KERALA ROOFING CLUB
1628657334
Join the Community to
start finding Ideas &
Professionals