sastha interior palakkad
ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ wardrobes ,hall partition ,tv unit,modular kitchen തുടങ്ങിയ എല്ലാ ഇന്റീരിയർ വർക്കുകളും ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഉപയോഗിക്കാവുന്ന ഒരു രീതിയാണ് അലൂമിനിയം കാബോർഡുകൾ. വലിയൊരു ബഡ്ജറ്റ് ഇന്റീരിയറിന് മുടക്കാൻ കഴിയാത്തവർക്കൊക്കെ തിരഞ്ഞെടുക്കാവുന്ന ബഡ്ജറ്റ് ഫ്രണ്ട്ലി ആയൊരു രീതിയാണ് അലൂമിനിയം കബോർഡുകൾ.ചിതലിന്റെയോ ഈർപ്പത്തിന്റെയോ ശല്യം ഇതിനുണ്ടാവില്ല എന്നുള്ളതും ഒരു പ്ലസ് പോയിന്റാണ്. മുൻകാലങ്ങളെ അപേക്ഷിച്ചു ഇന്ന് അലൂമിനിയം പ്രൊഫൈലും 10വർഷത്തോളം ഗ്യാരണ്ടി നൽകുന്ന UV/പിവിസി പോലുള്ള ഷീറ്റുകളും റൂട്ടിങ് ഉപയോഗിച്ചുള്ള നിർമ്മാണ രീതി കാഴ്ചക്കും ഭംഗി കൂട്ടുന്നു. കുറഞ്ഞ ചിലവിൽ ഭംഗിയുള്ള ഒരു ഇന്റീരിയർ നിങ്ങളും ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടാവുന്നതാണ്.....
8157050973 / 8157060973
1
0
Join the Community to start finding Ideas & Professionals