പത്തനംതിട്ട ജില്ലയിൽ ഞങ്ങൾ ചെയ്തവർക്കാണ് (1450 sqft) വൈറ്റ് സിമൻറ് സ്പ്രേ ചെയ്തത് ഒരു ദിവസം മതി എത്ര വലിയ വീടും വൈറ്റ് സിമൻറ് അടിക്കാൻ കേരളത്തിൽ എവിടെയും കുറഞ്ഞ ചെലവിൽ കുറഞ്ഞ സമയം കൊണ്ട് വൈറ്റ് സിമൻറ് സ്പ്രേ ചെയ്തു കൊടുക്കുന്നു
. പുട്ടി ഫിനിഷിങ്ങിൽ നിങ്ങൾക്ക് വൈറ്റ് സിമന്റ് അടിച്ചു തരുന്നു
. ജനൽ പാളികൾ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് കവർ ചെയ്തതിനുശേഷം ആണ് ഞങ്ങൾ
വൈറ്റ് സിമന്റ് അടിക്കുന്നത്
. പ്ലാസ്റ്ററിങ്ങിൽ വരുന്ന വേസ്റ്റുകൾ ക്ലീൻ ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് സ്പ്രേ ചെയ്യുന്നത്
. ഏറ്റവും മികച്ച ബ്രാൻഡുകൾ വൈറ്റ് സിമന്റ് ആണ് ഉപയോഗിക്കുന്നത്
. വാട്ടർപ്രൂഫിംഗ് ഡോക്ടർ ഫിക്സിറ്റ് മിക്സ് ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് അടിക്കുന്നത്
.
.
#home design
#white_wash #All_kerala #painting #house_painting
#Putty
#House_design
#Palakkad
#Malappuram
1
0
Join the Community to start finding Ideas & Professionals