Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Ajeesh Narattil Appu Vellon
Painting Works | Thrissur, Kerala
ചെറിയ ഒരു റിനിവേഷൻ വർക്ക് ഫിനിഷ് ചെയ്തത്
2
0
More like this
area Thrissur peringaav. ചെറിയ ഒരു തൊഴുത്ത്. oralium tile sheet
കേരളത്തിലെ എല്ലാ ജില്ലകളിലും ഹൈ ക്വാളിറ്റിയിൽ , കസ്റ്റമറുടെ ബഡ്ജറ്റ് അനുസരിച്ച് വീട് നിർമ്മിച്ചു നൽകുന്നു (ജില്ലാടിസ്ഥാനത്തിൽ റേറ്റ് വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്). ക്വാളിഫൈഡ് എഞ്ചിനീയർസ് , സൂപ്പർവൈസേഴ്സ് മേൽനോട്ടത്തിൽ വർക്ക് ഫിനിഷ് ചെയ്യുന്നു. 🗣️ ഇഷ്ടപ്രകാരം ഉള്ള പ്ലാൻ എലിവേഷൻ എന്നിവയിൽ ബ്രാൻഡഡ് മെറ്റീരിയൽ ഉപയോഗിച്ചാണ് വീട് നിർമ്മിക്കുന്നത് . 🗣️ വീടിനുള്ള മെറ്റീരിയൽസ് കസ്റ്റമർക്ക് സെലക്ട് ചെയ്യാനുള്ള പൂർണ അധികാരം ഉണ്ട്. കസ്റ്റമറുടെ ചോയ്സ് അനുസരിച്ച് സ്ക്വയർ ഫീറ്റിന് 1450* രൂപ മുതൽ പാക്കേജുകൾ തുടങ്ങുന്നു. ■ സ്ക്വയർ ഫീറ്റിന് 1600 rs, സ്ക്വയർ ഫീറ്റിന് 1800 rs എന്നിങ്ങനെയാണ് മറ്റു പാക്കേജുകൾ. കമ്പി - Kairali TMT, Kaliyath TMT സിമന്റ് - ACC, UltraTech, Shankar Wiring - Finolex, Polycab, V-Guard Switches - Legrand, Anchor, Havells Plumbing - Hycount, Astral Fittings - CERA, Parryware Paint - Asian, Berger, Jotun ZAHARA BUILDERS Contact:97.46.03.77.70
ചിലരുടെ ജീവിതത്തിൽ നമുക്ക് വലിയ സ്ഥാനം ആയിരിക്കും ഉണ്ടാവുക .. അവരുടെ ജീവിതത്തിൽ വലിയൊരു പുഞ്ചിരി വിടർത്താൻ നമുക്ക് കഴിഞ്ഞേക്കാം .. ഞങ്ങൾ ചാരിറ്റിയുടെ ഭാഗമായി സൗജന്യമായി നൽകുന്ന 550 Sqft വിസ്തീർണം വരുന്ന ചെറിയ ഒരു മോഡൽ .. ഒത്തിരി സന്തോഷത്തോടെ .. ഹാപ്പി ക്രിസ്മസ് ..
ഇന്നലേം ഇന്നുമായ് ചെയ്ത വർക്ക് ആണ്
നിങ്ങൾ ഒരു വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ🤷♂️ ?? കേരളത്തിലെ എല്ലാ ജില്ലകളിലും ഹൈ ക്വാളിറ്റിയിൽ , കസ്റ്റമറുടെ ബഡ്ജറ്റ് അനുസരിച്ച് വീട് നിർമ്മിച്ചു നൽകുന്നു . ക്വാളിഫൈഡ് എഞ്ചിനീയർസ് , സൂപ്പർവൈസേഴ്സ് മേൽനോട്ടത്തിൽ വർക്ക് ഫിനിഷ് ചെയ്യുന്നു. കസ്റ്റമറുടെ ഇഷ്ടപ്രകാരം ഉള്ള പ്ലാൻ എലിവേഷൻ എന്നിവയിൽ ബ്രാൻഡഡ് മെറ്റീരിയൽ ഉപയോഗിച്ചാണ് വീട് നിർമ്മിക്കുന്നത് .വീടിനുള്ള മെറ്റീരിയൽസ് കസ്റ്റമർക്ക് സെലക്ട് ചെയ്യാനുള്ള പൂർണ അധികാരം ഉണ്ട്. കസ്റ്റമറുടെ ചോയ്സ് അനുസരിച്ച് സ്ക്വയർ ഫീറ്റിന് 1400 രൂപ മുതൽ തുടങ്ങുന്നു. For more details- 📲9633087779 💬https://wa.me/message/PYPE7FBMJWRIB1
₹1,400 per sqft
Labour + Material
ചെറിയ ഒരു വീട്,,,,
640 SQFT | ചെറിയ ഒരു വീട് | വീടിന്റെ 3D ചെയ്യാൻ താല്പര്യം ഉള്ളവർ വിളിക്കുക | 854709440 # #ketalahomes #KeralaStyleHouse #keralatraditionalmural #keralamuralpainting #kerahomedesigns #ElevationHome #keralastyle #homedecoration #homesweethome
എന്റെ ക്ലൈന്റ് എന്റെ അടുത്തെത്തിയിട്ട് ആദ്യം പറഞ്ഞ കാര്യം ചെറിയ വീട് മതി .. ബഡ്ജറ്റ് വളരെ കുറവാണ് .. ആകെ സ്ഥലം 4.2 സെന്റ് ആണ് ഉള്ളത് .. Show walls ഒന്നും വേണ്ട , Show wall ഒക്കെ കൊടുത്താൽ ആ സ്ഥലം പോലും നഷ്ടപ്പെടുകയാണ് , പിന്നെ നമുക്ക് ഒരു വണ്ടി വന്നു തിരിക്കാൻ പോലും കഴിയാതെ ആവും .. അത് കൊണ്ട് തന്നെ മാക്സിമം ബഡ്ജറ്റ് കുറച്ചു ornamental works കുറച്ചു സിംപിൾ ഡിസൈൻ .. എന്നാൽ കാണാൻ ഒരു ഭംഗി ഒക്കെ വേണം .. ഇതായിരുന്നു എന്റെ ക്ലൈന്റ് പറഞ്ഞ വാക്കുകൾ .. അദ്ദേഹത്തിന് സിറ്റ് ഔട്ട് , ഹാൾ , 2 ബെഡ് റൂം , ടോയ്ലറ്റ് , കോണിക്കുട് , കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം , പ്രയർ സ്പേസ് എന്നിവ ഉൾപ്പെടുത്തി 850 Sqft വിസ്തീർണത്തിൽ ചെയ്തൊരു സിമ്പിൾ അത് പോലെ സ്പേസ് കൺസുമിങ് ആയി ചെയ്തൊരു ഡിസൈൻ .. പടിഞ്ഞാറോട്ട് ദർശനം വരുന്ന 56 കോൽ 08 വിരൽ ചുറ്റളവിൽ വരുന്ന കുഞ്ഞു ഗൃഹം .. #sweet_home #simpledesign #WestFacingPlan #spacesaving #lowbudgethomeplan
ഭൂമിയിൽ എവിടെ പോയാലും തിരികെ വരാൻ നമ്മൾ കൊതിക്കുന്ന നമ്മുടെ സ്വന്തം വീട് 🏘 ഒരു കൊച്ച് വീട് 🛖2BHK 720SQFT BEDROOM LIVING KITCHEN DINING WORKAREA SITOUT . . . . . . . . . #HomeDesign #aadujeevitham #prithviraj #malayalamcinema #mallugram #homesweethome #architecture #engineering #civilengineering #construction #renovation #intsatrending #trending #trendingaudio #trendingreels #viral #rendering #lumion #sketchup
പുതിയ ഒരു 3D ഡിസൈൻ... 1010 സ്ക്വയർ ഫീറ്റിൽ 3BHK ഒരുക്കിയ ചെറിയ ഒരു വീട്.... കുറഞ്ഞ നിരക്കിൽ പ്ലാനും 3Dഎലവേഷനും ചെയ്യാൻ കോൺടാക്ട് ചെയ്യൂ ...📲 9744187143
₹1,500
Labour Only
ചെറിയ ഒരു വീട്
വാസ്തു കറക്ഷൻ ചെയ്യാൻ വേണ്ടി ആണ് ഞാൻ ഈ സുഹൃത്തിന്റെ വീട്ടിൽ പോയത് .. അതെല്ലാം നോക്കി ചെറിയ മാറ്റങ്ങൾ ഉള്ളതെല്ലാം പറഞ്ഞു കൊടുത്തു .. അപ്പോഴാണ് അവർക്കു ചെറിയ ഒരു റെനോവേഷൻ വേണം എന്നും മുകളിലേക്ക് 2 ബെഡ് റൂം എടുക്കണം എന്നും ആവശ്യപ്പെട്ടത് .. അങ്ങനെ അവരുടെ ഇഷ്ടത്തിനനുസരിച്ചു ചെയ്ത മുകളിൽ ഒരു ബാൽക്കണി ,ചെറിയൊരു ഹാൾ , 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് എന്നിവ ഉൾപ്പെടുത്തി താഴെ ചെറിയ ഡിസൈൻസ് മാറ്റങ്ങൾ വരുത്തി , പോർച് അത് പോലെ നിർത്തി പൊളിക്കലുകൾ മാക്സിമം ഒഴിവാക്കി കൊണ്ട് വീടിന് അധികം പരിക്ക് പറ്റാതെ ചെയ്ത വേറിട്ടൊരു സിമ്പിൾ Renovation വർക്ക് .. #HouseRenovation #beautifull #beautifulhomes
1055 സ്ക്വയർ ഫീറ്റിൽ 3BHK ഒരുക്കിയ ചെറിയ ഒരു വീട്.... കുറഞ്ഞ നിരക്കിൽ പ്ലാനും 3Dഎലവേഷനും ചെയ്യാൻ കോൺടാക്ട് ചെയ്യൂ ...📲 9744187143 (WhatsApp)
₹1,500
Labour Only
പ്രിയപ്പെട്ട KSEB യിൽ വർക്ക് ചെയ്യുന്ന സുഹൃത്ത് വന്നപ്പോൾ പറഞ്ഞത് വീട് വെക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം road ലെവലിൽ നിന്നും ഏകദേശം 10 അടി താഴെ ആണ് , മാത്രമല്ല ചെറിയ പ്ലോട്ട് ആണ് . കയ്യിൽ fund കുറവാണെന്ന് മാത്രമല്ല റോഡ് ലെവലിൽ വീടിന് കാണാൻ ഷോ വേണം .. അതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾ .. എങ്ങനെ കുറഞ്ഞ രീതിയിൽ താഴെ pillar ഒഴിവാക്കി സ്ഥലം വെറുതെ കളയാതെ ഒരു ഡിസൈൻ ചെയ്യും എന്നതിൽ നിന്നും ചെയ്തു എടുത്ത മോഡൽ .. ഗ്രൗണ്ട് ഫ്ലോറിൽ (road level ) സിറ്റ് ഔട്ട് ,ലിവിങ് ഏരിയ,ഡൈനിങ്ങ്,പ്രയർ സ്പേസ് ,ഒരു ബെഡ് റൂം ,ടോയ്ലറ്റ് കിച്ചൻ,സ്റ്റോർ റൂം എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്നു .. സെല്ലാർ ഫ്ലോറിൽ ( Below road level ) ആവട്ടെ 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് , ചെറിയ ഒരു ഹാൾ , സ്റ്റഡി ഏരിയ , പുറത്തു നിന്നുള്ള ഒരു ടോയ്ലറ്റ് എന്നിവ അറ്റാച്ച് ചെയ്തിരിക്കുന്നു .. മൊത്തം 1500 Sqft വിസ്തീർണം ആണ് ഈ വീടിന് ഉള്ളത് .. റോഡ് ലെവലിൽ നിന്നുള്ള ഒരു ദൃശ്യം..
വീട് എന്ന സാധാരണക്കാരന്റെ സ്വപ്നം പൂവണിയുമ്പോൾ .. കയ്യിൽ ബഡ്ജറ്റ് കുറവാണ് , 3 ബെഡ് റൂം വരുന്ന ചെറിയ മോഡൽ പ്ലാൻ ഉണ്ടോ എന്ന് ചോദിച്ചു എടവണ്ണ ഒതായി ഉള്ള ഇക്ക എന്നെ സമീപിച്ചു .. ചെയ്യാലോ നല്ല ഒരു ഡിസൈൻ എന്നു പറഞ്ഞു 1150 Sqft വിസ്തീർണത്തിൽ നിർമിച്ചു നൽകിയ ഒരു കൊച്ചു ഡിസൈൻ .. വീട് ചെറുതാണോ വലുതാണോ എന്നതിൽ അപ്പുറം ചെയ്യുന്നത് നന്നാവുക എന്നതാണ് എല്ലാവരുടെയും സ്വപ്നം .. ഞങ്ങളുടെയും ..😊
920 സ്ക്വയർ ഫീറ്റിൽ 2BHK ഒരുക്കിയ ചെറിയ ഒരു വീട്.... കുറഞ്ഞ നിരക്കിൽ പ്ലാനും 3Dഎലവേഷനും ചെയ്യാൻ കോൺടാക്ട് ചെയ്യൂ .
₹1,500
Labour Only
960 സ്ക്വയർ ഫീറ്റിൽ 3BHK ഒരുക്കിയ ചെറിയ ഒരു വീട്.... കുറഞ്ഞ നിരക്കിൽ പ്ലാനും 3Dഎലവേഷനും ചെയ്യാൻ കോൺടാക്ട് ചെയ്യൂ ...📲 9744187143
₹1,500
Labour Only
ഒറ്റ നിലയിൽ ട്രസ്സ് വർക്ക് ചെയ്ത് ഓടിട്ട ഒരു മനോഹരമായ വീട്.... #trditional #KeralaStyleHouse #SingleFloorHouse #architecturedesigns #odu #trussroof #cheapest #architecturedesigns
*ബജറ്റ് ഹോംസിന്റെ ഏറ്റവും പുതിയ എപ്പിസോഡ്* ഒരു ചെറിയ കുടുംബത്തിന് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു ട്രഡീഷണൽ ഭവനമാണ് എൻജിനീയർ കെ വി മുരളീധരൻ ത്രിശൂർ ജില്ലയിലെ കിരാലൂർ എന്ന സ്ഥലത്തു ഡിസൈൻ ചെയ്തത് . *അതും 20 ലക്ഷം രൂപയ്ക്ക്* കേരളത്തിലുടനീളം ചെലവ് കുറഞ്ഞ രീതിയിൽ വീട് നിർമ്മിച്ച് പ്രിസിദ്ധനായ എൻജിനീയർ കെ വി മുരളീധരൻ ഡിസൈൻ ചെയ്ത പുത്തൻ വീട് കാണാം ഇന്നത്തെ എപ്പിസോഡിലൂടെ 20 ലക്ഷത്തിന്റെ മാടമ്പ് മന || KV Muraleedharan || Building Designers || Episode 28 https://youtu.be/bZY-xY2sl3I
₹2,000,000
Labour Only
Kolo
Kerala
Painting Works
Ajeesh Narattil Appu Vellon
1629067689
Join the Community to
start finding Ideas &
Professionals