hamburger
SILPIES engineers Vasthu consultants

SILPIES engineers Vasthu consultants

Architect | Malappuram, Kerala

എന്റെ ക്ലൈന്റ് എന്റെ അടുത്തെത്തിയിട്ട് ആദ്യം പറഞ്ഞ കാര്യം ചെറിയ വീട്‌ മതി .. ബഡ്ജറ്റ് വളരെ കുറവാണ് .. ആകെ സ്ഥലം 4.2 സെന്റ് ആണ് ഉള്ളത് .. Show walls ഒന്നും വേണ്ട , Show wall ഒക്കെ കൊടുത്താൽ ആ സ്ഥലം പോലും നഷ്ടപ്പെടുകയാണ് , പിന്നെ നമുക്ക് ഒരു വണ്ടി വന്നു തിരിക്കാൻ പോലും കഴിയാതെ ആവും .. അത് കൊണ്ട് തന്നെ മാക്സിമം ബഡ്ജറ്റ് കുറച്ചു ornamental works കുറച്ചു സിംപിൾ ഡിസൈൻ .. എന്നാൽ കാണാൻ ഒരു ഭംഗി ഒക്കെ വേണം .. ഇതായിരുന്നു എന്റെ ക്ലൈന്റ് പറഞ്ഞ വാക്കുകൾ .. അദ്ദേഹത്തിന് സിറ്റ് ഔട്ട് , ഹാൾ , 2 ബെഡ് റൂം , ടോയ്ലറ്റ് , കോണിക്കുട് , കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം , പ്രയർ സ്പേസ് എന്നിവ ഉൾപ്പെടുത്തി 850 Sqft വിസ്തീർണത്തിൽ ചെയ്തൊരു സിമ്പിൾ അത് പോലെ സ്പേസ് കൺസുമിങ് ആയി ചെയ്തൊരു ഡിസൈൻ .. പടിഞ്ഞാറോട്ട് ദർശനം വരുന്ന 56 കോൽ 08 വിരൽ ചുറ്റളവിൽ വരുന്ന കുഞ്ഞു ഗൃഹം .. #sweet_home #simpledesign #WestFacingPlan #spacesaving #lowbudgethomeplan
likes
40
comments
3

Comments


Shamna Jaseem
Shamna Jaseem

Home Owner | Alappuzha

e model 850sqft 2bedroom 2 bathroom Hall kitchen sit out angane cheyyumbbo maximum rate kurach ethrayaagum

e model 850sqft  2bedroom 2 bathroom Hall kitchen sit out angane cheyyumbbo maximum rate kurach ethrayaagum
Prince Cleetus
Prince Cleetus

Home Owner | Ernakulam

ithanu ente plot

ithanu ente plot
Prince Cleetus
Prince Cleetus

Home Owner | Ernakulam

sir ee same design il oru 460 sqr ft, sitout, hall, bedroom attached, stair, kitchen ithrayum cheyyuvan ethra roopa avum... pinneed mukalilek extent cheyyuvan patiya reethiyil...

sir ee same design il oru 460 sqr ft, sitout, hall, bedroom attached, stair, kitchen ithrayum cheyyuvan ethra roopa avum...
pinneed mukalilek extent cheyyuvan patiya reethiyil...

More like this

എന്റെ ക്ലൈന്റ് എന്റെ അടുത്തെത്തിയിട്ട് ആദ്യം പറഞ്ഞ കാര്യം ചെറിയ വീട്‌ മതി .. ബഡ്ജറ്റ് വളരെ കുറവാണ് .. ആകെ സ്ഥലം 4.2 സെന്റ് ആണ് ഉള്ളത് .. 
              Show walls ഒന്നും വേണ്ട , Show wall ഒക്കെ കൊടുത്താൽ ആ സ്ഥലം പോലും നഷ്ടപ്പെടുകയാണ് , പിന്നെ നമുക്ക് ഒരു വണ്ടി വന്നു തിരിക്കാൻ പോലും കഴിയാതെ ആവും .. അത് കൊണ്ട് തന്നെ മാക്സിമം ബഡ്ജറ്റ് കുറച്ചു ornamental works കുറച്ചു സിംപിൾ ഡിസൈൻ .. എന്നാൽ കാണാൻ ഒരു ഭംഗി ഒക്കെ വേണം .. ഇതായിരുന്നു എന്റെ ക്ലൈന്റ് പറഞ്ഞ വാക്കുകൾ .. 
            അദ്ദേഹത്തിന് സിറ്റ് ഔട്ട് , ഹാൾ , 2 ബെഡ് റൂം , ടോയ്ലറ്റ് , കോണിക്കുട്  , കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം , പ്രയർ സ്പേസ് എന്നിവ ഉൾപ്പെടുത്തി 850 Sqft വിസ്തീർണത്തിൽ ചെയ്തൊരു സിമ്പിൾ അത് പോലെ സ്പേസ് കൺസുമിങ് ആയി ചെയ്തൊരു ഡിസൈൻ ..
           പടിഞ്ഞാറോട്ട് ദർശനം വരുന്ന 56 കോൽ 08 വിരൽ ചുറ്റളവിൽ വരുന്ന കുഞ്ഞു ഗൃഹം .. #WestFacingPlan  #Simplestyle  #lowbudgethome #smallbeatifulhome
എന്റെ ക്ലൈന്റ് എന്റെ അടുത്തെത്തിയിട്ട് ആദ്യം പറഞ്ഞ കാര്യം ചെറിയ വീട്‌ മതി .. ബഡ്ജറ്റ് വളരെ കുറവാണ് .. ആകെ സ്ഥലം 4.2 സെന്റ് ആണ് ഉള്ളത് .. Show walls ഒന്നും വേണ്ട , Show wall ഒക്കെ കൊടുത്താൽ ആ സ്ഥലം പോലും നഷ്ടപ്പെടുകയാണ് , പിന്നെ നമുക്ക് ഒരു വണ്ടി വന്നു തിരിക്കാൻ പോലും കഴിയാതെ ആവും .. അത് കൊണ്ട് തന്നെ മാക്സിമം ബഡ്ജറ്റ് കുറച്ചു ornamental works കുറച്ചു സിംപിൾ ഡിസൈൻ .. എന്നാൽ കാണാൻ ഒരു ഭംഗി ഒക്കെ വേണം .. ഇതായിരുന്നു എന്റെ ക്ലൈന്റ് പറഞ്ഞ വാക്കുകൾ .. അദ്ദേഹത്തിന് സിറ്റ് ഔട്ട് , ഹാൾ , 2 ബെഡ് റൂം , ടോയ്ലറ്റ് , കോണിക്കുട് , കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം , പ്രയർ സ്പേസ് എന്നിവ ഉൾപ്പെടുത്തി 850 Sqft വിസ്തീർണത്തിൽ ചെയ്തൊരു സിമ്പിൾ അത് പോലെ സ്പേസ് കൺസുമിങ് ആയി ചെയ്തൊരു ഡിസൈൻ .. പടിഞ്ഞാറോട്ട് ദർശനം വരുന്ന 56 കോൽ 08 വിരൽ ചുറ്റളവിൽ വരുന്ന കുഞ്ഞു ഗൃഹം .. #WestFacingPlan #Simplestyle #lowbudgethome #smallbeatifulhome
#ProposedResidentialProject #Proposedresidence 
10 സെന്റ് സ്ഥലം .. പ്ലോട്ടിന്റെ വീതി ആണെങ്കിൽ കുറവാണ്, കിഴക്കോട്ട് മുഖമായ സ്ഥലം .. ഒരു ട്രഡീഷണൽ സ്റ്റൈൽ വീട് ആണ് വേണ്ടത്‌ എന്ന ആവശ്യവുമായി ഹരിയേട്ടൻ എന്നെ സമീപിച്ചപ്പോൾ അദ്ദേഹത്തിന്റെ മറ്റൊരു ആവശ്യകത പ്ലോട്ട് വീതി കുറവ് ആണേലും വാസ്തുവിൽ ഒരു വിട്ട് വീഴ്ചയും പാടില്ല എന്നത് തന്നെ ആയിരുന്നു ..
            അങ്ങനെ അദ്ദേഹത്തിന് വേണ്ടി 71 കോൽ ചുറ്റളവിൽ ഏകദേശം 2500 Sqft വിസ്തീർണത്തിനു താഴെ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് ,ചെറിയൊരു നടുമുറ്റം , പ്രയർ റൂം ,2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ,കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ ഉൾപ്പെടുത്തി ഗ്രൗണ്ട് ഫ്‌ളോറും..
             2 ബെഡ് റൂം , കോമ്മൺ ബാൽക്കണി , ലിവിങ് , പ്രൈവറ്റ് ബാൽക്കണി എന്നിവ ഉൾപ്പെടുത്തി ഫസ്റ്റ് ഫ്‌ളോറും ചെയ്തു ഡിസൈൻ കൊടുത്തപ്പോൾ..

അദ്ദേഹത്തിന്റെ ഒരുപാട് സന്തോഷം നിറഞ്ഞ വാക്കുകൾ ആയിരുന്നു പിന്നീട് ഉള്ള ഒരോ ഫോൺ വിളികളിലും .. ഒരുപാട് ബഹുമാനത്തോടെയും സ്നേഹത്തോടെയും ..
Designer: SILPIES Engineers and Vasthu Consultants
#ProposedResidentialProject #Proposedresidence 10 സെന്റ് സ്ഥലം .. പ്ലോട്ടിന്റെ വീതി ആണെങ്കിൽ കുറവാണ്, കിഴക്കോട്ട് മുഖമായ സ്ഥലം .. ഒരു ട്രഡീഷണൽ സ്റ്റൈൽ വീട് ആണ് വേണ്ടത്‌ എന്ന ആവശ്യവുമായി ഹരിയേട്ടൻ എന്നെ സമീപിച്ചപ്പോൾ അദ്ദേഹത്തിന്റെ മറ്റൊരു ആവശ്യകത പ്ലോട്ട് വീതി കുറവ് ആണേലും വാസ്തുവിൽ ഒരു വിട്ട് വീഴ്ചയും പാടില്ല എന്നത് തന്നെ ആയിരുന്നു .. അങ്ങനെ അദ്ദേഹത്തിന് വേണ്ടി 71 കോൽ ചുറ്റളവിൽ ഏകദേശം 2500 Sqft വിസ്തീർണത്തിനു താഴെ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് ,ചെറിയൊരു നടുമുറ്റം , പ്രയർ റൂം ,2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ,കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ ഉൾപ്പെടുത്തി ഗ്രൗണ്ട് ഫ്‌ളോറും.. 2 ബെഡ് റൂം , കോമ്മൺ ബാൽക്കണി , ലിവിങ് , പ്രൈവറ്റ് ബാൽക്കണി എന്നിവ ഉൾപ്പെടുത്തി ഫസ്റ്റ് ഫ്‌ളോറും ചെയ്തു ഡിസൈൻ കൊടുത്തപ്പോൾ.. അദ്ദേഹത്തിന്റെ ഒരുപാട് സന്തോഷം നിറഞ്ഞ വാക്കുകൾ ആയിരുന്നു പിന്നീട് ഉള്ള ഒരോ ഫോൺ വിളികളിലും .. ഒരുപാട് ബഹുമാനത്തോടെയും സ്നേഹത്തോടെയും .. Designer: SILPIES Engineers and Vasthu Consultants
വെറും 6 സെന്റ് സ്ഥലത്തു അതായത് 13.5 m വീതിയും 18 m നീളവും ഉള്ള സ്ഥലത്തു നിർമ്മാണം ആരംഭിച്ച കിഴക്ക് ദർശനം വരുന്ന 2000 Sqft വിസ്തീർണം വരുന്ന നാല് ബെഡ് റൂമോട് കൂടിയ വീട്‌ .. 
                 ബെഡ് റൂമുകൾ എല്ലാം 13 അടി വീതിയും 11 .5 അടി വീതിയും ഉള്ളതാണ്‌ കൊടുത്തിട്ടുള്ളത് .. ക്ലൈന്റ് ന്റെ ആവശ്യ പ്രകാരം മാക്സിമം സൗകര്യങ്ങൾ ഉൾപ്പെടുത്തി എല്ലാം ഉൾ കൊള്ളിച്ചാണ് ഡിസൈൻ ചെയ്തിട്ടുള്ളത് ..
               
                ഇത് പോലുള്ള വീതി കുറവുള്ള സ്ഥലത്തു നിർമ്മാണം കഴിയുമോ എന്ന് ആശയ കുഴപ്പത്തിൽ ആണ് ക്ലൈന്റ് ആദ്യം എത്തിയത് എങ്കിലും ഇപ്പോൾ അദ്ദേഹം ഒത്തിരി സന്തോഷവാൻ ആണ് ..

Ground Floor
- Sit Out
- ⁠Living
- ⁠Dining 
- ⁠Wash Area
- ⁠2 Bed rooms 1 attached 
       Toilet and 1 Common Toilet
- Kitchen 
- Work Area

First Floor
- Balcony
- ⁠Upper Living 
- ⁠2 Bed with attached toilet

#architecture #architect #architects #buildings
#bestarchitecture #gothicarchitecture
#igarchitecture #construction #instaarchitecture
#architectural #architecturevibes #oldbuildings
#bestarchitecture #architecturepage
#ar
വെറും 6 സെന്റ് സ്ഥലത്തു അതായത് 13.5 m വീതിയും 18 m നീളവും ഉള്ള സ്ഥലത്തു നിർമ്മാണം ആരംഭിച്ച കിഴക്ക് ദർശനം വരുന്ന 2000 Sqft വിസ്തീർണം വരുന്ന നാല് ബെഡ് റൂമോട് കൂടിയ വീട്‌ .. ബെഡ് റൂമുകൾ എല്ലാം 13 അടി വീതിയും 11 .5 അടി വീതിയും ഉള്ളതാണ്‌ കൊടുത്തിട്ടുള്ളത് .. ക്ലൈന്റ് ന്റെ ആവശ്യ പ്രകാരം മാക്സിമം സൗകര്യങ്ങൾ ഉൾപ്പെടുത്തി എല്ലാം ഉൾ കൊള്ളിച്ചാണ് ഡിസൈൻ ചെയ്തിട്ടുള്ളത് .. ഇത് പോലുള്ള വീതി കുറവുള്ള സ്ഥലത്തു നിർമ്മാണം കഴിയുമോ എന്ന് ആശയ കുഴപ്പത്തിൽ ആണ് ക്ലൈന്റ് ആദ്യം എത്തിയത് എങ്കിലും ഇപ്പോൾ അദ്ദേഹം ഒത്തിരി സന്തോഷവാൻ ആണ് .. Ground Floor - Sit Out - ⁠Living - ⁠Dining - ⁠Wash Area - ⁠2 Bed rooms 1 attached Toilet and 1 Common Toilet - Kitchen - Work Area First Floor - Balcony - ⁠Upper Living - ⁠2 Bed with attached toilet #architecture #architect #architects #buildings #bestarchitecture #gothicarchitecture #igarchitecture #construction #instaarchitecture #architectural #architecturevibes #oldbuildings #bestarchitecture #architecturepage #ar
നമ്മുടെ നാട്ടിൽ ഒരു വിധം കുറച്ചു പഴയ വീടുകൾ എല്ലാം മേലെ കാണുന്ന ഡിസൈനിൽ ആയിരിക്കും .. അതിനു വലിയ പൊളിക്കലുകൾ ഇല്ലാതെ 2 ബെഡ് റൂം പുതിയതായി ഫസ്റ്റ് ഫ്ലോറിൽ കൂട്ടി എടുത്തു എങ്ങനെ നല്ലൊരു ഡിസൈനിൽ ചെയ്യാം എന്ന് ചോദിച്ചാണ് എന്റെ ക്ലൈന്റ് എന്റെ അടുത്ത് എത്തിയത് ..

             താഴെ ഉള്ള ഡിസൈൻ അത് പോലെ നില നിർത്തി വളരെ ചെറിയ മാറ്റങ്ങൾ ഉൾപ്പെടുത്തി മേലോട്ട് 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ബാൽക്കണി എന്നിവ സഹിതം കൂട്ടി എടുത്തു , അത് പിന്നീട് കൂട്ടി എടുത്തതാണെന്നു ആദ്യമായി ഈ വീട്‌ കാണുന്ന ഒരാൾക്ക് തോന്നാത്ത രീതിയിൽ ഡിസൈൻ ചെയ്തു 2 ദിവസം മുൻപ് വർക്ക് സ്റ്റാർട്ട് ചെയ്ത അദ്ദേഹത്തിന്റെ (Client ) വലിയ സ്വപ്നം .. #beautifulhome  #HouseRenovation
നമ്മുടെ നാട്ടിൽ ഒരു വിധം കുറച്ചു പഴയ വീടുകൾ എല്ലാം മേലെ കാണുന്ന ഡിസൈനിൽ ആയിരിക്കും .. അതിനു വലിയ പൊളിക്കലുകൾ ഇല്ലാതെ 2 ബെഡ് റൂം പുതിയതായി ഫസ്റ്റ് ഫ്ലോറിൽ കൂട്ടി എടുത്തു എങ്ങനെ നല്ലൊരു ഡിസൈനിൽ ചെയ്യാം എന്ന് ചോദിച്ചാണ് എന്റെ ക്ലൈന്റ് എന്റെ അടുത്ത് എത്തിയത് .. താഴെ ഉള്ള ഡിസൈൻ അത് പോലെ നില നിർത്തി വളരെ ചെറിയ മാറ്റങ്ങൾ ഉൾപ്പെടുത്തി മേലോട്ട് 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ബാൽക്കണി എന്നിവ സഹിതം കൂട്ടി എടുത്തു , അത് പിന്നീട് കൂട്ടി എടുത്തതാണെന്നു ആദ്യമായി ഈ വീട്‌ കാണുന്ന ഒരാൾക്ക് തോന്നാത്ത രീതിയിൽ ഡിസൈൻ ചെയ്തു 2 ദിവസം മുൻപ് വർക്ക് സ്റ്റാർട്ട് ചെയ്ത അദ്ദേഹത്തിന്റെ (Client ) വലിയ സ്വപ്നം .. #beautifulhome #HouseRenovation
വാസ്തു ക്ഷേത്ര ബിൽഡർസ് ആൻഡ് ഇൻറ്റീരിയർസ്,തൃശൂർ നന്ദിക്കരയിലുള്ള ക്ലൈന്റ്റിനു വേണ്ടി 
2480 sqft ഒറ്റ നിലയിൽ നിർമിച്ചു കൊണ്ടിരിക്കുന്ന വീട് . അറ്റാച്ഡ് ബാത്ത് റൂം സൗകര്യമു ള്ള 3 കിടപ്പു മുറികളും , sitout , ഫോയർ , ഫാമിലി ലിവിങ് , ഗസ്റ്റ് ലിവിങ് , ഡൈനിങ്ങ് ,നടുമുറ്റം , കിച്ചൻ , യൂട്ടിലിറ്റി , തിയേറ്റർ റൂം, കൂടാതെ ഡൈനിംഗിൽ നിന്നും എൻ‌ട്രൻസ് വരുന്ന പാഷിയോ , ഫാമിലി ലിവിങ്ങിൽ നിന്നും ഇറങ്ങാവുന്ന മറ്റൊരു എക്സ് ട്രനാൽ കോർട്ട് യാർഡും ഉൾപ്പെടുത്തിയിരുന്നു, ( പാഷിയോ , എക്സ് ടെർന്നാൽ കോർട്ട് യാർഡ് എന്നിവ 2480 sqft ഇൽ പെടുന്നതല്ല ).
വാസ്തു ശാസ്ത്ര പരമായി നിർമാണം പുരോഗമിക്കുന്ന വീടിന്റെ ദർശനം തെക്കു ദിശായിലേക്കാണ് , ഗൾഫിൽ ഫാമിലി യായി കഴിയുന്ന ക്ലൈന്റ്സ് ഏറ്റവും നല്ല സപ്പോർട്ട് ഞങ്ങൾക്ക് നൽകി പോരുന്നു , അടുത്ത ഏപ്രിൽ മാസത്തിൽ അവർ നാട്ടിലേക്ക് വരുമ്പോളേക്കും ഏറ്റവും മനോഹരമായി തന്നെ അവരുടെ സ്വപ്നം പണി പൂർത്തീകരിച്ചു 
അവരെ ഏല്പിക്കാൻ ഞങ്ങൾ ആത്മാർത്ഥമായി പരിശ്രെമിച്ചു കൊണ്ടിരിക്കുന്നു ,
വാസ്തു ക്ഷേത്ര ബിൽഡർസ് ആൻഡ് ഇൻറ്റീരിയർസ്,തൃശൂർ നന്ദിക്കരയിലുള്ള ക്ലൈന്റ്റിനു വേണ്ടി 2480 sqft ഒറ്റ നിലയിൽ നിർമിച്ചു കൊണ്ടിരിക്കുന്ന വീട് . അറ്റാച്ഡ് ബാത്ത് റൂം സൗകര്യമു ള്ള 3 കിടപ്പു മുറികളും , sitout , ഫോയർ , ഫാമിലി ലിവിങ് , ഗസ്റ്റ് ലിവിങ് , ഡൈനിങ്ങ് ,നടുമുറ്റം , കിച്ചൻ , യൂട്ടിലിറ്റി , തിയേറ്റർ റൂം, കൂടാതെ ഡൈനിംഗിൽ നിന്നും എൻ‌ട്രൻസ് വരുന്ന പാഷിയോ , ഫാമിലി ലിവിങ്ങിൽ നിന്നും ഇറങ്ങാവുന്ന മറ്റൊരു എക്സ് ട്രനാൽ കോർട്ട് യാർഡും ഉൾപ്പെടുത്തിയിരുന്നു, ( പാഷിയോ , എക്സ് ടെർന്നാൽ കോർട്ട് യാർഡ് എന്നിവ 2480 sqft ഇൽ പെടുന്നതല്ല ). വാസ്തു ശാസ്ത്ര പരമായി നിർമാണം പുരോഗമിക്കുന്ന വീടിന്റെ ദർശനം തെക്കു ദിശായിലേക്കാണ് , ഗൾഫിൽ ഫാമിലി യായി കഴിയുന്ന ക്ലൈന്റ്സ് ഏറ്റവും നല്ല സപ്പോർട്ട് ഞങ്ങൾക്ക് നൽകി പോരുന്നു , അടുത്ത ഏപ്രിൽ മാസത്തിൽ അവർ നാട്ടിലേക്ക് വരുമ്പോളേക്കും ഏറ്റവും മനോഹരമായി തന്നെ അവരുടെ സ്വപ്നം പണി പൂർത്തീകരിച്ചു അവരെ ഏല്പിക്കാൻ ഞങ്ങൾ ആത്മാർത്ഥമായി പരിശ്രെമിച്ചു കൊണ്ടിരിക്കുന്നു ,
സജിത് റാം എന്ന വ്യക്തിയെ ഫേസ് ബുക്ക് വഴി ആണ് പരിചയപ്പെടുന്നത് .. ജസ്റ്റ് ഒരു enquiry .. അത്രേ ഉണ്ടായിരുന്നുള്ളു തുടക്കത്തിൽ , 2 മാസത്തെ പരിചയം .. അടുത്തറിഞ്ഞപ്പോൾ വളരെ അടുത്ത സുഹൃത്ത് ആയി .. പ്ലാൻ ഒരു സിംപിൾ ആയ ഒന്ന് മതി .. പക്ഷെ exterior നന്നായിക്കോട്ടെ .. വലിയ വർക്ക് ഒന്നും വേണ്ട exterior ലുക്കിൽ .. 
       അങ്ങനെ അദ്ദേഹത്തിന് വേണ്ടി ചെയ്ത 2200 Sqft വിസ്തീർണം വരുന്ന വീട്‌ ..
       താഴത്തെ നിലയിൽ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , 2 ബെഡ് റൂം അറ്റാച്ഡ് ബാത്രൂം , പ്രയർ ഏരിയ , അടുക്കള , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ അടങ്ങിയിരിക്കുന്നു ..
      ഒന്നാം നിലയിൽ 2 ബെഡ് റൂം അറ്റാച്ഡ് ബാത്ത് റൂം , ബാൽക്കണി , ഓപ്പൺ ടെറസ് എന്നിവ അടങ്ങിയിരിക്കുന്നു ..
       ഇവ എല്ലാം ഉൾപ്പെടുത്തി കണ്ണൂരിൽ നിർമ്മാണം ആരംഭിച്ച വീട്‌ അദ്ദേഹത്തിന് ഇഷ്ടമായ കളർ പാറ്റേണിൽ ചെയ്തപ്പോൾ 😊  #simple  #exteriordesigns  #Kannur  #beautifulhouse
സജിത് റാം എന്ന വ്യക്തിയെ ഫേസ് ബുക്ക് വഴി ആണ് പരിചയപ്പെടുന്നത് .. ജസ്റ്റ് ഒരു enquiry .. അത്രേ ഉണ്ടായിരുന്നുള്ളു തുടക്കത്തിൽ , 2 മാസത്തെ പരിചയം .. അടുത്തറിഞ്ഞപ്പോൾ വളരെ അടുത്ത സുഹൃത്ത് ആയി .. പ്ലാൻ ഒരു സിംപിൾ ആയ ഒന്ന് മതി .. പക്ഷെ exterior നന്നായിക്കോട്ടെ .. വലിയ വർക്ക് ഒന്നും വേണ്ട exterior ലുക്കിൽ .. അങ്ങനെ അദ്ദേഹത്തിന് വേണ്ടി ചെയ്ത 2200 Sqft വിസ്തീർണം വരുന്ന വീട്‌ .. താഴത്തെ നിലയിൽ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , 2 ബെഡ് റൂം അറ്റാച്ഡ് ബാത്രൂം , പ്രയർ ഏരിയ , അടുക്കള , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ അടങ്ങിയിരിക്കുന്നു .. ഒന്നാം നിലയിൽ 2 ബെഡ് റൂം അറ്റാച്ഡ് ബാത്ത് റൂം , ബാൽക്കണി , ഓപ്പൺ ടെറസ് എന്നിവ അടങ്ങിയിരിക്കുന്നു .. ഇവ എല്ലാം ഉൾപ്പെടുത്തി കണ്ണൂരിൽ നിർമ്മാണം ആരംഭിച്ച വീട്‌ അദ്ദേഹത്തിന് ഇഷ്ടമായ കളർ പാറ്റേണിൽ ചെയ്തപ്പോൾ 😊 #simple #exteriordesigns #Kannur #beautifulhouse
ഡോക്ടർ അരുൺ .. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ ഉള്ള അദ്ദേഹത്തെ തികച്ചും അപ്രതീക്ഷിതമായി ആണ് പരിചയപ്പെടുന്നത് .. വീടിനെ കുറിച്ച് നല്ല ധാരണ ഉള്ള ഒരു യുവ ഡോക്ടർ , പക്ഷെ ആള് പുലി ആണ് .. Shelf നിറയെ മികച്ച സേവനത്തിനു വാരി കൂട്ടിയ ട്രോഫികൾ ആണ് ..
            കരുനാഗപ്പള്ളിയിൽ അദ്ദേഹം ഏകദേശം 4000 Sqft വിസ്തീർണത്തിൽ നിർമ്മിക്കാൻ പോവുന്ന വീടിന്റെ ഡിസൈൻ ..
           ഗ്രൗണ്ട് ഫ്ലോറിൽ 3 ബെഡ്‌റൂം ആണ് ഉൾപ്പെടുത്തിയിട്ടുള്ളത് കൂടാതെ സിറ്റ് ഔട്ട് , ലിവിങ് , Courtyard with പ്രയർ സ്പേസ് , ഫാമിലി ലിവിങ് , ഡൈനിങ്ങ് , കിച്ചൻ , വർക്ക് ഏരിയ എന്നിവ എല്ലാം താഴത്തെ നിലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് ..
           ഒന്നാം നിലയിൽ ബാൽക്കണി , 2 ബെഡ് റൂം , ഹോം തിയേറ്റർ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു .. #Kollam  #beautifulhome
ഡോക്ടർ അരുൺ .. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ ഉള്ള അദ്ദേഹത്തെ തികച്ചും അപ്രതീക്ഷിതമായി ആണ് പരിചയപ്പെടുന്നത് .. വീടിനെ കുറിച്ച് നല്ല ധാരണ ഉള്ള ഒരു യുവ ഡോക്ടർ , പക്ഷെ ആള് പുലി ആണ് .. Shelf നിറയെ മികച്ച സേവനത്തിനു വാരി കൂട്ടിയ ട്രോഫികൾ ആണ് .. കരുനാഗപ്പള്ളിയിൽ അദ്ദേഹം ഏകദേശം 4000 Sqft വിസ്തീർണത്തിൽ നിർമ്മിക്കാൻ പോവുന്ന വീടിന്റെ ഡിസൈൻ .. ഗ്രൗണ്ട് ഫ്ലോറിൽ 3 ബെഡ്‌റൂം ആണ് ഉൾപ്പെടുത്തിയിട്ടുള്ളത് കൂടാതെ സിറ്റ് ഔട്ട് , ലിവിങ് , Courtyard with പ്രയർ സ്പേസ് , ഫാമിലി ലിവിങ് , ഡൈനിങ്ങ് , കിച്ചൻ , വർക്ക് ഏരിയ എന്നിവ എല്ലാം താഴത്തെ നിലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .. ഒന്നാം നിലയിൽ ബാൽക്കണി , 2 ബെഡ് റൂം , ഹോം തിയേറ്റർ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു .. #Kollam #beautifulhome
പടിഞ്ഞാറോട്ട് ദർശനം ആയി നിർമ്മിക്കുന്ന 1850 Sqft വിസ്തീർണം വരുന്ന ഗൃഹത്തിന്റെ ഡിസൈൻ .. സിംപിൾ ഒരു ഡിസൈൻ മതി എന്ന്  ക്ലൈന്റ് നിർദ്ദേശിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ ആഗ്രഹം പ്രകാരം ചെയ്ത ഒരു സിമ്പിൾ മോഡൽ .. 
       ഗ്രൗണ്ട് ഫ്ലോറിൽ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , 2 ബെഡ് with അറ്റാച്ഡ് ടോയ്ലറ്റ് , പ്രയർ സ്പേസ് , ചെറിയൊരു കോർട്ട് യാർഡ് , കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം  എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു ..
      ഫസ്റ്റ് ഫ്ലോറിൽ 1 ബെഡ് with അറ്റാച്ഡ് ടോയ്ലറ്റ് , Stair റൂം , ബാൽക്കണി , Upper ലിവിങ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു ..
      രണ്ട്  Colour മാത്രം ആണ് ഈ വീടിന്‌ ഉൾപ്പെടുത്തിയിട്ടുള്ളത് .. ബഡ്ജറ്റ് friendly ആയ ഒരു ഡിസൈൻ 😊   #WestFacingPlan  #budgetfriendly  #simpledesign
പടിഞ്ഞാറോട്ട് ദർശനം ആയി നിർമ്മിക്കുന്ന 1850 Sqft വിസ്തീർണം വരുന്ന ഗൃഹത്തിന്റെ ഡിസൈൻ .. സിംപിൾ ഒരു ഡിസൈൻ മതി എന്ന് ക്ലൈന്റ് നിർദ്ദേശിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ ആഗ്രഹം പ്രകാരം ചെയ്ത ഒരു സിമ്പിൾ മോഡൽ .. ഗ്രൗണ്ട് ഫ്ലോറിൽ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , 2 ബെഡ് with അറ്റാച്ഡ് ടോയ്ലറ്റ് , പ്രയർ സ്പേസ് , ചെറിയൊരു കോർട്ട് യാർഡ് , കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു .. ഫസ്റ്റ് ഫ്ലോറിൽ 1 ബെഡ് with അറ്റാച്ഡ് ടോയ്ലറ്റ് , Stair റൂം , ബാൽക്കണി , Upper ലിവിങ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു .. രണ്ട് Colour മാത്രം ആണ് ഈ വീടിന്‌ ഉൾപ്പെടുത്തിയിട്ടുള്ളത് .. ബഡ്ജറ്റ് friendly ആയ ഒരു ഡിസൈൻ 😊 #WestFacingPlan #budgetfriendly #simpledesign
എന്റെ നാട്ടിലെ ഒരു സുഹൃത്ത് വഴി ആണ് ഞാൻ അഭിലാഷേട്ടനെയും പരമേശ്വരേട്ടനെയും പരിചയപ്പെടുന്നത് .. അവർ ചെർപ്പുളശ്ശേരി ആണ് സ്ഥലം ..      

കുറച്ചു മോഡേൺ ആയ typical  പാറ്റേൺ അല്ലാത്ത 2000 Sqft വിസ്തീർണത്തിൽ ഒതുങ്ങുന്ന 4 ബെഡ് റൂം അത് നല്ലോണം വെന്റിലേഷൻ കിട്ടുന്ന പോലെ എല്ലാം അറ്റാച്ഡ് ബാത്രൂം ഉള്ള എല്ലാ സൗകര്യവും ഉള്ള ഒരു ചെറിയ സ്വപ്നം, അതായിരുന്നു അവരുടെ ആ വലിയ ആഗ്രഹം .. 

സ്ഥലം 10 സെന്റ് ആണ് ഉള്ളത് , മുറ്റം അത്യാവശ്യം നന്നായി വേണം എന്ന് അവർ എടുത്തു പറഞ്ഞിരുന്നു , മാത്രമല്ല പ്ലോട്ട് വീതി കുറവാണ് .. നീളം ഉണ്ട് .. തെക്കോട്ട് ആണ് Frotage വരുന്നത് ..75 കോൽ 16 വിരൽ ചുറ്റളവിൽ അവരുടെ സ്വപ്നം ചെയ്തു കൊടുത്തു .. ഇന്ന് അതിന്റെ കട്ടിള വെപ്പ് ആയിരുന്നു .. ഒത്തിരി സന്തോഷം ..
എന്റെ നാട്ടിലെ ഒരു സുഹൃത്ത് വഴി ആണ് ഞാൻ അഭിലാഷേട്ടനെയും പരമേശ്വരേട്ടനെയും പരിചയപ്പെടുന്നത് .. അവർ ചെർപ്പുളശ്ശേരി ആണ് സ്ഥലം .. കുറച്ചു മോഡേൺ ആയ typical പാറ്റേൺ അല്ലാത്ത 2000 Sqft വിസ്തീർണത്തിൽ ഒതുങ്ങുന്ന 4 ബെഡ് റൂം അത് നല്ലോണം വെന്റിലേഷൻ കിട്ടുന്ന പോലെ എല്ലാം അറ്റാച്ഡ് ബാത്രൂം ഉള്ള എല്ലാ സൗകര്യവും ഉള്ള ഒരു ചെറിയ സ്വപ്നം, അതായിരുന്നു അവരുടെ ആ വലിയ ആഗ്രഹം .. സ്ഥലം 10 സെന്റ് ആണ് ഉള്ളത് , മുറ്റം അത്യാവശ്യം നന്നായി വേണം എന്ന് അവർ എടുത്തു പറഞ്ഞിരുന്നു , മാത്രമല്ല പ്ലോട്ട് വീതി കുറവാണ് .. നീളം ഉണ്ട് .. തെക്കോട്ട് ആണ് Frotage വരുന്നത് ..75 കോൽ 16 വിരൽ ചുറ്റളവിൽ അവരുടെ സ്വപ്നം ചെയ്തു കൊടുത്തു .. ഇന്ന് അതിന്റെ കട്ടിള വെപ്പ് ആയിരുന്നു .. ഒത്തിരി സന്തോഷം ..

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store