ടൈലുകൾ വാതം ഉള്ളവർക്ക് നല്ലതല്ല എന്ന് ചിലർ പറയാറുണ്ട്. മാർബിൾ തെരഞ്ഞെടുക്കാനുള്ള ഒരു കാരണം അതാണ് അവർ പറയുന്നത്. ഈ മേഖലയിൽ ഉള്ള പ്രൊഫഷണൽ ആൾക്കാരുടെ അഭിപ്രായം എന്താണ്?
ബ്ലഡ് സർക്കുലേഷൻ ബെയ്സ് ആണ് എല്ലാവരും പറയാറ്
എന്നാൽ യഥാർത്ഥ കാരണം
തറയിൽ വരുന്ന ഗ്രിപ്പിനെ ആശ്രയിച്ചിരിക്കുന്നു
പരുപരുത്ത പ്രതലത്തിൽ നാം വേഗത്തിൽ നടക്കുന്നു എന്നാൽ മിനുസമുള്ള പ്രതലത്തിൽ നാം വേഗത കുറയ്ക്കുന്നു കാരണം നമ്മുടെ ബ്രയിൻ ഫീഡ് ചെയ്തിട്ടുള്ളത് അനുഭവജ്ഞാനത്തിലാണ്
അതായത് മിനുസമുള്ള പ്രതലത്തിൽ നാം നടക്കുമ്പോൾ ബോഡിയുടെ ബലം മുഴുവനായിത്തന്നെ ഇടുപ്പു വഴി കാലിലേക്കെത്തുന്നു ഇടുപ്പിൽ അനുഭവപ്പെടുന്ന ഈ പ്രതിഭാസം ബ്ലഡ് സർക്കുലേഷൻ കുറയ്ക്കുന്നു
tiled flooring ചെയ്ത വീടിനകത്ത് ചെരുപ്പിട്ട് നടക്കുന്ന ഒരുപാട് പേരുണ്ട് (me too). ഇല്ലെങ്കിൽ കാലിൻ്റെ അടിയിൽ മുള്ള് കുത്തുന്ന വേദന ആണ്. same problem granite നും marble നും ഉണ്ട്. but not so severe as tiles.
😀ചോദിച്ച സുഹൃത് ടൈൽസ് ഫ്ളോറിങ് മേഖലയിൽ
വർഷങ്ങൾ എക്സ്പീരിയൻസ് ഉള്ള ആളെന്നാണ് പേരിൽ നിന്ന് മനസ്സിലാകുന്നത്,
എങ്കിൽ,,
ഇത് സുഹൃത്തിന്റെ ഭാഗത്ത് നിന്ന് ഒരു പ്രസക്തി ഇല്ലാത്ത ഒരു തമാശ ചോദ്യം ആണെന്ന് വിചാരിച്ചാൽ തെറ്റുണ്ടോ? ആവോ
Sreenivasan Nanu
Contractor | Ernakulam
ബ്ലഡ് സർക്കുലേഷൻ ബെയ്സ് ആണ് എല്ലാവരും പറയാറ് എന്നാൽ യഥാർത്ഥ കാരണം തറയിൽ വരുന്ന ഗ്രിപ്പിനെ ആശ്രയിച്ചിരിക്കുന്നു പരുപരുത്ത പ്രതലത്തിൽ നാം വേഗത്തിൽ നടക്കുന്നു എന്നാൽ മിനുസമുള്ള പ്രതലത്തിൽ നാം വേഗത കുറയ്ക്കുന്നു കാരണം നമ്മുടെ ബ്രയിൻ ഫീഡ് ചെയ്തിട്ടുള്ളത് അനുഭവജ്ഞാനത്തിലാണ് അതായത് മിനുസമുള്ള പ്രതലത്തിൽ നാം നടക്കുമ്പോൾ ബോഡിയുടെ ബലം മുഴുവനായിത്തന്നെ ഇടുപ്പു വഴി കാലിലേക്കെത്തുന്നു ഇടുപ്പിൽ അനുഭവപ്പെടുന്ന ഈ പ്രതിഭാസം ബ്ലഡ് സർക്കുലേഷൻ കുറയ്ക്കുന്നു
vijith p v
Civil Engineer | Malappuram
marble natural stone anu, tile manufacturing anu
Sruthi Ravindran
Civil Engineer | Palakkad
tiled flooring ചെയ്ത വീടിനകത്ത് ചെരുപ്പിട്ട് നടക്കുന്ന ഒരുപാട് പേരുണ്ട് (me too). ഇല്ലെങ്കിൽ കാലിൻ്റെ അടിയിൽ മുള്ള് കുത്തുന്ന വേദന ആണ്. same problem granite നും marble നും ഉണ്ട്. but not so severe as tiles.
Ocean Granites
Building Supplies | Ernakulam
😀ചോദിച്ച സുഹൃത് ടൈൽസ് ഫ്ളോറിങ് മേഖലയിൽ വർഷങ്ങൾ എക്സ്പീരിയൻസ് ഉള്ള ആളെന്നാണ് പേരിൽ നിന്ന് മനസ്സിലാകുന്നത്, എങ്കിൽ,, ഇത് സുഹൃത്തിന്റെ ഭാഗത്ത് നിന്ന് ഒരു പ്രസക്തി ഇല്ലാത്ത ഒരു തമാശ ചോദ്യം ആണെന്ന് വിചാരിച്ചാൽ തെറ്റുണ്ടോ? ആവോ