Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Jishnu Menon
Building Supplies | Palakkad, Kerala
വടക്കഞ്ചേരിയിൽ ടൗണിനടുത്ത് 15 സെന്റ് സ്ഥലം വിൽപ്പന്ക്ക്... Contact :- 7736335846
2
0
More like this
Ar ARJUN P A
Architect
വാണിയംകുളം P K DAS ഹോസ്പിറ്റലിന്റെ അടുത്ത് നിന്നും 1.5 KM വിട്ട് 52 സെന്റ് സ്ഥലം വില്പനക്ക്. സെന്റിന് 1.10 ലക്ഷം.താല്പര്യം ഉള്ളവർ CONTACT ചെയുക.
maneesh Manu
Home Owner
5 ബെഡ്റൂം ഉള്ള ഒരു വീട് 20 ലാക്ക് നു ഉള്ളിൽ പണിയാൻ പറ്റുമോ.... 9 സെന്റ് സ്ഥലം......
Deepak Rajendran
Home Owner
housing loan ന് അപേക്ഷിക്കാൻ കുറഞ്ഞത് എത്ര സെന്റ് സ്ഥലം വേണം ?
Sudevan Poothanur
Home Owner
വില്പനക്കുള്ള വീടാണ് പാലക്കാട് മുണ്ടുർ വീട് പഴക്കം രണ്ടുവർഷം 43 സെന്റ് സ്ഥലം 1200 sf വീട് പ്രദീക്ഷിന്ന വില 50 ലക്ഷം സുദേവൻ 9995028354
bibin raj
Contractor
വൈപ്പിൻ ഞാറക്കൽ (എറണാകുളം) 3.60 സെന്റ് സ്ഥലം വില്പപനക്ക് ഫ്രണ്ടേജ് കോൺക്രീറ്റ് റോഡ് ഓട്ടോറിക്ഷ വരുന്ന വഴി സെന്റിനു 2.50 താല്പരിയാം ഉള്ളവർ ഈ നമ്പറിൽ കോൺടാക്ട് ചെയ്യുക 8075007014 9744423686 നോ ബ്രോക്കർ
DRK associate
Building Supplies
ഏറ്റുമാനൂരോ പാലാ റൂട്ടിൽ 5 സെന്റ് സ്ഥലം ആവശ്യം ഉണ്ട്
സലിം സലിം
Home Owner
വിടോട് കുടിയ8 സെന്റ് സ്ഥലം അതിൽ നിന്ന് 4 സെന്റ് അളന്ന് സ്കെച്ച് ഉണ്ടാക്കി അധാരം റജിസ്ടർ ച്ചെയത് പ്ലാൻ വരക്കാൻ മെത്തം എത്ര എമൗഡ് വരും
സലിം സലിം
Home Owner
4 സെന്റ് സ്ഥലം പുഴവക്ക് 650 സ്വകയർ ഫിറ്റ് ഫില്ലർ 8 ഫുട്ട് ഹൈറ്റിൽ അടിയിൽ സ്ഥലം കാലിയാകണം അങ്ങിനെ തറ കെട്ടാൻ എകദേഷം എത്ര റൈറ്റ് ആകും
Ashraf N
Home Owner
രണ്ട് നിലയിലായി നാല് ബെഡ്റൂം ഉള്ള ഒരു ലോ ബഡ്ജറ്റ് വീട് വെക്കാൻ കുറഞ്ഞത് എത്ര സെന്റ് സ്ഥലം വേണം? അതിന്റ ചുറ്റളവ് എത്ര ഉണ്ടായിരിക്കണം
COPY TECH Kpdy
Home Owner
ഒരു 7.50 സെന്റ് സ്ഥലം മേടിച്ചു അതിൽ വീട് വെക്കാൻ ആഗ്രഹം ഉണ്ട്....2 ലക്ഷം ആണ് കയ്യിൽ ഉള്ളത്... വീട് ഒരു 800 sqft ആണ് ആഗ്രഹം... monthly loan അടക്കാൻ കുഴപ്പം ഇല്ല.. ലോൺ കിട്ടുമോ
Mathew
Flooring
എറണാകുളം ജില്ലയിൽ അഞ്ച് സെന്റ് സ്ഥലം അപ്പാർട്ട്മെന്റ് മോഡൽ പ്ലാൻ വരച്ചു തരാൻ ആരെങ്കിലുമുണ്ടോ
Shanu Shan
Contractor
പെരുമ്പാവൂർവെങ്ങോല ആറ് സെന്റ് സ്ഥലം 18 lak ഫോർ സെയിൽ
sreejith c m
Building Supplies
പെരുമ്പാവൂർ, കീഴില്ലം എം സി റോഡിന് ചേർന്ന് 12 സെന്റ് സ്ഥലം വില്പനക്ക്
Kerala Property Online
Home Automation
തൃശ്ശൂർ ശക്തൻ സ്റ്റാൻഡിൽ നിന്നും 400 മീറ്റർ മാത്രം മാറി കണ്ണംകുളങ്ങര റൂട്ടിൽ വലിയ ടാർ റോഡ് ഫ്രോൻറ്റേജ് ആയി 9.300 സെന്റ് സ്ഥലം 56 അടി ഫ്രോൻറ്റേജ് ( Commercial / Residential Purpose ). പ്ലോട്ട് വിൽപ്പനക്ക്. വില സെന്റിന് 16 ലക്ഷം. Contact 9656302512.
Rajesh Nath
Home Owner
സ്ഥലത്തിന്റെ മുമ്പിൽ and side ഇല് മുനിസിപ്പാലിറ്റി റോഡ് ആണ്.സൈഡ് റോഡ് 6, 7 വീട് കഴിഞ്ഞാൽ റോഡ് തീരും. 7 സെന്റ് സ്ഥലം ആണ് ഉള്ളത്. വീട് പണിയും ബോള്‍ രണ്ട് വശത്തെ റോഡില്‍ നിന്നും 3 മീറ്റര്‍ വീതം വിടേണ്ടി വരുമോ. സ്ഥലം നീളത്തില്‍ ആണ് കിടക്കുന്നത്.
Rafeeq Syed
Contractor
5 സെന്റ് സ്ഥലം (4 അടി താഴ്ച ) മണ്ണിട്ട് നികത്താൻ എത്ര യൂണിറ്റ് മണ്ണ് വേണ്ടി വരും?
Ananthu C K
Home Owner
സെപ്റ്റിക് ടാങ്ക് വീട് ന്റെ ഉള്ളിൽ വരുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം.. 1.5 സെന്റ് പ്ലോട്ട് ആണ്
Dileep N
Home Owner
എറണാകുളം ജില്ലയിൽ കോലഞ്ചേരി, കടയിരുപ്പ്, തുടങ്ങിയാ ഭാഗത്തു പുതിയ വീട്, അല്ലെകിൽ 8,10 സെന്റ് സ്ഥലം ആവശ്യം ഉണ്ട്.ഉണ്ടാകോ
Abhilash vadanamkurussi Nellikkat
Home Owner
എനിക്ക് 23 സെന്റ് സ്ഥലം. ആണ് ഉള്ളത്. വസ്തുവിന്റെ കിടപ്പ് അനുസരിച് വഴി. തക്കെ. ഭാഗത്തേക് ആണ്.. തെക്കു ഭാഗത്തേക് ഇറങ്ങുന്ന രീതിയിൽ. സിറ്റ് ഔട്ട് വെക്കാമോ? അതോ പടിഞ്ഞാറു ഭാഗത്തേക് ആക്കേണ്ടിവരുമോ
Sreekumar Sankar
Home Owner
വീട് നിർമാണം ഉടനെ തുടങ്ങണം എന്ന് ആഗ്രഹിക്കുന്നു. മൂന്നര സെന്റ് സ്ഥലം ആണ് ഉള്ളത്. ഒരു കോൺറിൽ ആണ് പ്ലോട്ട് എന്ന പ്രശ്നം ഇണ്ട്. മുൻഭാഗത്തിന് വീതി കുറവും പിന്നിലേക്ക് കൂടുതലും ആണ്. ഇവിടെ വീട് പണിയാൻ അനുമതി കിട്ടുമോ ?
Kolo
Kerala
Building Supplies
Jishnu Menon
1629019465
Join the Community to
start finding Ideas &
Professionals