hamburger
Rajesh Nath

Rajesh Nath

Home Owner | Ernakulam, Kerala

സ്ഥലത്തിന്റെ മുമ്പിൽ and side ഇല്‍ മുനിസിപ്പാലിറ്റി റോഡ് ആണ്.സൈഡ് റോഡ് 6, 7 വീട് കഴിഞ്ഞാൽ റോഡ് തീരും. 7 സെന്റ് സ്ഥലം ആണ്‌ ഉള്ളത്. വീട് പണിയും ബോള്‍ രണ്ട് വശത്തെ റോഡില്‍ നിന്നും 3 മീറ്റര്‍ വീതം വിടേണ്ടി വരുമോ. സ്ഥലം നീളത്തില്‍ ആണ്‌ കിടക്കുന്നത്.
likes
4
comments
3

Comments


Muhammad  Shafeeque
Muhammad Shafeeque

Civil Engineer | Thiruvananthapuram

Front Side 3 meter and side 1.5 meter and can construct compound wall.

Athulya Sasi
Athulya Sasi

Civil Engineer | Alappuzha

front side 3 m വിടണം. side ൽ 2m വിട്ടാൽ മതിയാകും.

Shan Tirur
Shan Tirur

Civil Engineer | Malappuram

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store