hamburger
HOOBUY REALTORS

HOOBUY REALTORS

Building Supplies | Kannur, Kerala

കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പ് മാനന്തേരിയിൽ വീട് വില്പനയ്ക്ക്! 19 സെന്റ് സ്ഥലത്ത് 1800 saft ൽ 4 ബെഡ്റൂമുകൾ ഉള്ള മനോഹരമായ വീട്. 3 അറ്റാച്ചഡ് ബാത്റൂമുകളും 1 കോമൺ ബാത്റൂമും ആണ് ഉള്ളത്. മികച്ച റോഡ് സൗകര്യം,മികച്ച ചുറ്റുപാടുകൾ എന്നിവ പ്രത്യേകതകളാണ്. കുത്തുപറമ്പ് ടൗണിലേക്ക് 8 കിലോമീറ്റർ മാത്രമാണ് ദൂരം. നിത്യവും സുലഭമായി വെള്ളം ലഭിക്കുന്ന കുഴൽ കിണറും ഉണ്ട്. മെയിൻ റോഡിൽ നിന്ന് വെറും 100 മീറ്റർ മാത്രം മാറിയാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.! വീടിന് 7 വർഷത്തെ പഴക്കം മാത്രം.! വില 60 ലക്ഷം രൂപ മാത്രം! 7777065003
likes
0
comments
0

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store