കുടുക്കിമൊട്ട വില്ലേജ് മുക്കിൽ 75 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.!!
വില്ലേജ് മുക്ക് മെയിൻ റോഡിൽ നിന്ന് 250 മീറ്റർ മാത്രം മാറി 75 സെന്റ് ഹൗസ് പ്ലോട്ട് മുഴുവനായി വിൽപ്പനയ്ക്ക്.
വില്ലാ പ്രൊജെക്ടുകൾക്ക് വളരെ അനുയോജ്യമായ സ്ഥലം,കൂടാതെ ചെറു പ്ലോട്ട് തിരിച്ചു വിൽപ്പന നടത്തുന്നവർക്കും വളരെ അഭികാമ്യം.
സലഫി സ്കൂളിലേക്ക് വെറും 700 മീറ്റർ മാത്രം ദൂരം.
🌳 വളരെ മികച്ച അന്തരീക്ഷം.
🌳 നിരപ്പായ ഭൂമി.
🌳 താരതമ്യേനെ കുറഞ്ഞ വില!
🌳 മികച്ച ശുദ്ധജല ലഭ്യത!
വില സെന്റിന് 1 ലക്ഷം രൂപ.
ഇടപാടിന്റെ അടിസ്ഥാനത്തിൽ വിലയിൽ ചെറിയ മാറ്റം വരുത്താവുന്നതാണ്.
ആവശ്യക്കാർ ബന്ധപ്പെടുക!
7777 06 5003
0
0
Join the Community to start finding Ideas & Professionals